Posts in category: kalamassery Medical College
ചികിത്സാവീഴ്ച്ച : കളമശേരി മെഡിക്കല്‍ കോളെജിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ

ആരോഗ്യവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. The post ചികിത്സാവീഴ്ച്ച : കളമശേരി മെഡിക്കല്‍ കോളെജിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ appeared first on Reporter Live.

‘വെറുതേ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത് നിരാശരാകരുത്’; ആരോഗ്യപ്രവര്‍ത്തകരോട് മന്ത്രി ശൈലജ

‘ആരും അമാനുഷരല്ല, എന്നാല്‍ വിമര്‍ശ്ശനത്തിനായി വിമര്‍ശ്ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത്, ആരോഗ്യപ്രവര്‍ത്തകര്‍ നിരാശരായാല്‍ അത് കൊവിഡ് പ്രതിരോധത്തെ ബാധിക്കും.’ The post ‘വെറുതേ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത് നിരാശരാകരുത്’; ആരോഗ്യപ്രവര്‍ത്തകരോട് മന്ത്രി ശൈലജ appeared first on Reporter Live.

‘പിന്തുണച്ചവര്‍ക്ക് നന്ദി’; അനാസ്ഥകളുടെ തുടര്‍ച്ച സംഭവിക്കാതെയിരിക്കാനാണ് മാധ്യമങ്ങളുടെ മുന്നില്‍ തനിക്കിത് വെളുപ്പെടുത്തേണ്ടി വന്നതെന്ന് ഡോക്ടര്‍ നജ്മ

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗുരുതര വീഴ്ചകള്‍ വെളിപ്പെടുത്തിയതില്‍ തന്നോടൊപ്പം നിന്ന മുഴുവന്‍ പേര്‍ക്കും നന്ദി രേഖപ്പെടുത്തി ഡോക്ടര്‍ നജ്മ. തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് ശേഷ്മാണ് ഫേസ്ബുക്കിലൂടെ ഡോ നജ്മയുടെ പ്രതികരണം. കൊവിഡ് പ്രതിരോധനത്തില്‍ വളരെ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അത് പോലെ തന്നെയുള്ള യാഥാര്‍ത്ഥ്യങ്ങളാണ് ശ്രീ. ബൈഹക്കിയുടെയും ശ്രീമതി. ജമീലയുടെയും ചികിത്സകളില്‍ വന്ന അനാസ്ഥകളും. അവ ചൂണ്ടിക്കാണിച്ചപ്പോള്‍ തെറ്റുകള്‍ മറച്ചു വെക്കുകയും പിന്നീട് അനാസ്ഥകള്‍ നിഷേധിക്കുകയുമാണ് അധികാരികള്‍ […]

ഹാരിസിന്റെ മരണം ഹൃദയഘാതം മൂലമല്ല, തെളിവുകള്‍ പുറത്ത്; മൊഴിയെടുപ്പ് തുടരുന്നു

കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ സികെ ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം എന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. രേഖയുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മരണസര്‍ട്ടിഫിക്കറ്റ് പ്രകാരംമരണകാരണം പറയുന്നത് കൊവിഡ്, നിമോണിയ, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവയാണ്. എന്നാല്‍ മരണകാരണം ഹൃദയാഘാതം ആണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്. കളമശ്ശേരി നഗരസഭയ്ക്ക് ആശുപത്രിയില്‍ നിന്നും നല്‍കിയ ഡെത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാരിസിന്റെ മരണം ഓക്‌സിജന്‍ […]

കൊവിഡ് രോഗി മരിച്ച സംഭവം; ഗ്രൂപ്പിലിട്ട വോയ്‌സ് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണം, തനിക്കെതിരെ നടപടിയെടുത്തതില്‍ ദുഃഖമുണ്ടെന്നും നഴ്‌സിംങ് ഓഫീസര്‍

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ഗ്രൂപ്പില്‍ ഇട്ട വോയിസ് ചോര്‍ത്തിക്കൊടുത്ത അവര്‍ക്കെതിരെ നടപടി വേണമെന്ന് നഴ്‌സിങ് ഓഫീസര്‍ ജലജാ ദേവി. The post കൊവിഡ് രോഗി മരിച്ച സംഭവം; ഗ്രൂപ്പിലിട്ട വോയ്‌സ് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണം, തനിക്കെതിരെ നടപടിയെടുത്തതില്‍ ദുഃഖമുണ്ടെന്നും നഴ്‌സിംങ് ഓഫീസര്‍ appeared first on Reporter Live.

‘മെഡിക്കല്‍ കോളേജിലുള്ളത് മികച്ച ആരോഗ്യപ്രവര്‍ത്തകര്‍’; വെളിപ്പെടുത്തലിന് രാഷ്ട്രീയ മതസംഘടനകളുടെ പിന്തുണ വേണ്ടെന്ന് നജ്മ

ആശുപത്രിക്കെതിരെയോ തന്റെ ഡോക്ടര്‍മാര്‍ക്കെതിരെയോ താന്‍ ഒരു കാര്യവും പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവന രാഷ്ട്രീയ വത്കരിക്കരുതെന്ന് ഡോ നജ്മ പ്രതികരിച്ചു. The post ‘മെഡിക്കല്‍ കോളേജിലുള്ളത് മികച്ച ആരോഗ്യപ്രവര്‍ത്തകര്‍’; വെളിപ്പെടുത്തലിന് രാഷ്ട്രീയ മതസംഘടനകളുടെ പിന്തുണ വേണ്ടെന്ന് നജ്മ appeared first on Reporter Live.

നജ്മയ്ക്ക് പ്രാഥമിക അംഗത്വം പോലുമില്ലെന്ന് കെഎസ്‌യു; ‘ദേശാഭിമാനി വാര്‍ത്ത അടിസ്ഥാനരഹിതം’

ദേശാഭിമാനി ദിനപ്പത്രത്തില്‍ ‘കളമശ്ശേരി ഗവ. മെഡിക്കല്‍ കോളെജിനെതിരെ നുണക്കഥകളുമായി വീണ്ടും ചാനലുകള്‍’ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തിയിലാണ് ചാനലുകള്‍ മുന്‍ കെഎസ്‌യു നേതാവ് ഡോ നജ്മയെ രംഗത്തിറക്കുകയാണെന്ന പരാമര്‍ശമുള്ളത്. The post നജ്മയ്ക്ക് പ്രാഥമിക അംഗത്വം പോലുമില്ലെന്ന് കെഎസ്‌യു; ‘ദേശാഭിമാനി വാര്‍ത്ത അടിസ്ഥാനരഹിതം’ appeared first on Reporter Live.

‘കഫീല്‍ ഖാനും ജലജാ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങനെ?’; ജയിലില്‍ അടയ്ക്കാത്തത് ഭരണാധികാരികളുടെ മഹത്വം കൊണ്ടല്ലെന്ന് പി കെ ഫിറോസ്

‘കേരളത്തിലത് നടക്കില്ലെന്ന് അവര്‍ക്കറിയാവുന്നത് കൊണ്ട് മാത്രമാണ്.’ The post ‘കഫീല്‍ ഖാനും ജലജാ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങനെ?’; ജയിലില്‍ അടയ്ക്കാത്തത് ഭരണാധികാരികളുടെ മഹത്വം കൊണ്ടല്ലെന്ന് പി കെ ഫിറോസ് appeared first on Reporter Live.

ഡോക്ടര്‍ നജ്മക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു; തെറിവിളിയും വെര്‍ബല്‍ റേപ്പുമായി എല്‍ഡിഎഫ് അനുകൂല പ്രൊഫൈലുകള്‍

ദേശാഭിമാനി ദിനപ്പത്രവും സിഐടിയു കളമശ്ശേരിയും തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ഡോ നജ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട് The post ഡോക്ടര്‍ നജ്മക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു; തെറിവിളിയും വെര്‍ബല്‍ റേപ്പുമായി എല്‍ഡിഎഫ് അനുകൂല പ്രൊഫൈലുകള്‍ appeared first on Reporter Live.

‘ഡോ നജ്മയുടേത്‌ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന’; പരാതിയുമായി നഴ്‌സസ് യൂണിയന്‍

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ഡോ നജ്മയ്‌ക്കെതിരെ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. The post ‘ഡോ നജ്മയുടേത്‌ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന’; പരാതിയുമായി നഴ്‌സസ് യൂണിയന്‍ appeared first on Reporter Live.