Posts in category: Kangana Ranaut
കങ്കണ റണാവത്തിന്റെ ട്വീറ്റുകളില്‍ ജാതീയ പരാമര്‍ശം; പൊലീസിന് പരാതി നല്‍കി അഭിഭാഷകന്‍

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ട്വീറ്റുകളില്‍ ജാതീയ പരാമര്‍ശം നടത്തുന്നുവെന്നാരോപിച്ച് താരത്തിനെതിരെ പുതിയ പരാതി. മുംബൈയിലെ പ്രകാശ് വാഖ് എന്ന അഭിഭാഷകനാണ് കങ്കണയ്‌ക്കെതിരെ പരാതി നല്‍കിയത്. The post കങ്കണ റണാവത്തിന്റെ ട്വീറ്റുകളില്‍ ജാതീയ പരാമര്‍ശം; പൊലീസിന് പരാതി നല്‍കി അഭിഭാഷകന്‍ appeared first on Reporter Live.

‘നിലവിലെ നിയമത്തില്‍ തൃപ്തരാണെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്?’; കര്‍ഷകര്‍ക്കെതിരെ വീണ്ടും കങ്കണ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഇതിരെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയില്‍ വര്‍ഷംതോറും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. നിലവിലെ നിയമങ്ങളില്‍ തൃപ്തരാണെങ്കില്‍ ആരാണ് ആത്മഹത്യ ചെയ്യുക എന്നാണ് കങ്കണയുടെ പ്രതികരണം. The post ‘നിലവിലെ നിയമത്തില്‍ തൃപ്തരാണെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്?’; കര്‍ഷകര്‍ക്കെതിരെ വീണ്ടും കങ്കണ appeared first on Reporter Live.

‘ബ്ലോക്ക് ചെയ്തതിൽ സന്തോഷം, രാവണൻ പ്രവേശിച്ചാൽ ഇങ്ങനെയിരിക്കും’ കങ്കണയ്ക്കെതിരെ ഗോദ താരം

‘ബ്ലോക്ക് ചെയ്തതിൽ സന്തോഷം, രാവണൻ പ്രവേശിച്ചാൽ ഇങ്ങനെയിരിക്കും’ കങ്കണയ്ക്കെതിരേ ഗോദ താരം. ബോളിവുഡ് നടി കങ്കണ റണൗത് ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷമേയുള്ളൂവെന്ന് ബിഗ് ബോസ് താരവും പഞ്ചാബി ഗായികയും നടിയുമായ വമിഖ ഗബ്ബി. കർഷക സമരത്തെ വിമർശിച്ച് കൊണ്ടുള്ള കങ്കണയുടെ നിലപാടിനെ വമിഖ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കങ്കണ വമിഖയയെ ട്വിറ്ററിൽ നിന്നും ബ്ലോക്ക് ചെയ്തത്. ‘എന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷം. കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീയ്ക്ക് നൽകിയ മറുപടി നല്കിരുന്നെങ്കിൽ എന്റെ ഹൃദയം […]

വഴക്കൊഴിയാതെ കങ്കണ; കര്‍ഷക സമരത്തെ ആക്ഷേപിച്ചതിനെതിരെ നടന്‍ ദില്‍ജിത്തും രംഗത്ത്

മുംബൈ: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ നടി കങ്കണ റണൗത്തിനെതിരെ ബോളിവുഡ് താരങ്ങള്‍ തുടരെ രംഗത്ത്. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ രംഗത്തു വന്നത്. കങ്കണ ആക്ഷേപിച്ച മഹിന്ദര്‍ കൗര്‍ എന്ന സ്ത്രീ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ദില്‍ജിത്തിന്റ പ്രതികരണം. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. Ooo Karan johar ke paltu, jo dadi Saheen Baag mein […]

‘ഇത്തരത്തിലുള്ള താഴ്ന്ന ചിന്താ​ഗതികളെ അം​ഗീകരിക്കില്ല,’ ബിൽകിസ് ബാനോവിനെ അപമാനിച്ചതിൽ കങ്കണയ്ക്ക് വക്കീൽ നോട്ടീസ്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന് വക്കീൽ നോട്ടീസ്. പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്ന ബിൽകിസ് ബാനോവിന്റെ പേരിൽ കർഷക സമരത്തിൽ പങ്കെടുത്ത മറ്റൊരു വൃദ്ധയുടെ ചിത്രം പ്രചരിപ്പിക്കുകയും അപമാനിക്കുന്ന തരത്തിൽ ട്വീറ്റുകൾ ചെയ്തതിനുമാണ് വക്കീൽ നോട്ടീസ്. പഞ്ചാബിൽ നിന്നുള്ള അഭിഭാഷകൻ ഹർകം സിം​ഗ് ആണ് വക്കീല്‌‍ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ പ്രചരണത്തിൽ കങ്കണ മാപ്പു പറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മൊഹിന്ദർ കൗർ എന്ന സ്ത്രീയുടെ ചിത്രമാണ് ബിൽകിസ് ബാനോവിന്റെ പേരിൽ കങ്കണ റീട്വീറ്റ് ചെയ്തത്. ഏഴ് ദിവസത്തിനുള്ളിൽ […]

കങ്കണ ‘നാണംകെട്ടവൾ’; കർഷക സമരത്തിന്മേൽ താരങ്ങളുടെ വാക്‌പോര്

കർഷക സമരത്തെ വിമർശിച്ച നടി കങ്കണ റണൗത്തിനെ വിമര്ശിച്ചുകൊണ്ട് പഞ്ചാബി ഗായിക ഹിമാൻഷി ഖുറാന. കർഷകരുടെ വേഷം കെട്ടി നടക്കുന്ന ചിലരോട് പുച്ഛം തോന്നുന്നെന്നും, ഇവരെല്ലാം ദേശ വിരുദ്ധരാണെന്നും മറ്റൊരു ഷഹീൻ ബാഗിനുള്ള പുറപ്പാടാണെന്നുമായിരുന്നു കങ്കണ ട്വിറ്ററിൽ പരാമർശിച്ചത്. എന്നാൽ കങ്കണ കാര്യങ്ങളെ മോശമായി മാത്രം കാണുന്നവരാണെന്നായിരുന്നു ഹിമാൻഷി ഖുറാനയുടെ ആരോപണം. The post കങ്കണ ‘നാണംകെട്ടവൾ’; കർഷക സമരത്തിന്മേൽ താരങ്ങളുടെ വാക്‌പോര് appeared first on Reporter Live.

‘ഇംഗ്ലീഷ് പറയുന്ന ഒരു പാവം കര്‍ഷകന്‍!’; കര്‍ഷകമാര്‍ച്ചില്‍ പങ്കെടുത്ത സിനിമാതാരത്തിന് നേരെ ബിജെപി അനുഭാവികളുടെ പരിഹാസം; പുച്ഛം വിതറി കങ്കണയും

രാജ്യവിരുദ്ധ ശക്തികളെ സര്‍ക്കാര്‍ വളരാന്‍ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രക്തദൂഷിതമായ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകരുതെന്നും കങ്കണ പറഞ്ഞു. The post ‘ഇംഗ്ലീഷ് പറയുന്ന ഒരു പാവം കര്‍ഷകന്‍!’; കര്‍ഷകമാര്‍ച്ചില്‍ പങ്കെടുത്ത സിനിമാതാരത്തിന് നേരെ ബിജെപി അനുഭാവികളുടെ പരിഹാസം; പുച്ഛം വിതറി കങ്കണയും appeared first on Reporter Live.

കര്‍ഷക സമരം ‘പൊളിക്കാന്‍’ സൈബര്‍ തന്ത്രവുമായി കങ്കണ; ‘ഷാഹിന്‍ ബാഗ് ദാദി 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകും’, അപമാനിച്ച് ട്വീറ്റ്

ഇപ്പോള്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് ഷഹീന്‍ ബാഗിന്റെ സമരമുഖമായ ദാദി കര്‍ഷക സമരത്തില്‍ 100 രൂപയ്ക്ക് വേണ്ടി പങ്കെടുക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. The post കര്‍ഷക സമരം ‘പൊളിക്കാന്‍’ സൈബര്‍ തന്ത്രവുമായി കങ്കണ; ‘ഷാഹിന്‍ ബാഗ് ദാദി 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകും’, അപമാനിച്ച് ട്വീറ്റ് appeared first on Reporter Live.

‘പരിഹസിച്ചവർ എന്നെ ഹീറോ ആക്കി’; ബംഗ്ലാവ് പൊളിച്ചതിനെതിരെയുള്ള കോടതിയുടെ ഇടപെടലിൽ നന്ദി അറിയിച്ച്‌ കങ്കണ

ബോളിവുഡ് നടി കങ്കണ റണൗട്ട് മുംബൈ ഹൈക്കോടതിയെ നന്ദി അറിയിച്ചു. കങ്കണയുടെ മുംബൈയിലുള്ള പാലി ഹിൽ ബംഗ്ളാവ് പൊളിച്ച മുംബൈ കോർപറേഷന്റെ നടപടിയെ മുംബൈ ഹൈക്കോടതി വിമർശിച്ചിരുന്നു. സംഭവത്തിൽ കോർപറേഷനെതിരെ കോടതി നോട്ടീസും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ട്വിറ്ററിലൂടെ മുംബൈ ഹൈക്കോടതിയോടു കങ്കണ നന്ദി അറിയിച്ചത് കോർപ്പറേഷന്റെത് പ്രതികാര നടപടിയാണെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദിമാക്കിയെടുക്കുന്ന ‘ തലൈവി’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് കോടതിയോടും, ആരാധകരോടും, വിമർശകരോടും കങ്കണ നന്ദി […]

എഫ് ഐ ആർ റദ്ദാക്കണം: കങ്കണയും സഹോദരിയും കോടതിയിൽ

തങ്ങൾക്കെതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രം​ഗോലി ചന്ദേലും മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകി. സമുദായ സ്പർദ്ധ ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ മുംബൈ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ഇരുവർക്കുമെതിരെ മൂന്നു തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ബാദ്ര പൊലീസിന് മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം. The post എഫ് ഐ ആർ റദ്ദാക്കണം: കങ്കണയും സഹോദരിയും കോടതിയിൽ appeared first on Reporter Live.