Posts in category: Kaniha
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായ ഈ കുട്ടിയെ മനസിലായോ?

മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ ആണെങ്കിലും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാന്‍ ശ്രമിക്കാറുണ്ട് താരം. . പുതിയ ചലഞ്ചുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം കനിഹ തന്‍റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. തന്റ‌െ കുട്ടിക്കാലത്തെ ചിത്രവും ഒപ്പം പുതിയ ചിത്രവും താരം ചേര്‍ത്തു വക്കുന്നു, ആ കുട്ടിയില്‍ ‌ നിന്ന് ഒട്ടും വ്യത്യസ്തയല്ല, വലതുവശത്തെ കുട്ടിയും, ചെറിയ സന്തോഷങ്ങളില്‍ രണ്ടുപേരും എല്ലായ്പ്പോഴും സംതൃപ്തരാണ്. […]

ഫിറ്റ്നസ് തിര‍ഞ്ഞെടുത്തത്തിന് വ്യക്തമായ കാരണമുണ്ട്; തുറന്ന് പറഞ്ഞ് കനിഹ

ആരോ​ഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി നടി കനിഹ. ​ ഗർഭ കാലത്തിന് ശേഷം താൻ പഴയ രൂപത്തിലേക്ക് തിരിച്ചു വന്നത് എന്തിന് വ്യക്തമാക്കി കൊണ്ടാണ് ദിവസത്തിൽ ഒരു മണിക്കൂർ മാത്രം നഷ്ടപ്പെടുത്തി നാളേക്കായി ആരോ​ഗ്യമുള്ള ജീവിതം സമ്പാദിക്കാൻ കനിഹ ഓർമ്മപ്പെടുത്തുന്നത്. കനിഹയുടെ കുറിപ്പ് അതേ എനിക്ക് വലിയ കുഞ്ഞായിരുന്നു..​ഗർഭകാലത്ത് വലിയ വയറായിരുന്നു എനിക്ക്, അത് ഞാൻ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. […]

നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ​ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?

മാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രവുമായി നടി കനിഹ. മമ്മൂട്ടിയാണ് തന്റെ പേജിലൂടെ ചിത്രം റിലീസ് ചെയ്തത്. കനിഹ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ‘കുട്ടികളെ വളർത്തുന്നതിനിടയിൽ അമ്മമാർ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്നു. നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ​ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ? എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മൾ അറിയുന്നില്ല. വാർധക്യത്തിൽ അമ്മമാർക്ക് വേണ്ടത് സ്നേഹവും പരി​ഗണനയും മാത്രമാണ്- കനിഹ പറയുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കനിഹയാണ്. ഛായാഗ്രഹണം ഇമ്രാൻ […]

ആഹാ കൊള്ളാലോ; ടിക് ടോക്കിൽ ഉടുപ്പുകൾ കൈമാറി കനിഹയും മകനും…

ലോക്ക് ഡൗൺ കാലത്ത് വിരസത മാറ്റാൻ ടിക്ടോക്കുമായി കനിഹയും മകനും. ഇരുവരുടെയും ടിക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളി ലടക്കം ശ്രദ്ധ നേടിയിരിക്കുന്നു മകന്റെ വസ്ത്രം അമ്മയും അമ്മയുടെ വസ്ത്രം മകനും ധരിച്ചുള്ളൊരു രസകരമായ ടിക്ടോക്ക് വിഡിയോ ആണ് കനിഹ പങ്കുവച്ചത്. മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷം കനിഹ പങ്കുവെച്ചു കഴഞ്ഞ ദിവസം തന്റെ വിവാഹ ആല്‍ബത്തിലെ ചിത്രങ്ങൾ കനിഹ പങ്കുവെച്ചിരുന്നു ”ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ […]

കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കവിത

വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടിയും അവതാരകയുമായ കവിത നായര്‍.സുഹൃത്തും നടിയുമായ കനിഹയുടെ ആവശ്യപ്രകാരമാണ്ചിത്രം പങ്കുവെച്ചത് ”കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല, നന്ദനും ഞാനും ആ ദിവസം, ശരിക്കും ഞങ്ങൾ ഒരു റോളർകോസ്റ്റർ റൈഡിലായിരുന്നു” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത് അഭിനേത്രി എന്നതിന് പുറമേ എഴുത്തുകാരി കൂടിയാണ് കവിത. നന്ദനാണ് കവിതയുടെ ഭർത്താവ്. 2014-ലാണ് ഇരുവരും വിവാഹിതരാകുന്നത്. ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം […]

അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ കരഞ്ഞു; കനിഹ

ലോക്ക് ഡൗണിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. തങ്ങളുടെ പഴയ കാല ചിത്രങ്ങൾ പങ്കുവെച്ച് പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ആല്‍ബത്തിലെ ചിത്രം പങ്കുവെച്ച് നടി കനിഹ ‘ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മ്മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്.’ അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് […]

എന്റെ കുഞ്ഞിന്റെ ജീവനാണ് കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്; ഞാന്‍ അലറിക്കരഞ്ഞു; മനസ്സ് തുറന്ന് കനിഹ

മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട താരമാണ് കനിഹ. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്‌ബോഴും തന്റെ ജീവിതത്തില്‍ വലിയ വേദനകള്‍ സമ്മാനിച്ച നാളുകളുണ്ടായിരുന്നുവെന്ന് താരം തുറന്നു പറയുകയാണ്. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് തന്റെ മകന്‍. ഇപ്പോഴും അന്ന് സൂചികള്‍ കുത്തിയ പാടുണ്ട് അവന്റെ ദേഹത്ത് കനിഹ പറയുന്നു. വിവാഹമോചന വാര്‍ത്തകളെപ്പറ്റിയും കനിഹയ്ക്ക് പറയാനേറെയുണ്ട്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി. കുഞ്ഞിനെ […]

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; ആ കാഴ്ച കണ്ട് നിൽക്കാനായില്ല; വികാരഭരിതയായി കനിഹ

ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കനിഹ. വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്ന് കനിഹ പറയുന്നു. പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. […]

ഹ്രസ്വചിത്രവുമായി കനിഹ; സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നു

മലയാളികളുടെ പ്രിയ താരമാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി മലയാളത്തിൽ ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിയനയിച്ചുവെങ്കിലും കനിഹയുടെ ചിത്രങ്ങൾക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകർ. അഭിനയത്തിൽ നിന്ന് സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കനിഹ. ഹ്രസ്വചിത്രമാണ് കനിഹ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല താന്‍ ആദ്യമായി ക്യാമറയ്ക്കു പിന്നിലെത്തുന്നു എന്ന് ചില ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ‘സിനിമ ഒരു സമുദ്രമാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും […]

മമ്മുട്ടിയുടെയും മോഹൻലാലിന്റേയും പ്രിയ നായിക;ബാല്യകാല ചിത്രം പങ്കുവെച്ച് നടി; ആരാണ് ഈ കാന്താരിയെന്ന് സോഷ്യൽ മീഡിയ!

മലയാളികളുടെ പ്രിയ നായികയാണ് കനിഹ,വളരെപെട്ടെന്നാണ് താരം മലയാളികളുടെ നെഞ്ചിൽ ഇടം നേടിയത് അതും മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറുകയായിരുന്നു.കൂടാതെ പഴശ്ശിരാജയുടെ വിജയത്തിന് പിന്നാലെ നിരവധി മലയാള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.മാത്രമല്ല വീണ്ടും മമ്മൂട്ടിയുടെ തന്നെ മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മോളിവുഡില്‍ അഭിനയിച്ചത്.അങ്ങനെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയുമൊക്കെ നായികയായിട്ടാണ് കനിഹ മലയാളത്തില്‍ തിളങ്ങിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഈ സുന്ദരിയുടെ പിന്നാലെയാണ്,തന്റെ സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒപ്പം […]