Posts in category: Kannur
‘ശശിയേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ബിജെപിക്ക്’; പ്രതികരണവുമായി പുഷ്പന്‍

‘ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി ഉണ്ടായിരുന്ന ആളാണ്. ‘ The post ‘ശശിയേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ബിജെപിക്ക്’; പ്രതികരണവുമായി പുഷ്പന്‍ appeared first on Reporter Live.

ജോസില്‍ നിന്ന് ജോസഫിലേക്ക് ഒഴുക്ക് തുടരുന്നു; കണ്ണൂരില്‍ കൂട്ടരാജി; സിപിഐഎം ബന്ധത്തില്‍ പ്രതിഷേധിച്ചെന്ന് നേതാക്കള്‍

ഇരിട്ടി ഉളിക്കൽ മേഖലകളിലെ പ്രവർത്തകരാണ് രാജിവെച്ചു ജോസഫ് വിഭാഗത്തിൽ ചേർന്നത്. The post ജോസില്‍ നിന്ന് ജോസഫിലേക്ക് ഒഴുക്ക് തുടരുന്നു; കണ്ണൂരില്‍ കൂട്ടരാജി; സിപിഐഎം ബന്ധത്തില്‍ പ്രതിഷേധിച്ചെന്ന് നേതാക്കള്‍ appeared first on Reporter Live.

കള്ളവോട്ട്: കാസറഗോഡ്-കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലെ പരസ്യ പ്രചരണം ഇന്നവസാനിക്കും; റീ പോളിംഗ് ഞായറാഴ്ച

കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെയാണ് കാസറകോഡ് കണ്ണൂര്‍ ലോകസഭാ മണ്ഡലങ്ങളിലെ നാലുബൂത്തുകളില്‍ റിപോളിംഗ് വേണ്ടിവന്നത്. The post കള്ളവോട്ട്: കാസറഗോഡ്-കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലെ പരസ്യ പ്രചരണം ഇന്നവസാനിക്കും; റീ പോളിംഗ് ഞായറാഴ്ച appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കണ്ണൂരിലെ കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു

കണ്ണൂര്‍ കല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി സ്‌കൂളിലെ 69ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസിനെയാണ് തിരിച്ചറിഞ്ഞത്. The post കണ്ണൂരിലെ കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കണ്ണൂരിലേയും കാസര്‍ഗോട്ടെയും യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലും കള്ളവോട്ട് നടന്നുവെന്ന് സിപിഐഎം; വിദേശത്തുള്ളവരുടെ വോട്ടുകള്‍ വ്യാപകമായി പോള്‍ ചെയ്യപ്പെട്ടു

ഉദുമ നിയോജകമണ്ഡലത്തില്‍ വിദേശത്തായിരുന്നുവരുടെ വോട്ടുകള്‍ വ്യാപകമായി പോള്‍ ചെയ്യപ്പെട്ടതായും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇവിടെ ആറോളം പേരുടെ വോട്ടുകള്‍ കള്ളവോട്ട് ചെയ്തു. The post കണ്ണൂരിലേയും കാസര്‍ഗോട്ടെയും യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലും കള്ളവോട്ട് നടന്നുവെന്ന് സിപിഐഎം; വിദേശത്തുള്ളവരുടെ വോട്ടുകള്‍ വ്യാപകമായി പോള്‍ ചെയ്യപ്പെട്ടു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

ആഴ്ച്ചയില്‍ രണ്ട് ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. ബഹ്‌റൈനില്‍ നിന്ന് കണ്ണൂരിലേക്ക് കുവൈത്ത് വഴിയും തിരിച്ചുള്ള സര്‍വീസ് നേരിട്ടുമാണ് The post ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കണ്ണൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍ വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്. The post കണ്ണൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബോധപൂര്‍വ്വം അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പി ജയരാജന്‍

തീര്‍ത്തും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. The post ബോധപൂര്‍വ്വം അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പി ജയരാജന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍ സ്റ്റേഷന്‍

പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകള്‍ക്കാണ് അംഗീകാരം. The post കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍ സ്റ്റേഷന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.