Posts in category: Karat Faisal
കാരാട്ട് ഫൈസലിനെ എന്‍ഐഎ ചോദ്യം ചെയ്യും; ഹവാല അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റും

സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചതിലാണ് അന്വേഷണം The post കാരാട്ട് ഫൈസലിനെ എന്‍ഐഎ ചോദ്യം ചെയ്യും; ഹവാല അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റും appeared first on Reporter Live.

കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണം

ഇന്ന് രാവിലെയാണ് ഫൈസലിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. The post കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണം appeared first on Reporter Live.

വാഹന നികുതി തട്ടിപ്പ്; കാരാട്ട് ഫെെസലിനെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം

വാഹന നികുതി വെട്ടിച്ച കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. കാരാട്ടിന്റെ മിനികൂപ്പര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്ന കേസിലാണ് അന്വേഷണം. The post വാഹന നികുതി തട്ടിപ്പ്; കാരാട്ട് ഫെെസലിനെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് സുരേന്ദ്രന് നിജസ്ഥിതി അന്വേഷിക്കാമായിരുന്നു”, ബിജെപിയുടെ മണ്ടന്‍ നേതാവാണ് കെ സുരേന്ദ്രനെന്നും കാരാട്ട് ഫൈസല്‍

ബിജെപിയുടെ മണ്ടന്‍ നേതാവ് കെ സുരേന്ദ്രന് കാരാട്ട് ഫൈസലിന്റെ മറുപടി The post “ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് സുരേന്ദ്രന് നിജസ്ഥിതി അന്വേഷിക്കാമായിരുന്നു”, ബിജെപിയുടെ മണ്ടന്‍ നേതാവാണ് കെ സുരേന്ദ്രനെന്നും കാരാട്ട് ഫൈസല്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.