Posts in category: Kasaragod
ഭൂമി സംബന്ധിച്ച പരാതിയില്‍ പരിഹാരം ആവശ്യപ്പെട്ട് കളക്ട്രേറ്റ് വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി

വൈകുന്നേരത്തിനകം പ്രശ്‌നത്തിന് പരിഹരമുണ്ടാക്കാമെന്ന തഹസില്‍ദാറുടെ ഉറപ്പിന്‍മേല്‍ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ താഴെയിറക്കാനായത് The post ഭൂമി സംബന്ധിച്ച പരാതിയില്‍ പരിഹാരം ആവശ്യപ്പെട്ട് കളക്ട്രേറ്റ് വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകള്‍

പ്രളയ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകള്‍. ജില്ലയിലെ 450 സ്വകാര്യ ബസ്സുകള്‍ ദുരിതാശ്വസ നിധിയിലേക്കുള്ള ധനസ്വരൂപണത്തിനായി കാരുണ്യയാത്ര നടത്തി. The post ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

പ്രമാദമായ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബല്ലാകടപ്പുറം സ്വദേശിയും, മെഡിക്കല്‍ ബിരുദധാരിയുമായ മുഹമ്മദ് അസ്‌കറിനെ കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. The post ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫും, യുഡിഎഫും തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയതായാണ് സൂചന. The post അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കനത്ത മഴയില്‍ കാസര്‍ഗോഡ് ബന്തടുക്ക ചാമക്കൊച്ചി റോഡ് ഗതാഗതയോഗ്യമല്ലാതായി

കനത്ത മഴയില്‍ കാസര്‍ഗോഡ് ബന്തടുക്ക ചാമക്കൊച്ചി റോഡ് ഗതാഗതയോഗ്യമല്ലാതായി. മുന്നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡില്‍ നിറയെ ചതിക്കുഴികളാണ്. The post കനത്ത മഴയില്‍ കാസര്‍ഗോഡ് ബന്തടുക്ക ചാമക്കൊച്ചി റോഡ് ഗതാഗതയോഗ്യമല്ലാതായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യുഡിഎഫിന്റെ അവിശ്വാസത്തെ എല്‍ഡിഎഫ് പിന്തുണച്ചു; എന്‍മകജെ പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

നേരത്തെ യുഡിഎഫ് അവശ്വാസപ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സിപിഐഎം അംഗങ്ങള്‍ വിട്ടു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ The post യുഡിഎഫിന്റെ അവിശ്വാസത്തെ എല്‍ഡിഎഫ് പിന്തുണച്ചു; എന്‍മകജെ പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യുഡിഎഫ് പിന്തുണയില്‍ സിപിഐഎമ്മിന്റെ അവിശ്വാസപ്രമേയം പാസായി; കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

സിപിഐഎം നീക്കത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസ്സായത്. യുഡിഎഫിന്റെ പ്രാദേശിക നേതൃത്വം കൈക്കൊണ്ട തീരുമാ The post യുഡിഎഫ് പിന്തുണയില്‍ സിപിഐഎമ്മിന്റെ അവിശ്വാസപ്രമേയം പാസായി; കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി ; മാധ്യമങ്ങളെ ഉപയോഗിച്ച് അന്വേഷണം വഴി തെറ്റിക്കാനും ശ്രമം ; എന്‍ ഐ എ ഇന്നെത്തും

കാസര്‍കോഡ്:  കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ദുരുഹ സാഹചര്യത്തില്‍ നാല് പേരെ കൂടി കാണാതായി.ചെറുവത്തൂര്‍ കാടാങ്കോട്ട് സ്വദേശി ശിഹാബ് ഉള്‍പ്പടെ നാല് പേരെയാണ് കാണാതായത്.സംഭവത്തില്‍ ചന്തേര ,പഴയങ്ങാടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.ഇതോടെ രണ്ട് ദിവസങ്ങളിലായി കാണാതായവരുടെ എണ്ണം പതിനഞ്ചായി.കുടുംബങ്ങളെ കാണാതാകുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ് സ്ത്രകളും കുട്ടികളും ഉള്‍പ്പടെ ഇരുപത്തിയൊന്നു പേരെ ദൂരുഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ഐ എസ് കേന്ദ്രത്തിലെത്തുകയും ചെയ്യത പടന്ന തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നാണ് വീണ്ടും തിരോധാന വാര്‍ത്തകള്‍ […]

കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസുകാരന്‍ മരിച്ചു

മാതാവിനെ അന്വേഷിച്ചിറങ്ങിയ സഹോദരങ്ങളെ മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ഇടിച്ച് തെറിപ്പിക്കുകയായി The post കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസുകാരന്‍ മരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കാസര്‍ഗോഡ് പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കാസര്‍ഗോഡ്:  പൂടംകല്ലില്‍ പന്നിക്ക് വെച്ച് കെണിയില്‍പ്പെട്ട് പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.സംഭവത്തില്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ക്ക് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രാജപുരത്തിനടുത്ത് പൂട്ടുകല്ല് കൊയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിലാണ് വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിന് പുറമെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യഭൂമിയിലണ് പുലി കെണിയില്‍ കുടുങ്ങിയത്.വയനാട്ടില്‍ നിന്നുള്ള മയക്ക് വെടി സംഘം സ്ഥലതെത്തി […]