മുംബൈയുടെ കരുത്തരായ ബൗളിംഗ് നിരയെ തകര്‍ത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീന് കേരളാ ക്രിക്കറ്റ് അസോസിയേഷന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കെ.എസി.എ സെക്രട്ടറി ശ്രീജിത് വി. നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അസഹ്റുദ്ദീന്റെ ഏറ്റവും ടി20 പ്രകടനമാണിത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന് 9 ഫോറുകളും 11 സിക്സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന്. 253.70 സ്ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്. ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് […]
കേരളത്തില്‍ നടക്കുന്ന അടുത്ത മത്സരം തിരുവനന്തപുരത്തായിരിക്കുമെന്ന് കെസിഎ പറയുന്നുണ്ടെങ്കിലും നവംബറിലെ കാലാവസ്ഥ മോശമായതിനാല്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരം വേണ്ടെന്ന് വെക്കാനാണ് തീരുമാനം. The post പ്രതികൂല കാലാവസ്ഥയെന്ന് കെസിഎ; ഇന്ത്യ – വിന്‍ഡീസ് മത്സരം കേരളത്തിന് നഷ്ടമായേക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടക്കണമെന്നാണ് ആഗ്രഹമെന്ന് കെസിഎയുടെയും കെഎഫ്എയുടെയും പ്രതിനിധികള്‍ The post ഏകദിനം കൊച്ചിയില്‍ തന്നെ നടന്നേക്കും, തീരുമാനം മൂന്ന് ദിവസത്തിനകം; കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താമെന്ന് ജിസിഡിഎ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
തനിക്കെതിരെ പരാതി നല്‍കിയവര്‍ക്ക് ഗൂഢ ലക്ഷ്യമുണ്ടെന്ന് കെ സി എ പ്രസിഡന്റ് ടി സി മാത്യു. ഇതിലൂടെ കെ സി എയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നും ടി സി മാത്യു പറഞ്ഞു.
കൊച്ചി: കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇടക്കൊച്ചി നിര്‍മ്മാണത്തിലെ വിദേശപണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. എന്‍ഫോഴ്സ്മെന്റിന്റെ കൊച്ചി ആസ്ഥാനത്തെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ടിസി മാത്യുവിനെ ചോദ്യം ചെയ്തത്. ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പണമിടപാടില്‍ കൃത്രിമം നടന്നതായി കെസിഎക്കെതിരെ എന്‍ഫോഴ്സ്മെന്റിന് പരാതി ലഭിച്ചിരുന്നു. ടിസി മാത്യു കെസിഎ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങിയിരുന്നു. അന്ന് ലണ്ടന്‍ ഹോക്കിംഗ്ന്സിന് പ്രാഥമിക പഠനത്തിനായി 88 ലക്ഷം രൂപ കണ്സള്ട്ടേഷന് ഫീസായി കൊടുത്തിരുന്നു. […]