Posts in category: keerthi suresh
‘സറക്കു വാരി പട്ട’; മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം ജനുവരിയില്‍ ആരംഭിക്കും

മഹേഷ് ബാബുവും കീര്‍തച്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘സറക്കു വാരി പട്ട’യുടെ പൂജ കഴിഞ്ഞു. ജനുവരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. The post ‘സറക്കു വാരി പട്ട’; മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം ജനുവരിയില്‍ ആരംഭിക്കും appeared first on Reporter Live.

‘മിസ് ഇന്ത്യയില്‍’ കെജിഎഫ്: ചാപ്റ്റര്‍ 2; ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രമാണ് മിസ് ഇന്ത്യ. ചിത്രത്തില്‍ യാഷിന്റെ കെജിഎഫ്; ചാപ്റ്റര്‍ 2ന്റെ ഒരു ബോര്‍ഡ് ഉള്‍പ്പെട്ടതിനെ കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച് ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. യാഷിന്റെ ആരാധകര്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മിസ് ഇന്ത്യയില്‍ തിയറ്ററില്‍ കീര്‍ത്തി നടന്നു വരുന്ന ഒരു രംഗത്തിലാണ് കെജിഎഫ്:ചാപ്റ്റര്‍ 2 വരുന്നത്. ആ രംഗത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ പങ്ക് വെച്ചിരിക്കുന്നത്. സ്വന്തമായി തനിക്കെന്തെങ്കിലും ചെയ്യണം […]

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായിക

മഹേഷ് ബാബുവിന്റെ പുതിയ ചിത്രമായ ‘സര്‍ക്കാരു വാരി പാട്ടയില്‍’ കീര്‍ത്തി സുരേഷ് നായിക. The post മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായിക appeared first on Reporter Live.

ഇംപോസിബിള്‍ ടു പോസിബിള്‍; കീര്‍ത്തി സുരേഷിന്റെ ‘മിസ് ഇന്ത്യ’യുടെ ട്രെയിലര്‍ പുറത്ത്

കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം ‘മിസ് ഇന്ത്യ’ റിലീസിനൊരുങ്ങുന്നു.നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സ്വന്തമായി തനിക്കെന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു സംരംഭകയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി എത്തുക. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ചായ പരിജയപ്പെടുത്തിയാണ് കീര്‍ത്തി തന്റെ സംരംഭം ആരംഭിക്കുന്നത്. പിന്നീട് വരുന്ന മാറ്റങ്ങളും ഉയര്‍ച്ച താഴ്ച്ചകളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.നരേന്ദ്ര നാഥാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം തമാന്‍ എസ് […]

ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയപ്പോള്‍ അയാള്‍ തന്നെ പ്രൊപ്പോസ് ചെയ്തു; ഒടുവിൽ സംഭവിച്ചത്; കീർത്തിയുടെ വെളിപ്പെടുത്തൽ

ഒരു മനോഹരമായ വിവാഹാഭ്യര്‍ത്ഥനയെ പറ്റി വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നായിക കീര്‍ത്തി സുരേഷ്. ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയപ്പോൾ പരിപാടിക്കിടയില്‍ സംഭവിച്ച ഒരു മനോഹരമായ വിവാഹഭ്യര്‍ത്ഥനയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ലന്നു കീർത്തി പറയുന്നു. പക്ഷെ സിനിമയില്‍ എത്തിയ ശേഷം ഒരുപാട് പ്രണയാഭ്യര്‍ത്ഥനയാണ് താരത്തിന് ലഭിക്കുന്നത്. ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ തനിക്കു മുന്നില്‍ അപ്രതീക്ഷിതമായി എത്തി അദ്ദേഹം ഒരു കവര്‍ തന്നു അതിനുള്ളില്‍ കീത്തിയുടെ ഒരുപാട് […]

കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു!

കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് സൂചന. ഗൗതം മേനോന്‍ ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഗൗതം മേനോന്‍ കീര്‍ത്തിയോട് കഥ പറഞ്ഞതായും താരം സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഈ ചിത്രത്തിനായി ആദ്യം അനുഷ്‌ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയാട് വിളയാടിന്റെ സീക്വല്‍ ഒരുക്കാനായി കമല്‍ഹാസന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഗൗതം മേനോന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. about keerthi suresh The post കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി […]

സാമ്ബത്തിക പ്രതിസന്ധികള്‍ മറിക്കടക്കാനായി പ്രതിഫലം വെട്ടികുറക്കുറച്ച് കീര്‍ത്തി സുരേഷ്!

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികള്‍ മറിക്കടക്കാനായി പ്രതിഫലം വെട്ടികുറക്കുകയാണ് കീര്‍ത്തി സുരേഷ്.20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. ഇതോടെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീര്‍ത്തി. അതേസമയം, കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പെന്‍ഗ്വിന്‍’ ജൂണ്‍ 19ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. about […]

ഒടിടി റിലീസിനൊരുങ്ങി പെന്‍ഗ്വിന്‍; റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘പൊന്‍മകള്‍ വന്താല്‍’ എന്ന ജ്യോതിക ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ് . ചിത്രത്തിന് പിന്നാലെ കീര്‍ത്തി സുരേഷ് നായികയാകുന്ന ‘പെന്‍ഗ്വിന്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍പ്രൈം. പെന്‍ഗ്വിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടാണ് ചിത്രം ജൂണ്‍ 19ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 8ന് റിലീസ് ചെയ്യും. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ നിഗൂഢമായ പോസ്റ്റര്‍ ചിത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണ് കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷന്‍ […]

തമിഴിൽ ഓൺലൈൻ റിലീസിനൊരുങ്ങി കീർത്തി സുരേഷ് ചിത്രമായ ‘പെന്‍ഗ്വിന്‍’

തമിഴിൽ ഓൺലൈൻ റിലീസിനൊരുങ്ങി കീർത്തി സുരേഷ് ചിത്രമായ ‘പെന്‍ഗ്വിന്‍’.ചിത്രം ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ത്രില്ലര്‍ ചിത്രമാണിത്. അതേസമയം ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ സിഫി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. […]

വിവാഹ വാർത്തയ്ക്ക് പിന്നാലെ നൈക്കിനൊപ്പമുള്ള ചിത്രവുമായി കീർത്തി സുരേഷ്…

ലോക്ഡൗണ്‍ സമയത്തെ താരങ്ങളുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. തന്റെ വളര്‍ത്തുനായ നൈക്കിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിയ്ക്കുകയാണ് നടി കീര്‍ത്തി സുരേഷ്. നൈക്കിനൊപ്പമാണ് കീര്‍ത്തിയുടെ ഒഴിവ് സമയങ്ങള്‍. നൈക്കിനൊപ്പം സൂര്യാസ്തമയം കാണുന്ന ചിത്രം വരെ കീര്‍ത്തി പങ്കുവെച്ചിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ കീർത്തി സുരേഷും താരത്തിന്റെ വിവാഹവുമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നും അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച […]