Posts in category: Kerala Assembly
With Months to End Term, Pinarayi Govt Faces No-Confidence Motion Amid Multiple Controversies

Kerala’s volatile political climate amid raging multiple controversies gained new momentum with the Congress-led opposition moving a No-Confidence Motion against the left government in Kerala. The post With Months to End Term, Pinarayi Govt Faces No-Confidence Motion Amid Multiple Controversies appeared first on Reporter Live.

കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 21 ന്

കേരളത്തിലെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 21 ന് തെരെഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂൺ 4 ന് പുറത്തിറങ്ങും. ജൂൺ 11 ന് ആണ് പത്രിക പിൻവലിക്കാൻ ഉള്ള അവസാന ദിവസം. വോട്ടെണ്ണൽ ആവശ്യം ആണെങ്കിൽ ജൂൺ 21 ന് വൈകിട്ട് 5 മണിക്ക് നടക്കും. ജോയ് എബ്രഹാം, പി ജെ കുര്യൻ, സിപി നാരായണന്‍ എന്നിവർ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ്. The post കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ […]

എംഎല്‍എമാര്‍ക്ക് നിയമസഭാ സമ്മേളനത്തിന് പറന്നും വരാം; വിമാനക്കൂലി സര്‍ക്കാര്‍ നല്‍കും

മ​ന്ത്രി​മാ​രു​ടേ​യും എം​എ​ൽ​എ​മാ​രു​ടേ​യും ശ​മ്പ​ളം കൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള ബില്ലും ഇന്ന് നിയമസഭ പാസാക്കി.  39,500 രൂ​പ​യി​ല്‍​നി​ന്ന് എ​ഴു​പ​തി​നാ​യി​രം രൂ​പ​യാ​യാ​ണ് എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​ക്കു​ന്ന​ത്.  The post എംഎല്‍എമാര്‍ക്ക് നിയമസഭാ സമ്മേളനത്തിന് പറന്നും വരാം; വിമാനക്കൂലി സര്‍ക്കാര്‍ നല്‍കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കുമ്പസാരിക്കാന്‍ അവധിയാവശ്യപ്പെട്ട് പിസി ജോര്‍ജ് നിയമസഭയില്‍; പാപം കേള്‍ക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്ന് അടൂര്‍ പ്രകാശിന്റെ പരിഹാസം[വീഡിയോ]

തിരുവനന്തപുരം: കുമ്പസാരിക്കന്‍ അവധിയാവശ്യപ്പെട്ട് പിസി ജോര്‍ജ്. പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണമെന്നും തനിക്ക് കുമ്പസാരിക്കാന്‍ പോകണമെന്നുമായിരുന്നു പിസിയുടെ ന്യായം. ചെയ്ത പാപങ്ങളേറ്റു പറയാന്‍ പിസി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്തു. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി ജോര്‍ജ് തനിക്ക് കുമ്പസാരിക്കാന്‍ പോകാന്‍ അവധിവേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പെസഹവ്യാഴം മാത്രമല്ല പെസഹബുധനും പ്രത്യേകതയുണ്ട്. മന്ത്രി തോമസ് ഐസക്കിന് അതറിയാത്തത് അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തതുകൊണ്ടാണെന്നുമാണെന്നാണ് പിസിയുടെ കണ്ടുപിടുത്തം. പിസി ജോര്‍ജിന്റെ ആവശ്യം […]

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ദ്ധനവ്; നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു

മന്ത്രിമാരുടെ ശമ്പളം 90367 രൂപയായും എംഎല്‍എമാരുടെ ശമ്പളം 70000 രൂപയായും ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍ The post എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ദ്ധനവ്; നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരളത്തിലെ ക്രമസമാധാനനില: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഷയം അടിയന്തരമായി സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. The post കേരളത്തിലെ ക്രമസമാധാനനില: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

വേങ്ങര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദര്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. The post കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.