Posts in category: Kerala Bank
കേരള ബാങ്കിന് ലാഭം 374 കോടി; ലയനത്തിന് ശേഷമുള്ള ആദ്യ ബാലന്‍സ് ഷീറ്റ്

സഞ്ചിത നഷ്ടം 776 കോടിയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞെന്നും മന്ത്രി The post കേരള ബാങ്കിന് ലാഭം 374 കോടി; ലയനത്തിന് ശേഷമുള്ള ആദ്യ ബാലന്‍സ് ഷീറ്റ് appeared first on Reporter Live.

കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാവും; സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായിരിക്കും കേരള ബാങ്കെന്ന് തോമസ് ഐസക്‌

വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരളാ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു The post കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാവും; സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായിരിക്കും കേരള ബാങ്കെന്ന് തോമസ് ഐസക്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം: 2019 മാര്‍ച്ചിന് മുന്‍പ് ലയന നടപടികള്‍ പൂര്‍ത്തീകരിക്കണം

ഒക്ടോബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത് The post കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം: 2019 മാര്‍ച്ചിന് മുന്‍പ് ലയന നടപടികള്‍ പൂര്‍ത്തീകരിക്കണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതിരുന്നിട്ടും കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കല്‍: ചെന്നിത്തല

ഇന്ത്യയിലെ ബാങ്കിംഗ് നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാകില്ല. ഇതാണ് വസ്തുതയെന്നരിക്കെ എങ്ങിനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു The post റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതിരുന്നിട്ടും കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കല്‍: ചെന്നിത്തല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരളബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, ആശങ്കകള്‍ പരിഹരിക്കണമെന്ന് ചെന്നിത്തല

സഹകരണ മേഖലയോട് ആരോഗ്യകരമായ സമീപനമല്ല കേന്ദ്രം സ്വീകരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഹകരണ മേഖലയുടെ പ്രത്യേകത The post കേരളബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, ആശങ്കകള്‍ പരിഹരിക്കണമെന്ന് ചെന്നിത്തല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

64-ാമത് അഖിലേന്ത്യ സഹകരണവാരാഘോഷം കോട്ടയത്ത് സമാപിച്ചു; കേരളബാങ്ക് രൂപീകരണം അന്തിമഘട്ടത്തിലെന്ന് കടകംപിള്ളി

64ാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തിന് കോട്ടയത്ത് സമാപനമായി. മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളാബാങ്ക് യാഥാര്‍ഥ്യമാക്കുന്നതിനുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് സര്‍ക്കാരെന്നും സഹകരണമേഖലയിലെ അഴിമതി വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു The post 64-ാമത് അഖിലേന്ത്യ സഹകരണവാരാഘോഷം കോട്ടയത്ത് സമാപിച്ചു; കേരളബാങ്ക് രൂപീകരണം അന്തിമഘട്ടത്തിലെന്ന് കടകംപിള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ആശങ്കയേറുന്നു; ബാങ്കിതര പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല

കേരള സഹകരണ ബാങ്ക് രൂപീകരിക്കുമ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ആശങ്കകള്‍ ഏറെയാണ്. ദ്വിതല ഘടനയിലേക്ക് മാറുന്നത് സ്വീകാര്യമാണെങ്കിലും ബാങ്കിതര പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എല്ലാ പ്രാഥമിക ബാങ്കുകളും ആധുനിക വത്കരിക്കാന്‍ നടപടികള്‍ ആവശ്യമാണെന്നും സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു. The post കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ആശങ്കയേറുന്നു; ബാങ്കിതര പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല appeared first on REPORTER – Malayalam News Channel – Breaking News, Latest […]

നോട്ട് നിരോധനത്തില്‍ നടുനിവര്‍ത്താനാകാതെ സഹകരണ മേഖല; പ്രതീക്ഷയേകി കേരള ബാങ്ക്‌

നോട്ടു നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സഹകരണ മേഖലക്ക് ഇനിയും നടുനിവര്‍ത്താനായിട്ടില്ല. നിരോധനം സഹകരണ ബാങ്കുകളിലെ പണമിടപാടുകളെ സാരമായി ബാധിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള സഹകരണ ബാങ്ക് രൂപീകരിക്കാന്‍ ഒരുങ്ങുന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. The post നോട്ട് നിരോധനത്തില്‍ നടുനിവര്‍ത്താനാകാതെ സഹകരണ മേഖല; പ്രതീക്ഷയേകി കേരള ബാങ്ക്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരള ബാങ്ക്: ലയന നടപടികള്‍ക്കായി സഹകരണ നിയമം ഭേദഗതി ചെയ്യേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

കേരള ബാങ്ക് രൂപീകരണത്തിന്റെ ലയന നടപടികള്‍ക്കായി സഹകരണ നിയമം ഭേദഗതി ചെയ്യേണ്ടി വരുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ലയന പ്രക്രിയ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതേക്കുറിച്ച് പഠിച്ച ശ്രീറാം കമ്മറ്റി നല്‍കുന്നത്. ത്രൈമാസ ഘട്ടങ്ങളായാണ് ലയനം പൂര്‍ത്തിയാക്കേണ്ടതെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. The post കേരള ബാങ്ക്: ലയന നടപടികള്‍ക്കായി സഹകരണ നിയമം ഭേദഗതി ചെയ്യേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

കേരള ബാങ്ക്: ജീവനക്കാരുടെ പുനര്‍ വിന്യാസം സംബന്ധിച്ച് ആശങ്കകള്‍ തുടരുന്നു

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ജീവനക്കാരുടെ പുനര്‍ വിന്യാസം സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണ്. നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമില്ലെന്ന് പറയുമ്പോഴും ശാഖകളുടെ എണ്ണം കുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വ്വീസ് സംഘടനകള്‍ പറയുന്നു. ഉയര്‍ന്ന തസ്തികയിലുള്ള പലരും തരംതാഴ്ത്തപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. The post കേരള ബാങ്ക്: ജീവനക്കാരുടെ പുനര്‍ വിന്യാസം സംബന്ധിച്ച് ആശങ്കകള്‍ തുടരുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.