Posts in category: kerala congress
മുന്നോക്ക സംവരണത്തെ എതിര്‍ക്കുമ്പോള്‍ വെളിപ്പെടുന്നത് ലീഗിന്റെ ‘കൈകേയി സിന്‍ഡ്രോ’മെന്ന് ദീപിക; “ലീഗിനോട് വിധേയത്വം കാട്ടി കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസിനെ ഒതുക്കി”

ഇപ്പോള്‍ ലീഗിന്റെ കൈകേയി സിന്‍ഡ്രോം വെളിപ്പെട്ടുവരികയാണെന്നും തങ്ങളുടെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് മുന്നണിയെക്കൂടി മുന്നോക്കവിരുദ്ധരാക്കുകയാണ് ലീഗ് ചെയ്യുന്നതെന്നും ദീപിക കുറ്റപ്പെടുത്തുന്നു. The post മുന്നോക്ക സംവരണത്തെ എതിര്‍ക്കുമ്പോള്‍ വെളിപ്പെടുന്നത് ലീഗിന്റെ ‘കൈകേയി സിന്‍ഡ്രോ’മെന്ന് ദീപിക; “ലീഗിനോട് വിധേയത്വം കാട്ടി കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസിനെ ഒതുക്കി” appeared first on Reporter Live.

കോണ്‍ഗ്രസിനേത്, ജോസഫിനേത്; തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ മാത്രം

കോട്ടയത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റ് ധാരണ ചര്‍ച്ചകള്‍ നവംബര്‍ രണ്ടിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേരും. The post കോണ്‍ഗ്രസിനേത്, ജോസഫിനേത്; തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ മാത്രം appeared first on Reporter Live.

Kerala Congress will unite together for the success of the party candidate, PJ Joseph

After declaring Jose Tom Pulikkunnel as party candidate in Pala by poll, PJ Joseph said today that Kerala Congress would work together for the victory of the candidate in Pala.  Even as uncertainties prevailed over the party sign, two leaves, State Election Commissioner is to meet Central Election Commissioner. The post Kerala Congress will unite […]

കേരളാ കോണ്‍ഗ്രസ് പിളരില്ല, സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതില്‍ മുന്നിലുണ്ടാകും: പിജെ ജോസഫ്

ഇക്കഴിഞ്ഞ ദിവസം സീറ്റുകളൊന്നും ആര്‍ക്കും വിട്ടുകൊടുക്കല്ല എന്ന് കോണ്‍ഗ്രസും തീരുമാനിച്ചതോടെ പിജെ ജോസഫിന് സീറ്റ് ലഭിക്കില്ല എന്നുറപ്പായി. ഇതേത്തുടര്‍ന്ന് പിജെ ജോസഫ് ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. കോടിയേരിയും പിണറായിയും ഈ വിഷയത്തോട് മൃദുവായ രീതിയില്‍ പ്രതികരണം നടത്തി. അങ്ങനെ ഒരുപക്ഷേ വലിയ ഒരു രാഷ്ട്രീയ കോളിളക്കം വരെ സൃഷ്ടിക്കാന്‍ സാധിക്കുന്ന നിലയിലാണ് ജോസഫിന്റെ നിലപാടുകള്‍. അതുകൊണ്ടുതന്നെ വാര്‍ത്താ സമ്മേളനം നിര്‍ണായകമായിരുന്നു. എന്നാല്‍ ജോസഫ് തത്കാലം പ്രശ്‌നങ്ങളിലേക്ക് പോകേണ്ടതില്ല എന്നുതന്നെ തീരുമാനിച്ചു. The post കേരളാ കോണ്‍ഗ്രസ് […]

കേരളാ കോണ്‍ഗ്രസിന് കോട്ടയത്ത് തോമസ് ചാഴികാടന്‍; അനിഷ്ടം പ്രകടമാക്കി പിജെ ജോസഫ് 

പാര്‍ട്ടി എടുത്തത് നീതിപൂര്‍വമായ തീരുമാനമല്ല. കേട്ടുകേള്‍വിയില്ലാത്തവിധം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. അവഗണിച്ചതില്‍ അമര്‍ഷമുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. പിജെ ജോസഫ് പറഞ്ഞു. തീരുമാനം പാര്‍ട്ടി തിരുത്തുമെന്ന വിശ്വാസവും ജോസഫ് പ്രകടിപ്പിച്ചു. The post കേരളാ കോണ്‍ഗ്രസിന് കോട്ടയത്ത് തോമസ് ചാഴികാടന്‍; അനിഷ്ടം പ്രകടമാക്കി പിജെ ജോസഫ്  appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഒരുവര്‍ഷം ഒരു എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിനു കഴിയണം’; കേരളാകോണ്‍ഗ്രസ്സില്‍ ഈ പദവി കൊടുക്കാന്‍ ആണായിപ്പിറന്നവരാരും ഇല്ലേയെന്ന് കെ സുരേന്ദ്രന്‍

യുഡിഎഫിനോട് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സിപിഐഎം രാജ്യസഭാതെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം. പത്തൊന്‍പത് എംഎല്‍എമാര്‍ ബാക്കിയുണ്ടല്ലോ. ജയിക്കാനായില്ലെങ്കിലും ഒരു എതിര്‍പ്പെങ്കിലും ഉയര്‍ത്താമല്ലോ. The post ‘ഒരുവര്‍ഷം ഒരു എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിനു കഴിയണം’; കേരളാകോണ്‍ഗ്രസ്സില്‍ ഈ പദവി കൊടുക്കാന്‍ ആണായിപ്പിറന്നവരാരും ഇല്ലേയെന്ന് കെ സുരേന്ദ്രന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘പച്ചപ്പരവതാനിയില്‍ നിന്ന് ചുവപ്പിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും’; പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ശബരീനാഥിന്റെ പ്രതികരണം. അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം മുറുകുകയാണ്. The post ‘പച്ചപ്പരവതാനിയില്‍ നിന്ന് ചുവപ്പിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും’; പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഇതൊരു കീഴടങ്ങലാണ്’; ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും ഷാഫി പറമ്പില്‍

മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.  എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍. കോണ്‍ഗ്രസ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി. The post ‘ഇതൊരു കീഴടങ്ങലാണ്’; ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം; പൊട്ടിത്തെറിച്ച് സുധീരന്‍

കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നതില്‍ യുഡിഎഫിന് ലഭിക്കുന്ന ഏക സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ കലാപം. The post രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം; പൊട്ടിത്തെറിച്ച് സുധീരന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മാണി, പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നവയില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്ത്. സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ആരംഭിച്ചതിന് പിന്നാലെയാണ് മാണി വിഭാഗം അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്. The post യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മാണി, പിന്തുണയുമായി കുഞ്ഞാലിക്കുട്ടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.