Posts in category: Kerala Covid
‘ഇവിടെയുള്ളത് ജാഗ്രതയല്ല ഭയം, പൊലീസിന് അമിതോത്സാഹം’; കൊവിഡ്ക്കാലത്ത് കേരളം ദില്ലിയില്‍ നിന്ന് പഠിക്കണമെന്ന് സച്ചിദാനന്ദന്‍

ഏകദേശം ഒരേ ജനസംഖ്യയുള്ള കേരളവും ദില്ലിയും മഹാമാരിയെ വ്യത്യസ്ത തരത്തിലാണ് അഭിമുഖീകരിച്ചതെന്നും കേരളത്തില്‍ കൊവിഡിന്റെ പേരില്‍ അനാവശ്യഭീതി പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സച്ചിതാനന്ദന്‍ നിരീക്ഷിച്ചു. The post ‘ഇവിടെയുള്ളത് ജാഗ്രതയല്ല ഭയം, പൊലീസിന് അമിതോത്സാഹം’; കൊവിഡ്ക്കാലത്ത് കേരളം ദില്ലിയില്‍ നിന്ന് പഠിക്കണമെന്ന് സച്ചിദാനന്ദന്‍ appeared first on Reporter Live.

കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ

കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലം അജ്ഞാത മൃതേദഹങ്ങളുടെ പട്ടികയില്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. The post കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ appeared first on Reporter Live.

കൊവിഡ് 19: ഇന്ന് 7631 പേര്‍ക്ക് രോഗബാധ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 22 മരണം; 8410 രോഗമുക്തി

മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. The post കൊവിഡ് 19: ഇന്ന് 7631 പേര്‍ക്ക് രോഗബാധ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 22 മരണം; 8410 രോഗമുക്തി appeared first on Reporter Live.

സംസ്ഥാനത്ത് ഗുരുതര സാഹചര്യം; 9 ജില്ലകളില്‍ നിരോധനാജ്ഞ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

വിവാഹങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. The post സംസ്ഥാനത്ത് ഗുരുതര സാഹചര്യം; 9 ജില്ലകളില്‍ നിരോധനാജ്ഞ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി appeared first on Reporter Live.

സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്; തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ കടുത്ത നടപടി

വിവാഹങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. The post സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്; തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ കടുത്ത നടപടി appeared first on Reporter Live.