സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്റുദ്ദീന് ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ താരങ്ങള്‍ക്ക് ഫോണുള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള മത്സരങ്ങളില്‍ അസ്ഹറുദ്ദീന് കൂടുതല്‍ മികച്ച പ്രകടനം സാധ്യമാവുമെന്നാണ് […]
ഒത്തുകളി ആരോപണത്തെതുടര്‍ന്ന് ഏഴുവര്‍ഷത്തെ വിലക്കിലായിരുന്ന മുന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിരിച്ചുവരവിനൊരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്സ് ടി-ട്വന്റി ടൂര്‍ണമെന്റിലൂടെയാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് രണ്ടാംവരവ് നടത്തുന്നത്. The post ഏഴ് വര്‍ഷത്തിനുശേഷം ശ്രീശാന്ത് മടങ്ങിവരുന്നു; ലക്ഷ്യം ഐപിഎല്‍? appeared first on Reporter Live.
കേസ് എടുത്തിരിക്കുന്നത് മാത്രം പരിഗണിച്ച് നടപടിയെടുക്കാനാകില്ല. കെസിഎയുടെ ചട്ടമതാണെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ അനുസരിച്ചാണ് കെസിഎ പ്രവര്‍ത്തിക്കുന്നതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു. The post ബിനീഷ് കോടിയേരിയെ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഇപ്പോള്‍ നടപടിയില്ലെന്ന് കെസിഎ appeared first on Reporter Live.
ബിസിസിഐ യുടെ പുതിയ ഭരണഘടന സുപ്രിം കോടതി അംഗീകരിക്കുന്നതുവരെ തെരെഞ്ഞെടുപ്പ് പാടില്ല എന്നാണ് വിനോദ് റായി സമിതിയുടെ പുതിയ നിലപാട്. The post സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ വിനോദ് റായി സമിതി ഇടപെടരുത്; ബിസിസിഐക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് സുപ്രിം കോടതയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ എന്ന സന്ദേശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി കൈകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. The post ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’: ലഹരിയ്ക്കെതിരെ കെെകോര്‍ത്ത് മുഖ്യമന്ത്രിയും കോഹ്ലിയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
റോബിനെ കര്‍ണാടക വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾക്കായി ടീം മാറാൻ അവസരം നൽകണമെന്ന ആവശ്യത്തില്‍ ഉത്തപ്പ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് താരത്തിന്റെ ആവശ്യം കെഎസ് സി എ അംഗീകരിച്ചത്. The post റോബിന് ഉത്തപ്പ കര്‍ണാടകം വിട്ടു; രഞ്ജിയില്‍ കേരളത്തിന് വേണ്ടി കളിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന് എതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം ആരംഭിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടു നിന്നുവെന്നാണ് ആരോപണം. The post കേരളാ താരം സഞ്ജു വി സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.