തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ നടപടി ചട്ടം 482 പ്രകാരം നല്കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീംകോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ച നിയമോപദേശം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈഫ്മിഷന് പദ്ധതിയിലെ ക്രമക്കേട് […]
കിഫ്ബി സാധ്യതാ പഠനത്തിനുപോലും കാത്തുനില്‍ക്കാതെ പദ്ധതി ചിലവിനായി 658 കോടി നല്കാന് തീരുമാനിച്ചും കഴിഞ്ഞു. The post സര്‍ക്കാരിന്റെ സ്വപ്നപദ്ധതി കടന്നുപോകുന്നത് പുത്തുമലയ്ക്ക് കീഴിലൂടെ; ‘ഇനിയും പഠിച്ചിട്ടില്ലേ’ എന്നാണ് ചോദ്യം appeared first on Reporter Live.
അതേസമയം നിയമസഭാ സമ്മേളനം ചേരാനുള്ള ശുപാര്‍ശ വീണ്ടും ഗവര്‍ണര്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ നീങ്ങുകയാണ് കേരളസര്‍ക്കാര്‍ The post ‘പതിവ് പല്ലവിയാണെങ്കില്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യം നേരും’; വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം appeared first on Reporter Live.
തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ അധികാരത്തെ അട്ടിമറിക്കുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ് The post ഗവര്‍ണറുടേത് ചെറുത്തുതോല്‍പ്പിക്കേണ്ട ഫാസിസ്റ്റ് നടപടി; കേരളജനതയോടുള്ള വെല്ലുവിളി appeared first on Reporter Live.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ നിരസിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തെറ്റാണെന്നും ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. പ്രത്യേക സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ അതേപടി അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. നിരസിക്കണമെങ്കില്‍ ശുപാര്‍ശയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടാകണം. നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വിവേചനാധികാരമില്ല. മന്ത്രിമാരുടെ പ്രോസിക്യൂഷന് അനുവാദം, സര്‍വ്വകലാശാലകളിലെ നിയമനം തുടങ്ങിയ […]
കേന്ദത്തിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. The post ‘കേരളത്തില്‍ നടപ്പിലാക്കില്ല’; കര്‍ഷക ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിലേക്ക് appeared first on Reporter Live.
ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ചെയ്യേണ്ടേതെന്തെന്നും ചെയ്യരുതാത്തതെന്തെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. The post ബുറേവി ചുഴലിക്കാറ്റ്: ചെയ്യേണ്ടതും ചെയ്യരുതാത്തതും; 19 ജാഗ്രത നിർദേശങ്ങളുമായി കേരള പൊലീസ് appeared first on Reporter Live.
തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. സ്പെയ്സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്സ് പേഴ്സണ്‍ നിയമനത്തില്‍ വരുത്തിയ വീഴ്ചയുടെ പേരിലാണ് നടപടി. സ്പെയ്സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യൂസി ആയിരുന്നു. നിയമിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം എന്നിവ പരിശോധിക്കേണ്ടത് പിഡബ്ല്യൂസി ആണ്. […]
തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിലെ സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്കി. The post തദ്ദേശതെരഞ്ഞെടുപ്പ്: അധ്യക്ഷ പദവിയിലെ സംവരണം പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി; അപ്പീല്‍ നല്കി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും appeared first on Reporter Live.
തിരുവനന്തപുരം: വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നടക്കുന്ന ദുഷ്പ്രചരണം തടയാനാണ് നിയമം […]