Posts in category: kerala high court
ഇന്ത്യക്കാര്‍ 19-ാം നൂറ്റാണ്ടിലല്ല; കേന്ദ്രസര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടിയുടെ എന്‍സിസി പ്രവേശനവുമായി ബന്ധപെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ഇന്ത്യക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല, ജീവിക്കുന്നതെന്ന് മനസിലാക്കണം. ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യരാണ്. ലോകം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടരാനാവില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്ജെന്‍ഡേഴ്സിന് എന്‍സിസിയില്‍ ചേരാന്‍ നിയമം അനുവദിക്കുന്നില്ലെന്ന കേന്ദ്ര നിലപാടിനോടാണ് കോടതി പരാമര്‍ശം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഹിന ഹനീഫസമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. ഹര്‍ജിക്കാരിക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര […]

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതിയായ പീഡനക്കേസ്; തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി

കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഫിഡവിറ്റ് ഫയലില്‍ സ്വീകരിച്ച കോടതി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കി. യുവതിയുടെ വെളിപ്പെടുത്തലിനേക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത വിവാദമായിരുന്നു. […]

വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; 20 അഭിഭാഷകര്‍ ചോദ്യം ചെയ്തിട്ടും കോടതി നിശബ്ദമായിരുന്നെന്ന് നടി

നടി ആക്രമിക്കപ്പെട്ട കേസില്‍ പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. മാനസികമായി പീഡിപ്പിക്കുന്നെന്ന ആക്ഷേപം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടി കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ ഇക്കാര്യങ്ങള്‍ നടി കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ല. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും നടി […]

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് The post ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു appeared first on Reporter Live.

വിമാനത്താവള സ്വകാര്യവല്‍കരണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ടെന്‍ഡര്‍ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. The post വിമാനത്താവള സ്വകാര്യവല്‍കരണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി appeared first on Reporter Live.

‘നടി ആക്രമിപ്പിക്കപ്പെട്ട കേസ് ഈ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല’; ജഡ്ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

‘കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. ‘ The post ‘നടി ആക്രമിപ്പിക്കപ്പെട്ട കേസ് ഈ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല’; ജഡ്ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ appeared first on Reporter Live.

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന്‍ ആക്രമണം: പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി വിധിക്കെതിരെ ശബരിമല കര്‍മ്മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് പൊലീസ് സ്‌റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായത് The post നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന്‍ ആക്രമണം: പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കൊലക്കേസ് പ്രതികൾ വരെ ശബരിമലയിൽ പോകുന്നുവെന്ന് സുരേന്ദ്രൻ; അവർ പൊക്കോട്ടെ സുരേന്ദ്രൻ പോകേണ്ട എന്ന് കോടതി; ജാമ്യവ്യവസ്ഥയിൽ ഇളവില്ല

ശബരിമലയില്‍ സ്ത്രീകളെ അക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ സാധിക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. The post കൊലക്കേസ് പ്രതികൾ വരെ ശബരിമലയിൽ പോകുന്നുവെന്ന് സുരേന്ദ്രൻ; അവർ പൊക്കോട്ടെ സുരേന്ദ്രൻ പോകേണ്ട എന്ന് കോടതി; ജാമ്യവ്യവസ്ഥയിൽ ഇളവില്ല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഗൗരവ വിഷയമെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍ അക്രമം തടയാന്‍ സമഗ്രമായ പദ്ധതി വേണം. ഹര്‍ത്താലിന് എതിരായ ജനവികാരം കാണുന്നില്ലെ എന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങല്‍ ഗൗരവ വിഷയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. The post ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഗൗരവ വിഷയമെന്ന് ഹൈക്കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“ശബരിമലയില്‍ നിലനില്‍ക്കുന്നത് ശാന്തമായ അന്തരീക്ഷം”, സംശയലേശമന്യേ കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി

നേരത്തെ 144 തുടരാന്‍ സര്‍ക്കാറിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതും സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി. The post “ശബരിമലയില്‍ നിലനില്‍ക്കുന്നത് ശാന്തമായ അന്തരീക്ഷം”, സംശയലേശമന്യേ കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.