സംസ്ഥാനത്ത് നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെ ദാസന്, ആന്‍സലന്‍, ബിജിമോള്‍, മുകേഷ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. The post മുകേഷ് ഉള്‍പ്പടെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് appeared first on Reporter Live.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഭരണപക്ഷത്തിനെതിരേയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ കാട്ടി കമ്മ്യൂണിസ്റ്റ് കാരെ പേടിപ്പിക്കേണ്ട നേരത്തെ പലരും അതിന് ശ്രമിച്ചതാണ്, നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് രൂക്ഷഭാഷയിലായിരുന്നു ചെന്നിത്തലയുടെ മറുപടി. രമേശ് ചെന്നിത്തലയുടെ പ്രതികരണം ഞങ്ങളാരുടേയും നട്ടെല്ല് തകര്‍ക്കാനൊന്നും വന്നിട്ടില്ല. ആരുടേയും നട്ടെല്ല് തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. ആരുടേയും കഴുത്ത തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. കൊലപാതകത്തിന്റെ രാഷ്ടീയം ഞങ്ങള്‍ക്കില്ല.ഞങ്ങളാരേയും കൊന്നിട്ടില്ല, രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സ്വഭാവമില്ല. […]
14 ാം നിയമസഭാ സമ്മേളനം വെട്ടിചുരുക്കാന്‍ തീരുമാനം. സഭ 22 ന് പിരിയും. ഇന്ന് വിളിച്ചു ചേര്‍ത്ത കാര്യനിര്‍വാഹക സമിതി യോഗത്തിലാണ് സഭാ സമ്മേളനം വെട്ടിചുരുക്കാന്‍ തീരുമാനിച്ചത്. നിര്‍ദേശം പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ അംഗത്തിന്റെ നോട്ടീസ് ജനുവരി 21ന് പരിഗണിക്കും. രണ്ട് മണിക്കൂറാണ് പ്രമേയം ചര്‍ച്ച ചെയ്യുക. പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ സ്പീക്കര്‍ ഡയസില്‍ നിന്നും താഴെ ഇറങ്ങി മറ്റ് സഭാംഗങ്ങള്‍ക്കൊപ്പം ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറായിരിക്കും സഭ നിയന്ത്രിക്കുക. പ്രമേയത്തിന്മേല് ചര്‍ച്ച […]
സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര് ടീം. The post ‘സുരേഷ് ഗോപി കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കും’; നേമത്ത് മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്റെ പിആര്‍ ടീം appeared first on Reporter Live.
നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മുതല്‍ പൗരത്വഭേദഗതി നിയമത്തില്‍ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ‘കൊവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ട സര്‍ക്കാരാണിത്. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഭക്ഷ്യ കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.’ ഗവര്‍ണര്‍ പറഞ്ഞു. പ്രകടന […]
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തി രണ്ടാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണരെ സ്വീരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നേരിടുന്നത് വെല്ലുവിളികളുടെ പരമ്പരയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നികുതി പിരിവ് മറ്റ് സംസ്ഥാനങ്ങളിലെ പോലെ […]
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കേരള ചരിത്രത്തിലെ നിര്‍ണായകമായ നിയമമായിരുന്നുവെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. The post നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് വിഎസ് അച്യുതാനന്ദന് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
നിയമസഭയില്‍ പ്രതിപക്ഷം സമരം കടുപ്പിക്കുകയാണ്. സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാടിനെതിരെ ഇതാ മൂന്ന് പ്രതിപക്ഷ യുവ എംഎല്‍എമാര്‍ നിരാഹാരമാരംഭിച്ചിരിക്കുകയാണ്. നിരാഹാരം നടത്തുന്നത് ഷാഫി പറമ്പില്‍, ഹൈബി ഈഡന്, അനൂപ് ജേക്കബ് എന്നിവരാണ്. അല്ല, ഇതെന്താ അങ്ങനെ. യുഡിഎഫില്‍ ഒരുപാട് പാര്ട്ടികളില്ലേ. രണ്ട് കോണ്‍ഗ്രസുകാരും ഒരു കേരളാകോണ്‍ഗ്രസ് (ജേക്കബ്) വിഭാഗക്കാരനും മാത്രമെന്തിന് നിരാഹാരം അനുഷ്ഠിക്കണം. രണ്ടാം കക്ഷിയായ ലീഗെവിടെ? ലീഗിന്റെ രണ്ട് എംഎല്‍എമാര്‍ ഈ നിരാഹാരസമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്നത് അനുഭാവ സത്യാഗ്രഹമാണേ്രത, നിരാഹാരമല്ല. The post കോണ്‍ഗ്രസ്, കേരളാകോണ്‍ഗ്രസ്(ജേക്കബ്) […]
അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. നിയമസഭ രാവിലെ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം ആരംഭിച്ചു. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷാംഗങ്ങളായ വി ശിവന്‍കുട്ടിയും വിഎസ് സുനില്‍ കുമാറും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പ്രതിഷേധമറിയിച്ചു The post നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ പ്രതിഷേധം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
13 ആം കേരള നിയമസഭയുടെ അവസാന സമ്മേളനം നാളെ ആരംഭിക്കും. ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടു കൂടിയായിരിക്കും സമ്മേളനം ആരംഭിക്കുക The post 13-ആം നിയമസഭയുടെ അവസാന സമ്മേളനം നാളെ ആരംഭിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.