Posts in category: Kerala Police Act
‘സ്വാതന്ത്ര്യം എന്നാല്‍ എന്തും പറയാം എന്നല്ല;ബലാത്സംഗം നേരിട്ട പെണ്‍കുട്ടിയുടെ അതേ അവസ്ഥയാണ്’; പൊലീസ് നിയമ ഭേദഗതിയില്‍ ഭാഗ്യലക്ഷ്മി

കൊച്ചി: സ്വാതന്ത്രമെന്നാല്‍ മറ്റുള്ളവരെ എന്തും പറയാം എന്നാണ് ഇവിടെ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നതെന്നതും ഇതില്‍ ദുഃഖമുണ്ടെന്നും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊലീസില്‍ നിയമത്തിലെ ഭേദഗതിയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ‘ഒരു മകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഒരാള്‍ അപകീര്‍ത്തികരപരാമര്‍ശം നടത്തുമ്പോള്‍ അത് ബാധിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ നിലപാട് അറിയിക്കാന്‍ കഴിയാത്തതിലെ സങ്കടത്തെ കുറിച്ച് മാത്രമെ സംസാരിക്കുന്നുള്ളൂ. സാധാരണക്കാരന്റെ വേദനയും വികാരവും ആരും കണക്കിലെടുക്കുന്നില്ലെന്നും’ ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ‘വിജയ് പി നായര്‍ […]

സിപിഐഎംനും അതൃപ്തി; പൊലീസ് നിയമ ഭേദഗതി തിരുത്താനൊരുങ്ങി സര്‍ക്കാര്‍

പൊലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗം സര്‍ക്കാര്‍ തിരുത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. തിരുത്തി വരുന്ന നിയമത്തില്‍ സാമൂഹിക മാധ്യമങ്ങിലെ അധിക്ഷേപം എന്ന് പ്രത്യേകം എടുത്ത് പറയും. പൊലീസിലും സിപിഐഎമ്മിലും നിന്നും ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നിയമ ഭേദഗതി ബില്‍ തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിരാകുന്നത്. ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, […]

‘ഐസിയു അഡ്മിനും ട്രോള്‍ മലയാളം അഡ്മിനും പൂജപ്പുര ജയിലില്‍’; പുതിയ പൊലീസ് നിയമഭേദഗതിയ്‌ക്കെതിരെ ട്രോള്‍ വിമര്‍ശനം

മലയാളത്തിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളാണ് ഐസിയുവും ട്രോള്‍ മലയാളവും. ഐസിയു അഡ്മിനെയും ട്രോള്‍ മലയാളം അഡ്മിനെയും ഉള്‍പ്പെടുത്തി ഐസിയു ഗ്രൂപ്പില്‍ വന്ന ട്രോള്‍ ശ്രദ്ധയമായി. പുതിയ പൊലീസ് നിയമ ഭേദഗതിക്കെതിരെയാണ് ഈ ട്രോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന ഐസിയു അഡ്മിന്‍ സഹതടവുകാരനായ ട്രോള്‍ മലയാളം അഡ്മിനോട് ഓര്‍മ്മയുണ്ടോ പണ്ട് നമ്മള്‍ രാഷ്ട്രീയക്കാരെ തലങ്ങും വിലങ്ങും വിമര്‍ശിച്ചിരുന്ന ആ കാലം എന്ന് ചോദിക്കുന്നു. പിന്നേ മറക്കാന്‍ പറ്റുമോ എന്ന് ട്രോള്‍ മലയാളം അഡ്മിന്‍ തിരികെ ചോദിക്കുന്നതാണ് ട്രോള്‍. അന്ന് […]

‘മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യം തകര്‍ക്കുന്ന മോദിയുടെ പാതയില്‍’; പൊലീസ് ആക്ടിനെതിരെ യെച്ചൂരി പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് മുല്ലപ്പള്ളി

ഈ നിയമ ഭേദഗതി മാധ്യമങ്ങളുടെ നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്നും ഇത് തികഞ്ഞ ഫാസിസമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. The post ‘മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യം തകര്‍ക്കുന്ന മോദിയുടെ പാതയില്‍’; പൊലീസ് ആക്ടിനെതിരെ യെച്ചൂരി പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് മുല്ലപ്പള്ളി appeared first on Reporter Live.

‘പൊലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനെതിരല്ല’; നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ ഇത് വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില […]

‘ഇത് ക്രൂരവും നിര്‍ദ്ദയവുമാണ്’; സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

കേരളം പൊലീസ് ആക്ടില്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയിലുടെ പ്രതികരിക്കാനുള്ള അവകാശത്തെസര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. The post ‘ഇത് ക്രൂരവും നിര്‍ദ്ദയവുമാണ്’; സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ appeared first on Reporter Live.

അധിക്ഷേപ കേസില്‍ ഇനി വാറന്റില്ലാതെ അറസ്റ്റ്; പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. The post അധിക്ഷേപ കേസില്‍ ഇനി വാറന്റില്ലാതെ അറസ്റ്റ്; പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ appeared first on Reporter Live.

‘നിസ്സാര കമന്റുകളില്‍ പോലും അപമാനം, അപകീര്‍ത്തി കേസുണ്ടാകും’; സൈബര്‍ ക്രൈം ഭേദഗതിക്കെതിരെ ഗവര്‍ണറെ കണ്ട് ടിജി മോഹന്‍ദാസ്

‘മന്റ് വായിച്ച ഒരു പോലീസുകാരന് എഴുതിയ ആളിന്റെ പേരില്‍ കേസെടുക്കാം. എന്റെ പരാതിയുടെ ആവശ്യം പോലുമില്ല.’ The post ‘നിസ്സാര കമന്റുകളില്‍ പോലും അപമാനം, അപകീര്‍ത്തി കേസുണ്ടാകും’; സൈബര്‍ ക്രൈം ഭേദഗതിക്കെതിരെ ഗവര്‍ണറെ കണ്ട് ടിജി മോഹന്‍ദാസ് appeared first on Reporter Live.

‘ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അജണ്ട’; സൈബര്‍ ക്രൈം ഭേദഗതി ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് ചെന്നിത്തല

‘തികച്ചും വ്യക്തികേന്ദ്രീകൃതമായ ഇത്തരം വിലയിരുത്തലുകള്‍ നടത്തി ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നത് സമുഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവരെയും ബാധിക്കും’ The post ‘ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അജണ്ട’; സൈബര്‍ ക്രൈം ഭേദഗതി ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് ചെന്നിത്തല appeared first on Reporter Live.