Posts in category: Kerala Politics
പിജെ കുര്യനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം; പരസ്യപ്രകടനവും കോലം കത്തിക്കലും

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരെ പത്തനംതിട്ട കോണ്‍ഗ്രസില്‍ ഒരു വിഭാഗം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ പിജെ കുര്യന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുര്യനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ നീക്കം നടക്കുന്നത്. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കുന്നുവെന്ന ആരോപണമാണ് പിജെ കുര്യനെതിരെ ഉയരുന്നത്. പിന്നാലെ പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുര്യനെതിരെ പരസ്യമായി പ്രകടനം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിനെ സംസ്ഥാന നേതൃത്വം സ്ഥാനത്ത് നിന്നും […]

കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

വ്യാഴാഴ്ച്ച ലിബിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പുറത്താക്കിയിരുന്നു. The post കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു appeared first on Reporter Live.

ജനങ്ങളാണ് ശക്തിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞാല്‍ നാടും നാട്ടുകാരും നന്നാവും; ഓര്‍മ്മപ്പെടുത്തലുമായി ജോയ് മാത്യു

ജനങ്ങളാണ് ശക്തിയെന്ന് ഓര്‍മ്മിപ്പിച്ച് നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്ത്. ജനങ്ങളാണ് യഥാര്‍ത്ഥ ശക്തിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് തിരിച്ചറിയുന്നുവോ, അന്ന് നാടും നാട്ടുകാരും നന്നാവുമെന്നാണ് ജോയ്മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുമ്പോള്‍, പ്രതികരിക്കുന്ന ജനങ്ങളെയാണ് കാണുന്നതെന്നും ജോയ് മാത്യു നിരീക്ഷിക്കുന്നു. ഇതാണ് ഈ തിരഞ്ഞെടുപ്പിലെ സവിശേഷതയെന്നും ജോയ് മാത്യു പറയുന്നു. The post ജനങ്ങളാണ് ശക്തിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞാല്‍ നാടും നാട്ടുകാരും നന്നാവും; ഓര്‍മ്മപ്പെടുത്തലുമായി ജോയ് മാത്യു appeared […]