Posts in category: Kerala State Election Commission
കൊവിഡ് വാക്സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയ ശേഷം തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയില്‍ അദ്ദേഹത്തിന്റെ വിശദീകരണത്തിന് ശേഷമേ നടപടി എടുക്കാന്‍ സാധിക്കുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. The post കൊവിഡ് വാക്സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയ ശേഷം തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ appeared first on Reporter Live.

തദ്ദേശതെരഞ്ഞെടുപ്പ്: അധ്യക്ഷ പദവിയിലെ സംവരണം പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി; അപ്പീല്‍ നല്‍കി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും

തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിലെ സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്‍കി. The post തദ്ദേശതെരഞ്ഞെടുപ്പ്: അധ്യക്ഷ പദവിയിലെ സംവരണം പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി; അപ്പീല്‍ നല്‍കി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും appeared first on Reporter Live.

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ 1960കളില്‍ അരനൂറ്റാണ്ടോളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സത്യഭാമയുടെ ഓര്‍മകളിലൂടെ

വനിതകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അപൂര്‍വ്വമായിരുന്ന കാലത്ത് പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടിച്ച ഒരാളുണ്ട് തൃശ്ശൂരില്‍. തുടര്‍ച്ചയായ എട്ട് വര്‍ഷമാണ് കുന്നംകുളം സ്വദേശി സത്യഭാമ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചത്. മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരനൂറ്റാണ്ടൊളം മുന്‍പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലം ഓര്‍ത്തെടുക്കുകയാണ് സത്യഭാമ. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മധ്യം. ഒരു വനിത പഞ്ചായത്തംഗമാകുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഞ്ചായത്തംഗത്തില്‍ നിന്ന് സംസ്ഥാനത്തെ ആദ്യകാല വനിത പഞ്ചായത്ത് പ്രസിഡന്റായി അവര്‍ തെരഞ്ഞെടുക്കപ്പെടുന്നു. വനിത പ്രാതിനിധ്യം അധികമൊന്നും അടയാളപ്പെടുത്താത്ത […]