Posts in category: kerala theatre
പൃഥ്വിരാജ് പൊലീസ് വീണ്ടും വേഷത്തിൽ; കോൾഡ് കേസ് റിലീസിന് ഒരുങ്ങുന്നു

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. The post പൃഥ്വിരാജ് പൊലീസ് വീണ്ടും വേഷത്തിൽ; കോൾഡ് കേസ് റിലീസിന് ഒരുങ്ങുന്നു appeared first on Reporter Live.

‘സീ യു ഓൾ ഇൻ തിയേറ്റേഴ്സ്’; ഖാലിദ് റഹ്മാന്റെ ലൗ കേരളത്തിൽ റിലീസിന് ഒരുങ്ങുന്നു

ലൗവിന്റെ നിർമാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശേഷം പങ്കുവെച്ചത്. ചിത്രം കഴിഞ്ഞ ഒക്ടോബർ 15ന് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്തിരുന്നു. The post ‘സീ യു ഓൾ ഇൻ തിയേറ്റേഴ്സ്’; ഖാലിദ് റഹ്മാന്റെ ലൗ കേരളത്തിൽ റിലീസിന് ഒരുങ്ങുന്നു appeared first on Reporter Live.

മാസ്റ്റർ സിനിമയ്ക്ക് റിക്കാർഡ് കളക്ഷൻ; ഒറ്റ ദിവസത്തിൽ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി

വിജയ് യുടെ മാസ്റ്റർ സിനിമയ്ക്ക് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസംകൊണ്ട്‌ സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഓരോ തീയറ്ററിലും സിനിമ ഹൗസ് ഫുൾ ആണ്. നാളെയും സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് […]

‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ

ചിത്രത്തിൽ വിജയ്‌യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.

വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ്

നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ നാളെ ജനുവരി 13ന് തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ മാസ്റ്റർ എത്തുമ്പോൾ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. The post വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ് appeared […]

‘റിലീസിന് മുന്നേ സിനിമയുടെ ക്ലിപ്പ് ലീക്കാക്കുന്ന ഊളകളും ഷെയർ ചെയ്യുന്ന മരഭൂതങ്ങളും അറിയാൻ..’; വൈറൽ കുറിപ്പ്

മാസ്റ്റർ സിനിമയുടെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ആക്കിയവർക്കെതിരെ വലിയ തോതിലുള്ള വിമർശങ്ങൾ ആണ് ഉയരുന്നത്. സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും തീയറ്ററുകളിൽ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെയുംക്കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ വിജയിയുടെ ഏറ്റവും വലിയ ഭാഗ്യം പബ്ലിസിറ്റി നൽകുന്ന വിരോധികളും തീയേറ്ററിൽ പോയി സിനിമ കാണുന്ന ആരാധകരുമാണെന്നും അതുക്കൊണ്ടാണ് അദ്ദേഹത്തിന്റെ ആവറേജ് സിനിമകൾ പോലും 200-300 കോടി ബിസിനസ്സ് നടത്തുന്നതെന്നും ഷാനിദ് എം കെ എഴുതിയ കുറിപ്പിൽ […]

തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ

മൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വലിയ ക്യൂവാണ് കാണാൻ സാധിക്കുന്നത്. The post തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ appeared first on Reporter Live.

‘മാർച്ച് 31നകം കുടിശ്ശിക തീർക്കണം അല്ലാത്തപക്ഷം സിനിമകൾ നൽകില്ല’; ഔദ്യോഗിക അറിയിപ്പുമായി ഫിലിം ചേംബർ

മാർച്ച് 31നകം കുടിശ്ശിക തീർക്കണം. അതിനുശേഷം കുടിശ്ശിക തീർക്കാത്തവർക്ക് സിനിമ നൽകില്ല എന്നാണ് ഇന്ന് ചേർന്ന ഫിലിം ചേംബറിന്റെ മീറ്റിംഗിന് ശേഷം അറിയിപ്പ് വന്നിരിക്കുന്നത്. The post ‘മാർച്ച് 31നകം കുടിശ്ശിക തീർക്കണം അല്ലാത്തപക്ഷം സിനിമകൾ നൽകില്ല’; ഔദ്യോഗിക അറിയിപ്പുമായി ഫിലിം ചേംബർ appeared first on Reporter Live.

‘സിനിമാലോകം എല്‍ഡിഎഫിനൊപ്പം, ലാല്‍സലാം, പ്രിയ മുഖ്യമന്ത്രി’; പിണറായി ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് വീണ്ടും തെളിയിച്ചെന്ന് രഞ്ജിത്ത്

വിനോദനികുതി ഒഴിവാക്കി, സിനിമാ തിയേറ്ററുകള്‍ തുറക്കാമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനവും നന്ദിയും അറിയിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത്. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ വീണ്ടും തെളിയിച്ചെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമാപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകള്‍: ”വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില […]

‘തീയറ്ററിൽ എന്തിന് ഗ്യാപ്പിൽ ഇരിക്കണം’; സർക്കാർ തീരുമാനത്തെ സംശയിച്ച് കുറിപ്പ്; എല്ലാം പ്രഹസനമെന്ന് കമന്റ്‌

കേരളത്തിലെ സിനിമ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തീയറ്ററുകൾ തുറക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുളള ചില ചോദ്യങ്ങൾ ബി എൻ ഷജീർ ഷാ ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാംസിനിമാ തിയറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറക്കുവാൻ സർക്കാർ തീരുമാനം ആയി…എന്നാൽ ഒരു ചെറിയ […]