Posts in category: Kerala
മാര്‍പ്പാപ്പ അങ്ങനെ പറഞ്ഞിട്ടില്ല; സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കെസിബിസി

സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് മാര്‍പ്പാപ്പ പറഞ്ഞതെന്ന രീതിയില്‍ പുറത്തുവന്ന കാര്യങ്ങള്‍ തള്ളി കെസിബിസി. മാര്‍പ്പാപ്പ പറഞ്ഞതായി പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. സ്വവര്‍ഗ ലൈംദിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബത്തിന് തുല്യമായ നിയമപരിരരക്ഷ നല്‍കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നും കെസിബിസി പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വവര്‍ഗ ലൈംഗിക ബന്ധമുള്ളവരുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്ക സഭ പരിഗണിക്കില്ലെന്നും കെസിബിസി പറഞ്ഞു. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. അവര്‍ ദൈവത്തിന്റെ മക്കളാണ്. കുടുംബ ബന്ധത്തിന് അവര്‍ക്ക് […]

Govt. examining Sprinklr inquiry report

The government is examining a report submitted by a two-member committee constituted to look into the controversial agreement with the U.S.-based data

Downward trend continues in State

7,482 new cases when 56,093 samples tested in 24 hours

KIIFB aid to RTC for buying 360 buses

50 of these vehicles will be electric and the rest CNG-powered

IIT Nila campus to be inaugurated today

Indian Institute of Technology (IIT) Palakkad will open its Nila campus on Friday. Chief Minister Pinarayi Vijayan will inaugurate the campus through

Lockdown uncovers a birds’ haven in rail colony

Palakkad divisional manager photographs around five dozen species

No nod for prosecution in KSDC graft case

CBI had registered a case against officials alleging corruption in purchase

Corpn. inspects IUML MLA’s house

As per directive from ED in ₹25-lakh briber case

‘ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ ഇനിയും അത് മനസ്സിലാക്കിയില്ലെങ്കില്‍ ഈ ആശയവും പ്രസ്ഥാനവും ഇല്ലാതാവും’; സാമ്പത്തിക സംവരണത്തിനെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ദളിത് സമൂഹത്തിലെ ഒന്നോ രണ്ടോ പേര്‍ സാമ്പത്തികമായി ഉയര്‍ച്ച നേടിയാലും അത് ആ സമൂഹത്തിന്റെ ആകമാനമായ സാമ്പത്തിക ഉയര്‍ച്ച ആകുന്നില്ല. അതുകൊണ്ടാണ് സംവരണത്തിന് സാമ്പത്തിക മാനത്തിന് പകരം സാമൂഹിക മാനദണ്ഡം (ജാതി) അടിസ്ഥാനമാക്കി ഡോ.അംബേദ്കര്‍ ഭരണഘടനയില്‍ ചേര്‍ത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘ചെയ്യേണ്ടത് മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പ്രത്യേക […]

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സ് പോകാതെയും നോക്കണം; പുതിയ നിയമം ഇങ്ങനെ

ഇരുചക്ര വാഹനക്കാര്‍ക്ക് കുരുക്ക് മുറുകുന്നു. ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് കൈയിലെ കാശ് പോകുമോ എന്ന് മാത്രമല്ല ലൈസന്‍സ് പോകുമോ എന്നും ചിന്തിക്കണം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴയോടൊപ്പം ലൈസന്‍സ് പോകുമോ എന്ന പേടിയും വേണം. വാഹനം ഓടിക്കുന്ന ആളുടെ ലൈസന്‍സ് മൂന്ന് മാസം വരെ റദ്ദ് ചെയ്യാനാണ് നീക്കം. ഒപ്പം സെക്ഷന്‍ 194 പ്രകാരം 1000 രൂപ പിഴയും നല്‍കണം. നിലവില്‍ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനത്തിനുളള അധികാരം ഉപയോഗിച്ച് പിഴ തുക 500 […]