Posts in category: kilometers and kilometers
ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നു!

കൊവിഡ് വൈറസ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും റിലീസ് നീട്ടിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ ചില ലിങ്കുകളില്‍ കാണികയായിരുന്നു. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചിത്രം മാര്‍ച്ച്‌ 12ന് തീയ്യേറ്ററില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് […]

‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു!

ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക. ഇപ്പോളിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈദ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പൂര്ത്തിറങ്ങിയത്. ഈ ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ് ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ടോവിനോ തോമസും ഗോപി സുന്ദര്‍ ചേര്‍ന്നാണ്. ചിത്രം മാര്‍ച്ച്‌ 12 ന് റിലീസ് […]

കൊറോണ; കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസ് മാറ്റിവെച്ചു

ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റീലിസ് തിയ്യതി നീട്ടി വെച്ചു. ഫേസ്ബുക്കിലൂടെ ടോവിനോ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് റിലീസ് തിയ്യതി മാറ്റിവെയ്ക്കാനുള്ള കാരണം ടൊവീനോ തോമസിന്റെ കുറിപ്പ് വായിക്കാം കോവിഡ് 19– രോഗത്തിന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിങുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ […]

യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടി ടോവിനോയുടെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

ടോവീനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ ട്രെയിലർ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയ്‌ലർ പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. ഇപ്പോൾ ഇതാ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയിലർ. ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയുമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് പറയുന്നത്. ടോവിനോ നായകനാകുന്ന […]

ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ… കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ട്രെയിലർ എത്തി

ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ലെ ട്രെയിലർ എത്തി. അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു റോഡ് മൂവിയാണ് ചിത്രമെന്ന് സൂചന നൽകുന്നതെന്നാണ് ട്രെയിലർ. നർമത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. ട്രെയ്‌ലർ പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത് ചിത്രത്തിൽ കാതറിനായി […]

‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് വൈകിട്ട് 7 മണിക്ക്!

ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക. ഇപ്പോളിതാ മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ അണിയറപ്രവർത്തകരും ചേർന്നൊരുക്കുന്ന ‘റൈഡ് വിത്ത് ടൊവിനോ’ ഇന്ന് നടക്കുകയാണ്. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽനിന്ന്‌ ആരംഭിക്കുന്ന ബുള്ളറ്റ് റൈഡ് സൗത്ത് ബീച്ചിൽ സമാപിക്കും. വൈകീട്ട് 7-ന് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയ്‌ലറും […]

2010 മുതൽ ആലോചിച്ച ചിത്രം… നായിക അമേരിക്കകാരി, നടൻ നമ്മടെ ഇച്ചായൻ!

ജിയോ ബേബിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.നടൻ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.മാർച്ച് 12 ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ടോവിനോ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തിലാണ് എത്തുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.ഇപ്പോളിതാ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി… അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ചിത്രത്തിന്റെ കഥ 2015 ലാണ് ഞാന്‍ ടൊവിനോയോട് പറഞ്ഞത്. അന്നു […]

ട്രെൻഡിങ്ങിൽ ഇടം പിടിച്ച് ടോവിനോ ചിത്രത്തിലെ ആദ്യ ഗാനം…

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് ഇന്നലെ അണിയറക്കാർ പുറത്തുവിട്ടത് വിനായക് ശശികുമാറും നിഷാ നായരുടെ വരികൾക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാടിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മലയാളവും ഹിന്ദിയും […]

മാഡം ഇപ്പൊ നോ ടോയ്‌ലറ്റ്, നെക്സ്റ്റ് ടൈം യൂ കം ഫുള്‍ ശൗചാലയ്; ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് കൊണ്ട് ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് പുറത്തിറങ്ങിയത്. ഇതിനോടകം പാട്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ടൊവിനോ തോമസ് […]