Posts in category: kk shailaja
‘തെറ്റിദ്ധരിപ്പിക്കുന്ന കുറേ പ്രചരണങ്ങള്‍ വന്നു, അത് പൊളിറ്റിക്കലാണ്’; വാളയാറിലേയും പാലത്തായിയിലേയും ഇടപെടല്‍ വിശദീകരിച്ച് കെകെ ശൈലജ

ലൈംഗിക ചൂഷണത്തെക്കുറിച്ച് അതിന് ഇരയായവര്‍ തുറന്ന് പറയുമ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നും പലരും തുറന്ന് പറയാന്‍ തയ്യാറാകുന്നത് ശരിയായ കാര്യമാണെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു The post ‘തെറ്റിദ്ധരിപ്പിക്കുന്ന കുറേ പ്രചരണങ്ങള്‍ വന്നു, അത് പൊളിറ്റിക്കലാണ്’; വാളയാറിലേയും പാലത്തായിയിലേയും ഇടപെടല്‍ വിശദീകരിച്ച് കെകെ ശൈലജ appeared first on Reporter Live.

‘ശൈലജ ടീച്ചര്‍ അന്ന് ശത്രുവിനെപ്പോലെ സംസാരിച്ചു, അവതാരകന്‍ കൂട്ടായി’; കൊവിഡ് മരണനിരക്ക് സംബന്ധിച്ച ചര്‍ച്ചയിലെ അനുഭവം പറഞ്ഞ് എസ്എസ് ലാല്‍

സംസ്ഥാനത്തെ കൊവിഡ് മരണനിരക്കില്‍ കൃത്രിമം നടക്കുന്നതിനെക്കുറിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍, മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പ്രതികരിച്ച രീതി തുറന്ന് പറഞ്ഞ് എസ്എസ് ലാല്‍. കൊവിഡിന്റെ യഥാര്‍ത്ഥ മരണ നിരക്ക് സര്‍ക്കാര്‍ പറയുന്നതല്ലെന്നും കള്ളക്കളിയുണ്ടെന്നും താന്‍ ചര്‍ച്ചയില്‍ പറഞ്ഞതോടെ ആരോഗ്യമന്ത്രി ഒരു ശത്രുവിനെപ്പോലെ തന്നോട് സംസാരിക്കുകയായിരുന്നെന്ന് എസ്എസ് ലാല്‍ പറഞ്ഞു. എസ്എസ് ലാല്‍ പറഞ്ഞത്:”അത് കള്ളക്കളിയല്ല, തീക്കളിയായിരുന്നു. ഏതാണ്ട് ഒരു കൊല്ലം മുമ്പ് കൊവിഡ് മരണ നിരക്കിലെ കൃത്രിമം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നെപ്പോലെ പലരും. ഒരു ടെലിവിഷന്‍ […]

‘സ്ത്രീധന മുക്ത കേരളം സാധ്യമാക്കാന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം’; വിസ്മയയുടെ വീട് സന്ദര്‍ശിച്ച് കെ കെ ശൈലജ

കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ച് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ. ബുധനാഴ്ച രാവിലെയായിരുന്നു ശൈലജ ടീച്ചര്‍ ന വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം തന്നോട് വെളിപ്പെടുത്തിയതായും ശൈലജ ടീച്ചര്‍ പ്രതികരിച്ചു. അതേസമയം, വിസ്മയയുടെ മരണം സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് എന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു. സ്ത്രീധന […]

‘ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു’; ക്രിയാത്മക പ്രതിപക്ഷ നേതാവാകാന്‍ സതീശന് കഴിയട്ടെയെന്നും ശൈലജ

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഐഎം വിപ്പ് കെകെ ശൈലജ. കോണ്‍ഗ്രസ് അന്ധവിശ്വാസങ്ങുടെ പിന്നാലെ പോകുകയാണ്. നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചര്‍ച്ചക്ക് തുടക്കം കുറിച്ച് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ”മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തില്‍ കണ്ടത്. വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം […]

ലക്ഷദ്വീപിനെ ചേർത്തുപിടിക്കാൻ കേരളം; ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ ഒറ്റക്കെട്ടായി നാളെ പ്രമേയം പാസാക്കും

കോൺ​ഗ്രസും സിപിഐഎം മുസ്ലിം ലീ​ഗ് തുടങ്ങി പ്രധാനപ്പെട്ട പാർട്ടികളെല്ലാം ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തുവന്നിട്ടുണ്ട്. The post ലക്ഷദ്വീപിനെ ചേർത്തുപിടിക്കാൻ കേരളം; ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ ഒറ്റക്കെട്ടായി നാളെ പ്രമേയം പാസാക്കും appeared first on Reporter Live.

പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരം കെകെ ശൈലജയ്ക്ക്

കൊവിഡ് മഹാമാരി പടരുന്ന സമയത്ത് സമയോചിതമാ ഇടപെടലിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത് കണക്കിലെടുത്താണ് പുരസ്‌കാരം. The post പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരം കെകെ ശൈലജയ്ക്ക് appeared first on Reporter Live.

ആദ്യമായി സഭയില്‍ ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും; ചരിത്രമുന്നേറ്റം കെകെ ശൈലജയിലൂടെ

തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയാണ് നന്ദി പ്രമേയ ചര്‍ച്ച നടക്കുന്നത്. The post ആദ്യമായി സഭയില്‍ ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും; ചരിത്രമുന്നേറ്റം കെകെ ശൈലജയിലൂടെ appeared first on Reporter Live.

മന്ത്രിസഭാ രൂപീകരണം: ‘ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം’; സിപിഐഎം നിലപാട് പറഞ്ഞ് എസ്ആര്‍പി

കെകെ ശൈലജയുടെ പേരുപറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. The post മന്ത്രിസഭാ രൂപീകരണം: ‘ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം’; സിപിഐഎം നിലപാട് പറഞ്ഞ് എസ്ആര്‍പി appeared first on Reporter Live.

‘ഓരോ പൗരന്മാരും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം, ഇത് ഒരു നാടിൻ്റെ ജീവൻമരണ പോരാട്ടമാണ്’; കെകെ ശൈലജ

കേന്ദ്ര ഗവൺമെൻ്റിൻ്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിൻ്റെയും നടപടിക്രമങ്ങൾ ദ്വീപിനെ വലിയ അപകടത്തിലേക്കാണ് എത്തിക്കുന്നത്. The post ‘ഓരോ പൗരന്മാരും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം, ഇത് ഒരു നാടിൻ്റെ ജീവൻമരണ പോരാട്ടമാണ്’; കെകെ ശൈലജ appeared first on Reporter Live.

‘സഖാവിന്റെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്ന യാദൃശ്ചികതയില്‍ സന്തോഷം’; ആശംസിച്ച് കെകെ ശൈലജ

മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് കെകെ ശൈലജ ആശംസയറിയിച്ചിരിക്കുന്നത്. The post ‘സഖാവിന്റെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്ന യാദൃശ്ചികതയില്‍ സന്തോഷം’; ആശംസിച്ച് കെകെ ശൈലജ appeared first on Reporter Live.