Posts in category: km mani
‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

‘തന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് മാണിയുടെ മുന്നണിമാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണുണ്ടായത്.’ The post ‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ appeared first on Reporter Live.

പുറത്തുവന്നത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി; വ്യാജരേഖയെന്ന് വാഴയ്ക്കന്‍

പുറത്തുവന്നിരിക്കുന്നത് വ്യാജരേഖയാണെന്നും റിപ്പോര്‍ട്ടിന് ഉത്തരവാദിയില്ലെന്നും കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആരോപിച്ചു. The post പുറത്തുവന്നത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി; വ്യാജരേഖയെന്ന് വാഴയ്ക്കന്‍ appeared first on Reporter Live.

കെ എം മാണിയെ കുടുക്കിയ ഗൂഢാലോചന ഐ ഗ്രൂപ്പിന്റേത്, ആദ്യഉന്നം ഉമ്മന്‍ചാണ്ടിയെ പുറത്താക്കി ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍, പാളിയപ്പോള്‍ പ്ലാന്‍ ബി; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കെഎം മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നാണ് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ജോസ് കെ മാണി വിഭാഗമാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഗൂഢാലോചനയില്‍ പങ്കുണ്ട്. […]

ജോസ് കെ മാണിക്കെതിരെ മത്സരിക്കാനെത്തുമോ കെഎം മാണിയുടെ മരുമകന്‍?; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തയ്യാറെന്ന് എംപി ജോസഫ്

കോട്ടയം: എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്നും കെഎം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എംപി ജോസഫ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എംപി ജോസഫ് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയായി വരുമെന്നാണ് കരുതുന്നത്. ജോസ് കെ മാണി അല്ലെങ്കില്‍ […]

‘വടികൊടുത്താല്‍ ആരാണ് ഉപയോഗിക്കാത്തത്?’, ബാര്‍ക്കോഴക്കാലത്തെ എല്‍ഡിഎഫ് സമരങ്ങളെ ന്യായീകരിച്ച് ജോസ് കെ മാണി

പാലാസീറ്റ് ഹൃദയവികാരമാണ്. മാണിയെന്ന്പറഞ്ഞാല്‍ പാലായാണ്. നിലവില്‍ സീറ്റിനെച്ചൊല്ലി ചര്‍ച്ചയുണ്ടായിട്ടില്ല. പിന്നീട് ചര്‍ച്ചചെയ്യും’. ജോസ് കെ മാണി പറഞ്ഞു. The post ‘വടികൊടുത്താല്‍ ആരാണ് ഉപയോഗിക്കാത്തത്?’, ബാര്‍ക്കോഴക്കാലത്തെ എല്‍ഡിഎഫ് സമരങ്ങളെ ന്യായീകരിച്ച് ജോസ് കെ മാണി appeared first on Reporter Live.

‘മൂടില്ലാത്താളി’; കെ എം മാണിയെ പണ്ടേ ചവിട്ടിപ്പുറത്താക്കണമെന്ന് യുഡിഎഫിലെ ഭൂരിപക്ഷം ചിന്തിച്ചിരുന്നെന്ന് അജയ് തറയില്‍

‘കോഴക്കേസ് വരുന്ന ഘട്ടത്തില്‍ മാണി സാറിനേക്കൊണ്ട് ബജറ്റ് അവതരപ്പിക്കരുത് എന്നും മറ്റ് ആരേക്കൊണ്ടെങ്കിലും കൊള്ളാവുന്ന ഒരു ബജറ്റ് അവതരിപ്പിക്കണമെന്നും യുഡിഎഫില്‍ ആവശ്യമുയര്‍ന്നിരുന്നു.’ The post ‘മൂടില്ലാത്താളി’; കെ എം മാണിയെ പണ്ടേ ചവിട്ടിപ്പുറത്താക്കണമെന്ന് യുഡിഎഫിലെ ഭൂരിപക്ഷം ചിന്തിച്ചിരുന്നെന്ന് അജയ് തറയില്‍ appeared first on Reporter Live.

രാഹുല്‍ 16ന് പാലായില്‍, മാണിയുടെ കുടുംബത്തെ സന്ദര്‍ശിക്കും

എംകെ മുനീര്‍, വിഡി സതീശന്‍, പിസി വിഷ്ണുനാഥ്, സണ്ണി ജോസഫ്, റോജി എം ജോണ്‍, സി മൊയിന്‍കുട്ടി, കെസി ജോസഫ്, എപി അബ്ദുള്ളക്കുട്ടി, ജോസഫ് വാഴക്കന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, ടി സിദ്ദിഖ് എന്നിവരും രാഹുല്‍ ഗാന്ധിക്കുവേണ്ടി മണ്ഡലത്തിലെത്തും. കൂടുതല്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തിലുണ്ടാവാന്‍ സാധ്യതയില്ല. The post രാഹുല്‍ 16ന് പാലായില്‍, മാണിയുടെ കുടുംബത്തെ സന്ദര്‍ശിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest […]

കെഎം മാണിയുടെ നിര്യാണത്തില്‍ ‘കല’ കുവൈറ്റ് അനുശോചിച്ചു

ആറു പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന പ്രഗത്ഭനായ സാമാജികനായിരുന്നു കെഎം മാണി. കര്‍ഷകരുടെ വിഷയങ്ങളില്‍ പ്രത്യേക താത്പര്യമെടുത്ത് പരിഹാര ശ്രമങ്ങള്‍ക്കായി പോരാടിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ജനറല്‍ സെക്രട്ടറി ടികെ സൈജു എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. The post കെഎം മാണിയുടെ നിര്യാണത്തില്‍ ‘കല’ കുവൈറ്റ് അനുശോചിച്ചു appeared first on […]

യുഡിഎഫിലേക്ക് മാണിയെ തിരികെയെത്തിക്കാനായതില്‍ വ്യക്തബന്ധം പങ്കുവഹിച്ചിട്ടുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. 13 തവണ നിയമസഭാംഗമായ കെഎം മാണിയാണ് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ നിയമമന്ത്രിയായിരുന്നു. 1965ന് ശേഷം ഇപ്പോള്‍ വരെയുള്ള നിമയസഭകളില്‍ അദ്ദഹം സജീവ സാന്നിധ്യമായിരുന്നു. ബാര്‍ കോഴ മൂലം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത് രാഷ്ട്രീയ ജീവിതത്തിലെ കറപുരണ്ട അധ്യായമായി. ഇകെ നായനാര്‍ മന്ത്രിസഭയിലുള്‍പ്പെടെ മാണിക്ക് മന്ത്രിയാകാന്‍ സാധിച്ചിട്ടുണ്ട്. The post യുഡിഎഫിലേക്ക് മാണിയെ തിരികെയെത്തിക്കാനായതില്‍ വ്യക്തബന്ധം പങ്കുവഹിച്ചിട്ടുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി […]

“അടുത്ത സുഹൃത്തിനെ നഷ്ടമായി”, മാണിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പിജെ ജോസഫ്

ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. 13 തവണ നിയമസഭാംഗമായ കെഎം മാണിയാണ് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ നിയമമന്ത്രിയായിരുന്നു. 1965ന് ശേഷം ഇപ്പോള്‍ വരെയുള്ള നിമയസഭകളില്‍ അദ്ദഹം സജീവ സാന്നിധ്യമായിരുന്നു. ബാര്‍ കോഴ മൂലം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത് രാഷ്ട്രീയ ജീവിതത്തിലെ കറപുരണ്ട അധ്യായമായി. ഇകെ നായനാര്‍ മന്ത്രിസഭയിലുള്‍പ്പെടെ മാണിക്ക് മന്ത്രിയാകാന്‍ സാധിച്ചിട്ടുണ്ട്. The post “അടുത്ത സുഹൃത്തിനെ നഷ്ടമായി”, മാണിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പിജെ ജോസഫ് […]