Posts in category: kodiyeri balakrishnan
‘കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടായിരുന്നത് എല്‍ഡിഎഫുമായി, ചര്‍ച്ച നടത്തിയത് കോടിയേരി’; വെളിപ്പെടുത്തലുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫുമായി നീക്കുപോക്കുണ്ടായിരുന്നെന്ന് വെല്‍ഫെയര്‍പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. നീക്കുപോക്ക് നടത്താന്‍ താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു.കോടിയേരിയോട് ഞാനും റസാഖ് പാലേരിയുമാണ് സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു ഹമീദ് വാണിയമ്പലം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫുമായി നീക്കുപോക്കുണ്ടായിരുന്നു. നീക്കുപോക്ക് നടത്താന്‍ താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയി. കോടിയേരിയോട് ഞാനും […]

ജോസില്‍ ചര്‍ച്ച; കോടിയേരി-കാനം കൂടിക്കാഴ്ച, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാകുമോ ജോസിനെ കൂടെക്കൂട്ടുക?

സിപിഐ നിലപാട് എന്താണെന്ന് കാനം രാജേന്ദ്രന്‍ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണുമെന്നാണ് വിവരം. The post ജോസില്‍ ചര്‍ച്ച; കോടിയേരി-കാനം കൂടിക്കാഴ്ച, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാകുമോ ജോസിനെ കൂടെക്കൂട്ടുക? appeared first on Reporter Live.

‘ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ വന്ന് കണ്ടു’; സിപിഐഎം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോടിയേരി

‘എപ്പോഴും സംവാദത്തിന് സിപിഐ എം തയ്യാറാണ്. ഏത് കാര്യവും ചര്‍ച്ചചെയ്യാം. വ്യക്തിപരമായും സംവദിക്കാന്‍ തയ്യാറാണ്.’ The post ‘ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ വന്ന് കണ്ടു’; സിപിഐഎം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോടിയേരി appeared first on Reporter Live.

‘പ്രതിഫലിക്കുന്നത് നാടിന്റെ പൊതുവികാരം’; ഉപാധികളില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ജോസ് കെ മാണിയെ അഭിനന്ദിക്കുന്നതായി കോടിയേരി

ജോസ്് പക്ഷത്തിന്റെ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തെ അഭിനന്ദിക്കുന്നതായി സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപാധികളില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതുമുന്നണിയിലേക്ക് വരുന്നത് എന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണെന്നും നാടിന്റെ പൊതുവികാരമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഫേസബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: എൽ ഡി എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് എം ‘ന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു ഡി എഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന […]

‘എന്നിട്ട് ബാക്കി പറ’; സരിതയുടെ വെളിപ്പെടുത്തലില്‍ ജോസിനെതിരെ പീഡനക്കേസെടുക്കണമെന്ന പോസ്റ്റ് കുത്തിപ്പൊക്കി യുഡിഎഫ് അനുകൂലികള്‍

‘ബാര്‍ കോഴക്കേസില്‍ കെ എം മാണി പ്രതിസ്ഥാനത്താണ്. മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിഭാഗം ചേര്‍ന്നിരിക്കുകയാണ്’ The post ‘എന്നിട്ട് ബാക്കി പറ’; സരിതയുടെ വെളിപ്പെടുത്തലില്‍ ജോസിനെതിരെ പീഡനക്കേസെടുക്കണമെന്ന പോസ്റ്റ് കുത്തിപ്പൊക്കി യുഡിഎഫ് അനുകൂലികള്‍ appeared first on Reporter Live.

പ്രതി പറഞ്ഞു, ബിജെപി ഏറ്റെടുത്തു, പതിവുപോലെ കോണ്‍ഗ്രസ് ആവര്‍ത്തിച്ചു; പ്രതിപക്ഷസമരം അപമാനകരമെന്ന് കോടിയേരി

പൊതുവിദ്യാഭ്യാസരംഗം സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍വല്‍ക്കരിച്ചത് പ്രഖ്യാപിക്കുന്ന ദിവസം തന്നെ ഈ ചര്‍ച്ച ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നും അദ്ദേഹം ആരോപിച്ചു. The post പ്രതി പറഞ്ഞു, ബിജെപി ഏറ്റെടുത്തു, പതിവുപോലെ കോണ്‍ഗ്രസ് ആവര്‍ത്തിച്ചു; പ്രതിപക്ഷസമരം അപമാനകരമെന്ന് കോടിയേരി appeared first on Reporter Live.

‘മാധ്യമങ്ങള്‍ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ വിവാദം സൃഷ്ടിക്കുന്നു’; തുറന്ന സംവാദത്തിന് തയ്യാറെന്ന് കോടിയേരി

‘ഒരേ വിഷയം നിരന്തരം ചര്‍ച്ച ചെയ്യുകയാണ്. ഇത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്.’ The post ‘മാധ്യമങ്ങള്‍ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ വിവാദം സൃഷ്ടിക്കുന്നു’; തുറന്ന സംവാദത്തിന് തയ്യാറെന്ന് കോടിയേരി appeared first on Reporter Live.

ക്രൂശിച്ചവര്‍ മാപ്പുപറയണം; ആരോപണങ്ങള്‍ക്ക് പിന്നിലെ തല കോടിയേരിയുടേതെന്ന് ചെന്നിത്തല

ഐ ഫോണ്‍ താന്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുകഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കാനായിരുന്നു സിപിഐഎമ്മിന്റെ ശ്രമം. അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തി. ജനങ്ങളോട് കോടിയേരി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു. ‘കോടിയേരി ബാലകൃഷ്ണന്‍ അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. അതില്‍ എന്നോട് പറയണമെന്നില്ല, എന്നാല്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഐ ഫോണ്‍ വിവാദത്തിന് പിന്നില്‍ കോടിയേരിയാണ്. നിയമ നടപടികളുമായി മുന്നോട്ടുപോകും. […]

‘ആത്മസംയമനത്തെ വെല്ലുവിളിക്കരുത്’; ബിജെപിയും കോണ്‍ഗ്രസും കൊലക്കത്തി താഴെ വെയ്ക്കണമെന്ന് കോടിയേരി

‘അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണം.’ The post ‘ആത്മസംയമനത്തെ വെല്ലുവിളിക്കരുത്’; ബിജെപിയും കോണ്‍ഗ്രസും കൊലക്കത്തി താഴെ വെയ്ക്കണമെന്ന് കോടിയേരി appeared first on Reporter Live.

‘ചെന്നിത്തല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തു’; സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ചെന്ന് കോടിയേരി

ഐ ഫോണ്‍ വിവാദത്തില്‍ വാക്‌പോര് തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. The post ‘ചെന്നിത്തല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തു’; സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ചെന്ന് കോടിയേരി appeared first on Reporter Live.