കൊല്ലം: കൊല്ലത്ത് പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്ഐയുടെ അതിക്രമമുണ്ടായിട്ടും ഇടപെടാത്ത യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞ് സംസ്ഥാന സെക്രട്ടറി സാജു ഖാന്. കെബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് നിരന്തര സമരത്തിലാണ്. അത് ജില്ലാക്കമ്മറ്റിയോ നേതൃത്വമോ അറിയുന്നുണ്ടോ എന്നുപോലും സംശയത്തിലാണെന്ന് സാജു ഖാന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍നിന്നും വിട്ടുനിന്നാണ് സാജു ഖാന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. ഇതും നേതൃത്വം അറിഞ്ഞിട്ടില്ല. ചവറയിലെ സംഭവത്തില്‍ ഷിബു […]
കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊല്ലം ചോല വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍കുമാറിന്റെ വിജയം 70 വോട്ടുകള്‍ക്കാണ്. മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി. തൃശൂര്‍ കോര്പറേഷന് പുല്ലഴി ഡിവിഷനില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിലെ കെ.രാമനാഥന് 1009 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും […]
പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും കൂടി ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. The post ഉദ്യോഗസ്ഥര്‍ രാത്രി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പേയി; ‘വെള്ളമടിച്ച് ഫിറ്റായിട്ടെന്ന്’ ബിജെപി appeared first on Reporter Live.
സിപിഎമ്മിന്റെ ബാനറിൽ തലവൂർ ഡിവിഷനിൽ നിന്നാണ് ആനന്ദവല്ലി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചത്. The post ഒരു ദശാബ്ദത്തോളം പഞ്ചായത്ത് ഓഫീസിൽ ശുചീകരണ തൊഴിലാളി;നാളെ മുതൽ പ്രസിഡന്റ് appeared first on Reporter Live.
കൊല്ലം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൊല്ലം കോണ്‍ഗ്രസിലെ കലാപം രൂക്ഷമാവുന്നു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് പോര് കടുത്തിരുക്കുന്നത്. ഗുരുതര ആരോപണ പ്രത്യാരോപണങ്ങളാണ് ബിന്ദുകൃഷ്ണയെ അനുകൂലിക്കുന്നവരും വിയോജിക്കുന്നവരും തമ്മില്‍ നടത്തുന്നത്. ഐ ഗ്രൂപ്പ് നേതാവായ ബിന്ദുകൃഷ്ണയ്ക്കെതിരെ പരസ്യമായി അതേ ഗ്രൂപ്പിലുള്ള നേതാക്കളാണ് പോരടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കെപിസിസി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ അനുകൂലിക്കുന്നവരാണ് മറുപക്ഷം. കൊല്ലം സീറ്റ് മുന്നില്‍ കണ്ടുള്ള കലാപമാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി […]
കൊല്ലം: പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്പ്പറേഷന് മേയറാവും. നാലാം തവണയും പ്രസന്ന തന്നെ മേയറാവട്ടെ എന്ന് സിപിഐഎമ്മില്‍ ധാരണയായി. നാളെ പ്രഖ്യാപനം നടത്തും. മേയര്‍ പദവി സിപിഐക്ക് വീതം വെക്കുന്നതിലും നാളെ തീരുമാനമെടുക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന പ്രസന്ന എസ്എഫ്ഐ ജനാധിപത്യ മഹിളാ അസോസിയേഷന് ഭാരവാഹിയായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളജ് വൈസ് ചെയര്‍പേഴ്സണ്‍, 87 മുതല്‍ 91 വരെ സാക്ഷരതാ ഇന്സ്ട്രക്റ്റര് തുടങ്ങിയ നിലകളിലും പ്രസന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000ല്‍ കോര്പ്പറേഷന് ആദ്യ കൗണ്‍സിലില്‍ പട്ടത്താനം […]
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കേരള കോണ്‍ഗ്രസ് ബിയും ചേര്‍ന്ന് കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി സിപിഐ. കൊല്ലം പത്തനാപുരം സിപിഐ മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീന്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടി മത്സരിച്ച പല സീറ്റിലും കേരള കോണ്‍ഗ്രസ് ബിയും സിപിഐഎമ്മും ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയോ വിമത പ്രവര്‍ത്തനം നനടത്തുകയോ നടത്തിയെന്നാണ് ആരോപണം. താലൂക്കിലെ ആറ് പഞ്ചായത്തില്‍ പിറവന്തൂരിലും പട്ടാഴി വടക്കേകരയിലുമാണ് സിപിഐക്ക് പിടിച്ചുനില്‍ക്കാനായത്.പത്തനാപുരത്ത് നാലില്‍ നിന്നും ഒരു സീറ്റായി ചുരുങ്ങുകയായിരുന്നു. ഇതിന് പുറമേ പട്ടാഴി, വിളക്കുടി, […]
വളരെ യാദൃശ്ചികമായാണ് സത്യപ്രതിജ്ഞ തീയതിയും കല്യാണതിയതിയും ഒരുദിനം തന്നെയായായത് . The post പഞ്ചായത്തില്‍ സത്യപ്രതിജ്ഞ, വീട്ടില്‍ സ്വന്തം കല്യാണം; രണ്ടും ഒരുദിവസമെത്തിയപ്പോള് യുവമെമ്പര് ആദ്യം പോയത് appeared first on Reporter Live.
കൊല്ലം വെളിയത്ത് അച്ഛനെ തോല്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മകന് തോല്‍പ്പിച്ചു. The post അച്ഛനെ തോല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് മകന്; ഇത് മധുര പ്രതികാരം appeared first on Reporter Live.
ഇടത് മുന്നണിയില്‍ നിന്നും യുഡിഎഫിലേക്ക് ചേക്കേറുകയും ഷിബു ബേബി ജോണിനെ ഒപ്പം കൂട്ടുകയും ചെയ്ത ആര്‍എസ്പിക്ക് കൊല്ലത്ത് തിരിച്ചടി. കൊല്ലം കോര്‍പ്പറേഷനില്‍ 11 സീറ്റില്‍ മത്സരിച്ച ആര്‍എസ്പി മൂന്ന് സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ 20 വര്‍ഷക്കാലമായി കൊല്ലം കോര്പ്പറേഷന് എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഇക്കുറിയും എല്‍ഡിഎഫ് ആധിപത്യം വിട്ടുകൊടുത്തില്ല. 39 ഡിവിഷനിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. യുഡിഎഫിന് 9 സീറ്റും ബിജെപി 6 സീറ്റിലും വിജയിച്ചു. 2015 ല്‍ യുഡിഎഫിനൊപ്പം 120 സീറ്റില്‍ മത്സരിച്ച ആര്‍എസ്പി 38 സീറ്റ് […]