Posts in category: kollywood
ഒരു കോസ്റ്റ്യൂമിന് പതിനഞ്ച് ലക്ഷം രൂപയോളം വില വരും; ഇന്ത്യൻ 2ന് കോസ്റ്റ്യൂം ഒരുക്കിയതിനെക്കുറിച്ച് എസ് ബി സതീശൻ ‌

സംവിധായകൻ ശങ്കറിനൊപ്പം വർക്ക് ചെയ്യുക എന്നത് വളരെ നാളായുള്ള ആഗ്രഹമാണെന്നും ഇന്ത്യൻ 2ലൂടെ അത് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. The post ഒരു കോസ്റ്റ്യൂമിന് പതിനഞ്ച് ലക്ഷം രൂപയോളം വില വരും; ഇന്ത്യൻ 2ന് കോസ്റ്റ്യൂം ഒരുക്കിയതിനെക്കുറിച്ച് എസ് ബി സതീശൻ ‌ appeared first on Reporter Live.

വാളുകൊണ്ട് കേക്ക് മുറിച്ചതിൽ പ്രതിഷേധം; മാപ്പപേക്ഷിച്ച് വിജയ് സേതുപതി

തനിക്ക് പിറന്നാൾ ആശംസിച്ച എല്ലാവർക്കും വിജയ് സേതുപതി നന്ദി അറിയിച്ചിട്ടുമുണ്ട്. The post വാളുകൊണ്ട് കേക്ക് മുറിച്ചതിൽ പ്രതിഷേധം; മാപ്പപേക്ഷിച്ച് വിജയ് സേതുപതി appeared first on Reporter Live.

‘പോസ്റ്ററിൽ ദളപതിയ്ക്കൊപ്പം വിജയ് സേതുപതിയുടെയും ടൈറ്റിൽ കാർഡ്’, വിജയ് പറഞ്ഞതിങ്ങനെ; ലോകേഷ് കനകരാജ് പറയുന്നു

മാസ്റ്ററിനായി വിജയ് സേതുപതിയെ ബന്ധപെടുവാനും ആദ്യം ഒരുപാട് മടിച്ചിരുന്നതായും ലോകേഷ് കനകരാജ് പറയുന്നു. The post ‘പോസ്റ്ററിൽ ദളപതിയ്ക്കൊപ്പം വിജയ് സേതുപതിയുടെയും ടൈറ്റിൽ കാർഡ്’, വിജയ് പറഞ്ഞതിങ്ങനെ; ലോകേഷ് കനകരാജ് പറയുന്നു appeared first on Reporter Live.

വിജയ്-ലോകേഷ് കനകരാജ് കോംബോ വീണ്ടും ഒന്നിക്കുന്നോ?; ആവേശത്തോടെ ആരാധകർ

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ലോകേഷ് കനകരാജ് വിജയ്‌ക്കൊപ്പം വീണ്ടും ചിത്രം ചെയ്യാൻ താൽപര്യമുള്ളതായി പറഞ്ഞിരുന്നു. The post വിജയ്-ലോകേഷ് കനകരാജ് കോംബോ വീണ്ടും ഒന്നിക്കുന്നോ?; ആവേശത്തോടെ ആരാധകർ appeared first on Reporter Live.

‘സുന്ദരനും സ്റ്റൈലിഷുമായി വിജയ്, മാരക പെർഫോമൻസുമായി വിജയ് സേതുപതി’; മാസ്റ്റർ ടീമിനെ അഭിനന്ദിച്ച് മിഷ്‌കിന്‍

ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങളെ പുകഴ്ത്തിക്കൊണ്ടാണ് മിസ്കിന്റെ ട്വീറ്റ്. The post ‘സുന്ദരനും സ്റ്റൈലിഷുമായി വിജയ്, മാരക പെർഫോമൻസുമായി വിജയ് സേതുപതി’; മാസ്റ്റർ ടീമിനെ അഭിനന്ദിച്ച് മിഷ്‌കിന്‍ appeared first on Reporter Live.

‘നാനെ വരുവേൻ’; ആയിരത്തിൽ ഒരുവൻ 2ന് പിന്നാലെ പുതിയ അപ്ഡേഷനുമായി ധനുഷ്- സെൽവരാഘവൻ ടീം

സെൽവരാഘവന്റെ ട്വിറ്റർ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. The post ‘നാനെ വരുവേൻ’; ആയിരത്തിൽ ഒരുവൻ 2ന് പിന്നാലെ പുതിയ അപ്ഡേഷനുമായി ധനുഷ്- സെൽവരാഘവൻ ടീം appeared first on Reporter Live.

മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 100 ശതമാനം പ്രവേശനം അനുവദിച്ചതിൽ 188,269 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. The post മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Reporter Live.

തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ

മൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വലിയ ക്യൂവാണ് കാണാൻ സാധിക്കുന്നത്. The post തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ appeared first on Reporter Live.

ചോര്‍ന്നത് വിതരണക്കാരില്‍ നിന്നുതന്നെ?; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മാസ്റ്റര്‍ നിര്‍മ്മാതാവ്

ചിത്രത്തിൽ നായകൻ വിജയ് യുടെ ഇൻട്രൊഡക്ഷൻ രംഗങ്ങളും ക്ലൈമാക്സും പാത്തും പതിനഞ്ചും സെക്കൻഡുകൾ ദൈർഖ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോർന്നത്. The post ചോര്‍ന്നത് വിതരണക്കാരില്‍ നിന്നുതന്നെ?; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മാസ്റ്റര്‍ നിര്‍മ്മാതാവ് appeared first on Reporter Live.

‘തലൈവര്‍ ഭാവി മുഖ്യമന്ത്രി’; തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട്‌ നിരാഹാരസമരവുമായി ആരാധകര്‍

രജനികാന്ത് തീരുമാനം മാറ്റണമെന്നും രജനികാന്തിനെ തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയായി കണ്ടുപോയെന്നുമാണ് ആരാധകർ പറയുന്നത്. The post ‘തലൈവര്‍ ഭാവി മുഖ്യമന്ത്രി’; തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട്‌ നിരാഹാരസമരവുമായി ആരാധകര്‍ appeared first on Reporter Live.