Posts in category: Kozhikode
Kozhikode sees 481 new cases

611 infections in Malappuram; Anjarakandy FLTC in Kannur closed

COVID protocol: hotel, restaurant owners allege harassment

A day after Chief Minister Pinarayi Vijayan warned of another wave of COVID-19 spread through gatherings in hotels, restaurants, and wayside eateries,

കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് താത്തൂര്‍ പൊയിലെ സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണെന്നാണ് വിവരം. കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു അനില്‍ഡ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ. അളകനന്ദയും ആര്യനന്ദയുമാണ് മക്കള്‍ The post കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു appeared first on Reporter Live.

Campaign to keep students safe online

Initiative to cover select schools, colleges in Kerala and Tamil Nadu

വലിയങ്ങാടി സീറ്റില്‍ ഷുഹൈബിനെ കൂടാതെ സിപിഐഎം വിമതനും മത്സരത്തിന്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ സിപിഐഎം വിമതനും. കോഴിക്കോട് വലിയങ്ങാടി സീറ്റിലാണ് വിമത സ്ഥാനാര്‍ത്ഥിയായി കെഎ നാസര്‍ മത്സരിക്കുന്നത്. സിപിഐഎം കല്ലായി ലോക്കല്‍ കമ്മറ്റി അംഗമാണ് നാസര്‍. മുന്നണി ധാരണപ്രകാരം എല്‍ജെഡിക്കാണ് ഈ സീറ്റ് എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. ആര്‍എംപിഐ സ്ഥാനാര്‍ത്ഥിയായി അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബും മത്സരിക്കുന്നത് ഈ സീറ്റിലാണ്. ഷുഹൈബിനെ യുഡിഎഫ് പിന്തുണച്ചേക്കും. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ യുഡിഎഫ് പിന്തുണച്ചാല്‍ വിജയമുറപ്പിക്കാമെന്നാണ് ആര്‍എംപി പ്രതീക്ഷ. എല്‍ജെഡിയുടെ തോമസ് മാത്യുവാണ് വാര്‍ഡിലെ എല്‍ഡിഎഫ് […]

Work on Kerala’s first waste-to-energy plant begins at Njeliyanparamba in Kozhikode

₹250-crore project coming up on 12.67 acres of Kozhikode Corporation land

Fresh COVID cases, test positivity rate decline in Kozhikode

853 test positive for SARS-CoV-2 in Malappuram

‘വീട് പൊളിക്കാന്‍ ഇത് വരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി; നിയമവിരുദ്ധമായുള്ള ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ല’

കോഴിക്കോട്: തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി എംഎല്‍എ. വീടുപൊളിക്കല്‍ അസാധ്യമായ കാര്യമാണ്. നിയമവിരുദ്ധമായുള്ള ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളാണ്. അങ്ങനെ ഒരു നോട്ടീസ് ഇല്ലെന്നാണ് കോര്‍പറേഷന്‍ പറഞ്ഞതെന്നും കെഎം ഷാജി പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ല. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. നവംബര്‍ 10ന് ഇഡിക്കു മുന്നില്‍ ഹാജരാവും. വിവരങ്ങള്‍ എല്ലാം ഇ ഡിക്ക് കൈമാറും. രാഷ്ട്രീയ പ്രേരതമായ അന്വേഷണങ്ങളാണ് […]

കെഎം ഷാജിയുടെ വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ്; അഴിമതിയാരോപണത്തിന് പിന്നാലെ മറ്റൊരു കുരുക്കില്‍

കോഴിക്കോട്: അഴിമതിയാരോപണത്തിന് പിന്നാലെ കെഎം ഷാജിക്ക് മേല്‍ മറ്റൊരു കുരുക്ക് കൂടി. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി.കെഎം ഷാജിയുടെ ഭാര്യയ്ക്കാണ് നോട്ടീസ് നല്‍കിയത്. കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കെ എം ഷാജിക്കെതിരായ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഷാജിയുടെ വീട് അളക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ അധികൃതരാണ് വീട് അളന്നത്. […]

Now, 4% quota for differently abled in Calicut University’s aided colleges

Senate meeting decides to amend rule to limit tenure of registrar, exam controller and finance officer