Posts in category: KPCC
Its Shashi Tharoor vs KPCC in Handing Over of Kerala’s Airport to Adani

In a veiled reference to Tharoor, Mullappally said that no Congress leader is in need of joining Adani’s pay role. The post Its Shashi Tharoor vs KPCC in Handing Over of Kerala’s Airport to Adani appeared first on Reporter Live.

കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം

1000 വീട് പദ്ധതി പ്രകാരം കണ്ണൂരില്‍ രണ്ട് വീട് നിര്‍മിച്ചു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് വീടുകളും നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു The post കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വനിതാ മതില്‍: സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്ത കെപിസിസി നേതാവ് മോഹന്‍ ശങ്കറിനെതിരേ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്

ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലിന്റെ സംഘാടക സമിതിയില്‍ മോഹന്‍ ശങ്കറും ടി രാമഭന്ദ്രനും അടക്കമുള്ള കെപിസിസി നേതാക്കള്‍ പങ്കെടുത്തിരുന്നു. The post വനിതാ മതില്‍: സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്ത കെപിസിസി നേതാവ് മോഹന്‍ ശങ്കറിനെതിരേ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മണ്ഡലം പ്രസിഡന്റ്മാര്‍ക്കായി കെപിസിസിയുടെ നേതൃത്വത്തില്‍ ശക്തി ശില്‍പശാല

കോഴിക്കോട്: കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള 568 കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാര്‍ക്കായി കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ശക്തി ശില്‍പശാല സംഘടിപ്പിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കി മികച്ച വിജയം നേടാനാണ് ശില്പശാല സംഘടിപ്പിച്ചത്. പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.റഫേല്‍ ഇടപാടില്‍ ബിജെപി സ്വീകരിച്ചിരിക്കുന്ന നിലപാടിനെ കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. അതേ സമയം ഭരണഘടന സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. നാലര […]

ബിജെപിയുടെ മുന്നേറ്റം ചെറുക്കും; ശബരിമല വിഷയത്തില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

രണ്ട് വാഹന ജാഥകളും മൂന്ന് പതയാത്രാ പരിപാടികളുമാണ് കെപിസിസി സംഘടിപ്പിക്കുന്നത് The post ബിജെപിയുടെ മുന്നേറ്റം ചെറുക്കും; ശബരിമല വിഷയത്തില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെപിസിസി പ്രസിഡന്റ്: ഹൈക്കമാന്റ് നേരിട്ട് ഇടപെടുന്നു; ഡിസിസി പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍ എന്നിവരോട് രാഹുലിന്റെ ഓഫീസ് അഭിപ്രായം തേടി

ദലിത് പ്രാതിനിധ്യം ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ പാര്‍ട്ടിക്ക് പുതിയ മുഖമുണ്ടാക്കാന്‍ കഴിയുമെന്നും നേതാക്ക The post കെപിസിസി പ്രസിഡന്റ്: ഹൈക്കമാന്റ് നേരിട്ട് ഇടപെടുന്നു; ഡിസിസി പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍ എന്നിവരോട് രാഹുലിന്റെ ഓഫീസ് അഭിപ്രായം തേടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെപിസിസിയുടെ നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട. The post കെപിസിസിയുടെ നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സുധീരനും കുര്യനും വേണ്ടപ്പെട്ടവര്‍; ഇരുവര്‍ക്കും മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

വികാരപരമായി ഒരു മറുപടി പറയാനില്ല. വിവാദം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കൊക്കെ ഈ പറഞ്ഞതിന്റെയൊക്കെ സത്യാവസ്ഥ അറിയാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. The post സുധീരനും കുര്യനും വേണ്ടപ്പെട്ടവര്‍; ഇരുവര്‍ക്കും മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പാര്‍ട്ടി ഇനി രക്ഷപെടില്ല; തന്നെ വായടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വിഎം സുധീരന്‍

രാജ്യസഭാ സീറ്റ് വിഷയത്തില്‍ കെപിസിസി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയ മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ യോഗഹാളിന് പുറത്തെത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഗ്രൂപ്പുകള്‍ക്കുമെതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇനി രക്ഷപെടില്ലെന്നും ഈ അവസ്ഥയില്‍ തുടരുമെന്നും പറഞ്ഞ സുധീരന്‍ തന്റെ നിലപാട് ഇനിയും പറയുമെന്നും ആരും തന്റെ വായടപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. The post പാര്‍ട്ടി ഇനി രക്ഷപെടില്ല; തന്നെ വായടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വിഎം സുധീരന്‍ appeared first on REPORTER – […]

കെപിസിസി നേതൃയോഗത്തിലും തമ്മിലടി; പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കള്‍, പൊട്ടിത്തെറിച്ച് സുധീരനും ഉണ്ണിത്താനും

രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനകോണ്‍ഗ്രസില്‍ തുടരുന്ന കലാപം കെപിസിസി യോഗത്തില്‍ പൊട്ടിത്തറിയില്‍ കലാശിച്ചു. യോഗത്തില്‍ പങ്കെടുത്തു മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും യോഗത്തില്‍ ഇരുഗ്രൂപ്പുകള്‍ക്കും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരേ ആഞ്ഞടിച്ചു. The post കെപിസിസി നേതൃയോഗത്തിലും തമ്മിലടി; പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കള്‍, പൊട്ടിത്തെറിച്ച് സുധീരനും ഉണ്ണിത്താനും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]