അന്തരിച്ച പിതാവിനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യ. ഇന്‍സ്റ്റാഗ്രാമിലാണ് താരം കുറിപ്പെഴുതിയിരിക്കുന്നത്. ശനിയാഴ്ച്ചയാണ് ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദിക്, ക്രുനാല്‍ എന്നിവരുടെ പിതാവ് ഹിമാന്‍ഷു മരണപ്പെടുന്നത്. 71 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ”എന്റെ ഡാഡിക്ക്, എന്റെ ഹീറോയ്ക്ക്, അച്ഛനെ വേര്‍പിരിയേണ്ടി വരികയെന്നാല്‍ അത്രയും ഹൃദയഭേദകമായ മറ്റൊന്നില്ല. ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് ഡാഡി പിരിയുന്നത്. ഡാഡിയുടെ ചിരി മായാത്ത മുഖം മാത്രമാണ് ഓര്‍മ്മയില്‍ എപ്പോഴും. ഡാഡിയുടെ മക്കള്‍(ഹര്‍ദിക്, ക്രുനാല്‍) ഇപ്പോഴെത്തി നില്ക്കുന്ന സ്ഥാനത്തേക്ക് എത്തിച്ചത് ഡാഡിയാണ്. […]
നായകന് ക്രുനാല്‍ പാണ്ഡ്യ അസഭ്യവര്‍ഷം നടത്തിയതായി വെളിപ്പെടുത്തിയതിന് പിന്നാലെ ഓള്‍റൗണ്ടര്‍ ദീപക് ഹുഡയ്ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ബറോഡ ക്രിക്കറ്റ് അസോസിയേഷന്. ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി സ്വന്തം കാര്യങ്ങള്‍ നോക്കാനാണ് ദീപക് ഹുഡ ശ്രമിച്ചതെന്ന് ബിസിഎ വക്താവ് ആരോപിച്ചു. താരത്തിനെതിരെ അച്ചടക്കലംഘനത്തിന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്ന ദിവസമായിരുന്നു ബറോഡ നായകന് ക്രുനാല്‍ പാണ്ഡ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹുഡ രംഗത്ത് വന്നത്. ആരോപണത്തിന് പിന്നാലെ ബറോഡയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹുഡ ക്യാംപ് […]
അനുവാദമുള്ളതില്‍ കൂടുതല്‍ സ്വര്‍ണ്ണവും മറ്റ് വസ്തുക്കളും കണ്ടെടുത്തെന്നും താരത്തെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നുമാണ് സൂചന. The post കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും വിലപിടിപ്പുള്ള വസ്തുക്കളും കൈവശമുള്ളതായി സൂചന; ക്രുണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞ് ഡിആര്‍ഐ appeared first on Reporter Live.