Posts in category: ksrtc
യാത്രക്കാരുടെ കുറവ്; ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി

യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ 25 ശതമാനം യാത്രാ നിരക്കാണ് കെഎസ്ആര്‍ടിസി കുറച്ചത്. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് എന്നീ ബസുകളിലെ നിരക്കാണ് കുറച്ചിരിക്കുന്നത്. കൊവിഡ് മൂലം ബസ് യാത്രക്കാരുടെ എണ്ണം ഒരുപാട് കുറഞ്ഞിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഈ പുതിയ നീക്കം. പുതിയ നിരക്കുകള്‍ നാളെ മുതലാവും പ്രാബല്യത്തില്‍ വരുക. The post യാത്രക്കാരുടെ കുറവ്; ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി appeared first on […]

കെഎസ്ആര്‍ടിയിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സര്‍ക്കാര്‍

സര്‍ക്കാരിന് കോര്‍പ്പറേഷന്‍ നല്‍കാനുള്ള 961 കോടി രൂപ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയാക്കി മാറ്റും. പുതിയ വായ്പാ പാക്കേജ് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തും. The post കെഎസ്ആര്‍ടിയിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സര്‍ക്കാര്‍ appeared first on Reporter Live.

യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പുതുപരീക്ഷണം; കെഎസ്ആര്‍ടിസി ടിക്കറ്റ്‌നിരക്ക് കുറഞ്ഞേക്കും

സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വ്വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. The post യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പുതുപരീക്ഷണം; കെഎസ്ആര്‍ടിസി ടിക്കറ്റ്‌നിരക്ക് കുറഞ്ഞേക്കും appeared first on Reporter Live.

സ്ലീപ്പര്‍ക്കോച്ച് മാതൃകയില്‍ ഒരാള്‍ക്ക് കിടക്കാവുന്ന കംപാര്‍ട്ട്‌മെന്റുകള്‍; മൊബൈല്‍ ചാര്‍ജിംഗും; 16 സീറ്റ് കെഎസ്ആര്‍ടിയുടെ പുതിയ ബസ് ആദ്യം മൂന്നാറില്‍

ബസില്‍ താമസിക്കുന്നവര്‍ക്ക് അതത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം The post സ്ലീപ്പര്‍ക്കോച്ച് മാതൃകയില്‍ ഒരാള്‍ക്ക് കിടക്കാവുന്ന കംപാര്‍ട്ട്‌മെന്റുകള്‍; മൊബൈല്‍ ചാര്‍ജിംഗും; 16 സീറ്റ് കെഎസ്ആര്‍ടിയുടെ പുതിയ ബസ് ആദ്യം മൂന്നാറില്‍ appeared first on Reporter Live.

വരുന്നൂ, കെഎസ്ആര്‍ടിസി പാഴ്‌സല്‍ സര്‍വ്വീസും ഫുഡ്ട്രക്കും; സര്‍ക്കാര്‍ നല്‍കിയത് പൂര്‍ണ്ണപിന്തുണയെന്ന് ധനമന്ത്രി; ബിജെപി അപവാദം പ്രചരിപ്പിക്കുന്നതായി വിമര്‍ശനം

ആറായിരത്തോളം രൂപ ധനസഹായം നല്‍കിയ സംസ്ഥാനസര്‍ക്കാരിനെതിരെ ബിജെപിയുടെ ബിഎംഎസ് നടത്തുന്നത് അപവാദപ്രചരണങ്ങളാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. The post വരുന്നൂ, കെഎസ്ആര്‍ടിസി പാഴ്‌സല്‍ സര്‍വ്വീസും ഫുഡ്ട്രക്കും; സര്‍ക്കാര്‍ നല്‍കിയത് പൂര്‍ണ്ണപിന്തുണയെന്ന് ധനമന്ത്രി; ബിജെപി അപവാദം പ്രചരിപ്പിക്കുന്നതായി വിമര്‍ശനം appeared first on Reporter Live.

വെല്ലു വിളിച്ചതല്ല;ഒരു നിമിഷം പതറിപോയപ്പോൾ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്!

മലയാളികൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന ഒരു വീഡിയോ ആയിരുന്നു കെ എസ് ആർ ടി സിയെ മാറിയത് പഠിപ്പിച്ച ഒരു യുവതിയുടെ വീഡിയോ.അല്ലങ്കിലും മലയാളികൾക്കെന്നും ആഘോഷമാക്കാൻ ഇടക്കൊക്കെ എന്തെകിലും മസാല കിട്ടാറുണ്ടല്ലോ കികഴിഞ്ഞ പിന്നെ ഒരു മാസത്തേക്ക് മലയാളികൾ അത് ആഘോഷമാക്കിയില്ലങ്കിലേ ഉള്ളു.വളരെ വേഗത്തിലാലാണ് വീഡിയോ വൈറലായി മാറിയത്. നാളുകൾക്കു മുൻപ് ആയിരുന്നു ഈ സംഭവം നടന്നത്.അത് ഫോണിൽ പകർത്തിയതും അത് വൈറലായതുമെല്ലാം പെട്ടന്നായിരുന്നു.ഈ വീഡിയോ പങ്കുവെക്കുമ്പോൾ പല മന്റ്കളും കേട്ടിട്ടുണ്ടാകണം മാത്രമല്ല.ട്രോളേന്മാരും ഇതേറ്റെടുത്തു […]

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി ഉത്തരവിന് എതിരായ കെഎസ്ആര്‍ടിസി നിലപാടിനെ സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയില്‍ പിന്തുണച്ചേക്കും. The post എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഏപ്രില്‍ മാസം മാത്രം വരുമാനം 189.84 കോടി രൂപ

കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഏപ്രില്‍ മാസത്തില്‍ മാത്രം ലഭിച്ചത് 189 കോടി 84 ലക്ഷം രൂപ The post കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഏപ്രില്‍ മാസം മാത്രം വരുമാനം 189.84 കോടി രൂപ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍

അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന ബസുകളിലും അവയുടെ ഓഫീസുകളിലും സ്‌ക്വാഡുകള്‍ പരിശോധന നടത്താനായിരുന്നു ഗതാതഗ കമ്മീഷണര്‍ ഉത്തരവിട്ടത്. വാഹനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 8281786096 എന്നതാണ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍. The post അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; നിരവധി ബസുകളില്‍ ക്രമക്കേട് […]

എന്തു വന്നാലും ബസ് സര്‍വ്വീസ് നിര്‍ത്തില്ല; യാത്രക്കാരുടെ കൈയടി നേടി എറണാകുളം ഡിപ്പോ

എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോകേണ്ടിയിരുന്ന വോള്‍വോ ബസ് തകരാറു മൂലം പണിമുടക്കുകയും സര്‍വ്വീസ് നടത്തുവാന്‍ സാധിക്കാത്ത അവസ്ഥ വരികയുമുണ്ടായി. എന്നാല്‍ ഈ അവസരത്തില്‍ കെഎസ്ആര്‍ടിസി എടുത്ത നിര്‍ണായക തീരുമാനമാണ് യാത്രക്കാരുടെ കൈയ്യടി നേടിയിരിക്കുന്നത്. The post എന്തു വന്നാലും ബസ് സര്‍വ്വീസ് നിര്‍ത്തില്ല; യാത്രക്കാരുടെ കൈയടി നേടി എറണാകുളം ഡിപ്പോ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.