Posts in category: Kummanam Rajasekharan
ജൈവ ഫ്‌ളക്‌സ് തട്ടിപ്പ്: കുമ്മനത്തിനെതിരായ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം

പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പരാതിക്കാരന്റെ മേലും പ്രതികളുടെ മേലും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. The post ജൈവ ഫ്‌ളക്‌സ് തട്ടിപ്പ്: കുമ്മനത്തിനെതിരായ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം appeared first on Reporter Live.

‘ജൈവ ഫ്‌ളക്‌സ് മികച്ച സംരംഭമെന്ന് കുമ്മനം പറഞ്ഞു’; പ്രതി ചേര്‍ത്തത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്

2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പി എ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട് The post ‘ജൈവ ഫ്‌ളക്‌സ് മികച്ച സംരംഭമെന്ന് കുമ്മനം പറഞ്ഞു’; പ്രതി ചേര്‍ത്തത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ് appeared first on Reporter Live.

സംസാരിച്ചിരുന്നു, പണമിടപാടില്ലെന്ന് കുമ്മനം; കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ നോക്കണ്ടെന്ന് സുരേന്ദ്രന്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. The post സംസാരിച്ചിരുന്നു, പണമിടപാടില്ലെന്ന് കുമ്മനം; കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ നോക്കണ്ടെന്ന് സുരേന്ദ്രന്‍ appeared first on Reporter Live.

സാമ്പത്തിക തട്ടിപ്പില്‍ കുമ്മനം പ്രതി; കേസ് ആറന്മുള സ്വദേശിയില്‍ നിന്ന് 28 ലക്ഷം തട്ടിയെന്ന പരാതിയില്‍

കേസില്‍ കുമ്മനത്തിന്റെ മുന്‍ പി എ പ്രവീണ്‍ ഒന്നാം പ്രതിയാണ്. The post സാമ്പത്തിക തട്ടിപ്പില്‍ കുമ്മനം പ്രതി; കേസ് ആറന്മുള സ്വദേശിയില്‍ നിന്ന് 28 ലക്ഷം തട്ടിയെന്ന പരാതിയില്‍ appeared first on Reporter Live.

കുമ്മനം പത്മനാഭസ്വാമി ക്ഷേത്രഭരണസമിതിയില്‍; കേന്ദ്ര പ്രതിനിധിയാക്കി സാംസ്‌കാരിക മന്ത്രാലയം

തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും കുമ്മനത്തിന് പ്രധാനസ്ഥാനം നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന പരാതി പിന്നീട് ഉയര്‍ന്നു. The post കുമ്മനം പത്മനാഭസ്വാമി ക്ഷേത്രഭരണസമിതിയില്‍; കേന്ദ്ര പ്രതിനിധിയാക്കി സാംസ്‌കാരിക മന്ത്രാലയം appeared first on Reporter Live.

‘കുമ്മനം ചിന്തിക്കുന്നത് കേശവന്‍ മാമന്റേയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍’; കുമ്മനം രാജശേഖരന്റെ കാപട്യങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

മോദി സര്‍ക്കാരിന്റെ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും. ഇതിനേക്കാള്‍ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല The post ‘കുമ്മനം ചിന്തിക്കുന്നത് കേശവന്‍ മാമന്റേയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍’; കുമ്മനം രാജശേഖരന്റെ കാപട്യങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“ശബരിമലയില്‍ ഇത് അനുവദിച്ചാല്‍ മലയാറ്റൂര്‍ പള്ളിയിലോ ബീമാപള്ളിയിലോ ആകും അടുത്തത് നടക്കുക”, കുമ്മനമെത്തി, ‘പണിതുടങ്ങി’

വിമാനത്താവളത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എത്തിച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. തിരുവനന്തപുരത്ത് ശശി തരൂരും സി ദിവാകരനുമാണ് കുമ്മനത്തിന്റെ എതിരാളികള്‍. The post “ശബരിമലയില്‍ ഇത് അനുവദിച്ചാല്‍ മലയാറ്റൂര്‍ പള്ളിയിലോ ബീമാപള്ളിയിലോ ആകും അടുത്തത് നടക്കുക”, കുമ്മനമെത്തി, ‘പണിതുടങ്ങി’ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം എന്ന് എം ടി രമേശ്

എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്നാണ് എംടി രമേശ് പറഞ്ഞത്. കേരളത്തിലെ ജനത്തിന് കുമ്മനത്തെ ആവശ്യമുണ്ട്. അതുകൊണ്ടാണ് നേതൃത്വം അദ്ദേഹത്തെ കൊണ്ടുവന്നതെന്നും എംടി രമേശ് പറഞ്ഞു. The post എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം എന്ന് എം ടി രമേശ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബിജെപി സംസ്ഥാന പ്രസിഡന്റ്: ചര്‍ച്ച തുടരുന്നു; മുന്‍തൂക്കം സുരേന്ദ്രന്

കുമ്മനം രാജശേഖരന്‍ മിസോറാ ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി യോഗം കൊച്ചിയില്‍ തുടരുന്നു. ഇന്ന് പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകില്ലെന്നും സംസ്ഥാനത്തെ നേതാക്കളുടെ നിലപാട് അറിയാനാണ് ഇന്നത്തെ യോഗമെന്നും കൊച്ചിയിലെത്തിയ ബിജെപി അഖിലേന്ത്യ സെക്രട്ടറിയും തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവുമായ എച്ച് രാജ പറഞ്ഞു. രാജയ്‌ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള നളിന്‍കുമാര്‍ കട്ടീല്‍ എംപിയും കൊച്ചിലെത്തിയിട്ടുണ്ട്. The post ബിജെപി സംസ്ഥാന പ്രസിഡന്റ്: ചര്‍ച്ച തുടരുന്നു; മുന്‍തൂക്കം സുരേന്ദ്രന് appeared first on REPORTER […]

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

മിസോറാം ഗവര്‍ണറായ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28 ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചത് The post മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.