Posts in category: LAIKA MALAYALAM MOVIE
പുതിയ സ്റ്റില്‍ പുറത്തുവിട്ട് ‘ലെയ്‌ക്ക’!

നവാഗതനായ ആഷാദ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലെയ്‌ക്ക’.ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്‌ക്കയില്‍ പ്രധാന താരങ്ങളായി എത്തുന്നത്.ചിത്രത്തിലെ പുതിയ സ്റ്റില്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ശ്യാം കൃഷ്ണനും മുരളീധരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസർ, ഇന്ദ്രൻസ്, പാർവണ, സേതുലക്ഷ്‌മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. about laika […]

ലോക്ക് ഡൗൺ; കോടതി ഉത്തരവിൽ ലെയ്ക്ക ക്കും കൂട്ടുകാർക്കും ഹാപ്പി! ഇനി ഭക്ഷണം വീട്ടിൽ കിട്ടും, പൊലീസിന് പിടിക്കാനാവില്ല !!

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായ്ക്കളുടെ കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുന്നു. ലോക് ഡൗൺ മൂലം നായ്ക്കൾക്കും പൂച്ചകൾക്കുമൊന്നും ഭക്ഷണമില്ലാതാകരുത്. അവരുടെ കാര്യത്തിലും ശ്രദ്ധവേണം. വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം വാങ്ങുകയെന്നത് അവശ്യസർവ്വീസാണെന്നും അതിനായി പുറത്തു പോകുന്നവരെ തടയരുതെന്നുമാണ് കോടതി നിർദ്ദേശം. ലോക്ക് ഡൌണ് മൂലം അവശ്യവസ്തുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ വളർത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുകൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു. ജനങ്ങൾ വീടുകളിൽ […]

ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ

ആറാം തമ്പുരാൻ, രാവണപ്രഭു, അയാൾകഥയെഴുതുകയാണ്, മായാമോഹിനി, കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്,ട്വന്റി ട്വന്റി ,റൺവേ,കല്യാണരാമൻ,  സ്വപ്നക്കൂട്,  തുടങ്ങി മലയാളത്തിലെഎക്കാലത്തെയും മെഗാ ഹിറ്റ്ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച പി.സുകുമാർ ഒരു ഇടക്കാലത്തിനുശേഷം ‘ലെയ്ക്ക” എന്ന ചിത്രത്തിനുവേണ്ടി ക്യാമറചലിപ്പിച്ച് കൊണ്ട് സജീവമാകുന്നു.  ഇടക്കാലത്തു ദിലീപ്അഭിനയിച്ച “സ്വ;ലേ ” എന്ന ചിത്രത്തിലൂടെസംവിധായകന്റെമേലങ്കി അണിഞ്ഞഅദ്ദേഹം പിന്നീട്  ഫഹദ് ഫാസൽഅഭിനയിച്ച ‘ഹരം ” എന്ന ചിത്രവുംശ്രീനിവാസൻഅഭിനയിച്ച ‘അയാൾശശി “യുടെയും നിർമാതാവായിരുന്നു മലയാളത്തിലെ എല്ലാസൂപ്പർതാരങ്ങളുടെയുംചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളഅദ്ദേഹം അമ്മയുടെ ഫണ്ട്റൈസിംഗ് നുവേണ്ടിഉദയ കൃഷ്ണ, സിബികെ തോമസ് രചിച്ചു,നടൻ ദിലീപ് നിർമിച്ചുജോഷി സംവിധാനംചെയ്ത ‘ട്വന്റി ട്വന്റി’എന്ന മൾട്ടി സ്റ്റാർ ഹിറ്റ് ചിത്രത്തിന്റെക്യാമറ ചെയ്യാൻഏല്പിച്ചതും ഇദ്ദേഹത്തെയായിരുന്നു. ചടുലമായ ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ സൂക്ഷ്മ വികാരങ്ങൾ ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. രാവണപ്രഭുവിൽ മോഹൻലാൽ നെപോളിയനോട് പറയുന്ന ‘ ഒരു രാജാവും കിരീടവും ചെങ്കോലുമായി പട്ടടയിൽ ഒടുങ്ങിയിട്ടില്ല , നേടിയതും വെട്ടിപിടിച്ചതും,ദാനം കിട്ടിയതും ,വീണു കിട്ടിയതും, സ്വപ്നം കണ്ടതും, കണ്ണിൽ കണ്ടതും…എല്ലാത്തിന്റെയും കണക്കു പുസ്തകം പിന്നിൽ ഉപേക്ഷിച്ചാണ് പരിത്യാഗത്തിന്റെ യാത്ര …… ‘ സിദ്ധിഖിന്റെ […]