Posts in category: lal jose
പേര് വിളിച്ചു..ഷൂട്ടിന് വരില്ലന്ന് പറഞ്ഞു.. പിന്നെ ആ നടിയോട് മിണ്ടിയിട്ടില്ലന്ന് ലാൽജോസ്!

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്.ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾ വെച്ചും അദ്ദേഹം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.ഇപ്പോതാ താന്‍ സഹസംവിധായകനായി ജോലി ചെയ്തപ്പോള്‍ സിനിമാരംഗത്ത് നിന്ന് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് അദ്ദേഹം തുറന്നു പറയുന്നത്. അതിനു ശേഷം താന്‍ ആ നടിയോട് സംസാരിച്ചിട്ടുമില്ല എന്നും ലാല്‍ ജോസ് പറയുന്നു. ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്തു 1991 ഇല്‍ റിലീസ് ചെയ്ത […]

‘കേരളത്തിന്റെ അങ്ങോളമിങ്ങോളം കൂവൽകിട്ടുമായിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു’; വെളിപ്പെടുത്തി സംവിധായകൻ..

ആക്ഷന്‍ ഹീറോ ബിജുവെന്ന ഒറ്റ സിനിമ മതി എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ മികവ് മനസ്സിലാക്കാൻ. ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം നീത പിള്ളയെ നായികയാക്കി കുങ്ഫു മാസ്റ്ററാണ് എബ്രിഡിതേതായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ ഇതാ തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് എബ്രിഡ് ഷെെൻ ‘ലാൽജോസ് സാർ വിളിച്ചിട്ട് നീതയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. അവള് കലക്കി എന്ന് പറഞ്ഞു. ഫോണിൽ വിളിച്ച് സംസാരിച്ചു. അതിന് […]

മുരളി ചേട്ടൻ കാരണമാണ് ഞാൻ സംവിധായകനായത്-തുറന്ന് പറഞ്ഞ് ലാൽ ജോസ്!

ഒരു പ്രമുഖ മാധ്യമത്തിന് ലാൽ ജോസ് നൽകിയ അഭിമുഖമാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സിനിമയില്‍ സംവിധാനം ചെയ്യണമെന്നു വലിയ മോഹങ്ങങ്ങളൊന്നുമില്ലാതെ പോകുന്ന അവസരത്തില്‍ മുരളി ചേട്ടാനാണ് എന്നിലെ സ്വതന്ത്ര സംവിധായകനെ പുറത്തെടുത്തതിന്നാൻ ലാൽ ജോസ് പറയുന്നത്. എന്നെ നായകനാക്കി ഒരു സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ട് ലോഹിയാണ് സ്ക്രിപ്റ്റ് . നിനക്ക് സ്വതന്ത്രമായി സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടേല്‍ ഒന്ന് ശ്രമിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്, ആ വാക്കുകളാണ് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചത് പക്ഷെ അതിനും മുന്‍പേ […]

ക്ലാസ് മേറ്റ്സിൽ റസിയയെന്ന കഥാപാത്രം ചെയ്യാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടം;അന്ന് അത് നടക്കാതെ വന്നതിൽ കാവ്യ ഒരുപാട് വിഷമിച്ചു-വെളിപ്പെടുത്തി ലാൽ ജോസ്!

മലയാളികൾക്കിടയിൽ ഇപ്പോഴും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ് മേറ്റ്സ്.ക്യാംപസിന്റെ പശ്ചാത്തലത്തില്‍ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.പ്രണയം, സൗഹൃദം, രാഷ്ട്രീയവുമെല്ലാം ചിത്രത്തിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു എന്ന് തന്നെ പറയണം.ചിത്രത്തിൽ ശ്രദ്ധേയമായ രണ്ട് കഥാപാത്രത്തെ അവതരിപ്പിച്ചവരാണ് കാവ്യ മാധവനും രാധികയും. റസിയ എന്ന കഥാപാത്രത്തെ രാധിക മനോഹരമാക്കിയപ്പോള്‍ താര എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. എന്നാല്‍ റസിയയെന്ന കഥാപാത്രം അവതരിപ്പിക്കാനായിരുന്നു കാവ്യയ്ക്ക് ഇഷ്ടമെന്നും അത് നടക്കാതെ വന്നതിൽ കാവ്യ ഒരുപാട് വിഷമിസിച്ചിരുന്നുവെന്നും […]

ക്യാമറാമാനായി രാജീവ് രവി വേണ്ടന്ന് തീരുമാനിച്ചു;ആ ചതി ചെയ്തത് ദിലീപാണെന്ന് കരുതി ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായി,അന്നത്തെ ആ സംഭവങ്ങളെക്കുറിച്ച് ലാൽ ജോസ്!

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് .എന്നാൽ ചാന്തുപൊട്ടിൽ രാജീവ് രവിയെയാണ് ക്യാമറാമാനായി നിശ്ചയിച്ചതെന്നും എന്നാൽ പിന്നീട് അദ്ദേഹത്തെ മാറ്റിയതാണെന്നും സംവിധായകന്‍ ലാല്‍ ജോസ് തുറന്നു പറയുന്നു.അത് സംഭവിച്ചത് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിലാണെന്നും ലാൽ ജോസ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലാല്‍ജോസിന്റെ വാക്കുകള്‍ രാജീവ് രവിയായിരുന്നു എന്റെ രസികന്‍ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍. നിര്‍ഭാഗ്യവശാല്‍ ആ ചിത്രത്തിന് കുറെ പ്രശ്നങ്ങള്‍ ഉണ്ടായി. ലാബിലെ […]

ഞാനൊരു നല്ല സംവിധായകനാകുമെന്ന് ആദ്യം പ്രവചിച്ചത് ലാലേട്ടൻ;വെളിപ്പെടുത്തി ലാൽ ജോസ്!

മലയാള സിനിമയിൽ എന്നത്തേയും മികച്ച സംവിധായകരുടെ ലിസ്റ്റിൽ ആണ് ലാൽ ജോസ് ഉള്ളത്.1998 ഇൽ റിലീസ് ചെയ്ത ഒരു മറവത്തൂർ കനവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലാൽ ജോസ് പോപ്പുലർ ആവുന്നത് 2002 ഇൽ റിലീസ് ആയ ദിലീപിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മീശ മാധവൻ ഒരുക്കിയതിലൂടെ ആണ്. പ്രശസ്ത സംവിധായകൻ കമലിന്റെ സഹസംവിധായകൻ ആയാണ് ലാൽ ജോസ് മലയാള സിനിമയിൽ എത്തുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം മാത്രമേ സംവിധാനം ചെയിതിട്ടുള്ളുവെങ്കിലും […]

പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബു വിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ലാല്‍ ജോസ്!

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബു അന്തരിച്ചത്. വയനാട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ചർച്ചകൾക്കിടെ ഹോട്ടലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രാമചന്ദ്ര ബാബുവിനെ ബീച്ച് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. രാമചന്ദ്രബാബു വിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ലാല്‍ ജോസ്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചത് ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: കമല്‍ സാറിന്റെ അസിസ്റ്റാന്റായി സിനിമ പഠിക്കുന്ന കാലം. ഗസലിന്റെ ഷൂട്ടിംഗ്. പതിഞ്ഞ താളമുളള […]

ബിജു മേനോനെക്കുറിച്ച് ലാൽ ജോസിന് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു;പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്!

”അന്ന് ബിജുവിനെ പറ്റിയുള്ള പ്രേക്ഷക സങ്കല്പം എന്ന് പറഞ്ഞാൽ വളരെ സീരിയസ് ആയിട്ടുള്ള, മമ്മുക്കയുടെ അനിയൻ, അല്ലെങ്കിൽ മമ്മുക്കക്ക് ശേഷം പൗരുഷമുള്ള സീരിയസ് കഥാപാത്രങ്ങൾ ചെയ്യേണ്ടയാൾ എന്നായിരുന്നു. അന്നയാളുടെ തമാശയൊന്നും പുറത്തെടുക്കാൻ ആളുകൾ സമ്മതിച്ചില്ല. ബിജുവിന്റെ ഉള്ളിൽ വളരെ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ഒരു വ്യക്തിയുണ്ട്. മലയാളി പ്രേക്ഷകർ നടന്മാരെ അത്ര എളുപ്പം സ്വീകരിക്കില്ല. വളരെ പതുക്കെയേ അത് സംഭവിക്കുള്ളൂ. അങ്ങനെ സമയമെടുത്ത് വരുന്നവർ നിലനിൽക്കുകയും ചെയ്യും”,.ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് […]

മീശമാധവനിൽ ദിലീപിന്‍റെ മീശപിരിക്ക് പിന്നില്‍ വ്യക്തമായൊരു കാരണം ഉണ്ട്;ലാല്‍ ജോസ്!

മലയാള സിനിമയിലെ വളരെ ഏറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സംവിധായകൻ ലാൽജോസ് ജനപ്രിയ നടൻ ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ മീശമാധവൻ എന്ന ചിത്രം.വളരെ ഏറെ പ്രക്ഷക സ്വീകാര്യതയുള്ള ചിത്രമാണ് ഇന്നും അന്നും മീശമാധവൻ.ഇന്നും ആ ചിത്രത്തിന് ഏറെ ആരാധകരുണ്ട്.മലയാളികളുടെ സ്വന്തം ജനപ്രിയ താരം തകർത്തഭിനയിച്ച ചിത്രം കൂടിയാണിത്.അന്ന് താരരാജാവ് മോഹൻലാൽ മീശ പിരിയിൽ കയ്യടി നേടുമ്പോൾ. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേണ്ടി ദിലീപിനെ കൊണ്ട് മീശപിരിപ്പിച്ച കഥ പറയുകയാണ് ലാല്‍ജോസ്. ‘മീശമാധവനില്‍ ദിലീപ് മീശ പിരിച്ചത് ഒരിക്കലും […]

ലാൽ ജോസിനോട് എനിയ്ക്ക് സംസാരിക്കാൻ പോലും താല്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് അഞ്ജലി അമീർ!

മലയാള സിനിമയിൽ ഒരുപാട് നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽജോസ് . ഇപ്പോൾ ഇതാ വീണ്ടും ലാൽ ജോസ് വാർത്തകളിൽ നിറയുകയാണ് . ചാന്തുപൊട്ട്’ എന്ന ചിത്രം ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്‌ജെന്‍ഡറിന്റേതായിരുന്നില്ലെന്നായിരുന്നു സംവിധായകന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു . ചിത്രത്തിൽ ദിലീപ് അഭിനയിച്ച രാധ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ല എന്നും അയാളൊരു പുരുഷനാണെന്നുമാണ് ലാൽ ജോസ് പറയുന്നു. എന്നാൽ ഇപ്പോൾ ഇതാ ലാൽ ജോസിനോട് […]