Posts in category: Lead News
തന്ത്രം മാറ്റി ശശികല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് വിശ്വസ്തനെ പകരം ഇറക്കാന്‍ നീക്കം

തമിഴകത്തെ രാഷ്ട്രീയം ഓരോ നിമിഷവും കൂടുതല്‍ കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ തന്ത്രം മാറ്റാനൊരുങ്ങി ശശികല നടരാജന്‍. തന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് പകരം വിശ്വസ്തരിലൊരാളെ രംഗത്തിറക്കാനാണ് ശശികലയുടെ നീക്കം. The post തന്ത്രം മാറ്റി ശശികല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് വിശ്വസ്തനെ പകരം ഇറക്കാന്‍ നീക്കം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വീടിനകത്ത് പാര്‍ക്ക് ചെയ്ത കാര്‍ അപകടങ്ങളില്‍ നിന്നും സുരക്ഷിതമാണ്; സ്ത്രീകളെ കാറിനോട് ഉപമിച്ച് ആന്ധ്രാ സ്പീക്കര്‍

സ്ത്രീകളെ മോട്ടോര്‍ കാറുകളോട് ഉപമിച്ച ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കര്‍ വിവാദത്തില്‍. അമരാവതിയില്‍ വുമണ്‍ പാര്‍ലമെന്റിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങളെ കാറിനോട് ഉപമിച്ച് ആന്ധ്രനിയമസഭാ സ്പീക്കറും ടിഡിപി നേതാവുമായ കൊഡേല ശിവപ്രസാദ് വിവാദ പ്രസ്താവന ഇറക്കിയത്. The post വീടിനകത്ത് പാര്‍ക്ക് ചെയ്ത കാര്‍ അപകടങ്ങളില്‍ നിന്നും സുരക്ഷിതമാണ്; സ്ത്രീകളെ കാറിനോട് ഉപമിച്ച് ആന്ധ്രാ സ്പീക്കര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, […]

കപട സദാചാര ബോധം എസ്എഫ്‌ഐയുടെ നിലപാടല്ല; യൂണിവേഴ്‌സിറ്റി കോളേജ് സംഭവം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ

യൂണിവേഴ്‌സിറ്റി കോളേജില്‍ യുവാവിനേയും പെണ്‍ സുഹൃത്തുക്കളേയും വിദ്യാര്‍ത്ഥി സംഘം മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐയെ കപട സദാചാരവാദികള്‍ എന്നു മുദ്രകുത്താന്‍ നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. The post കപട സദാചാര ബോധം എസ്എഫ്‌ഐയുടെ നിലപാടല്ല; യൂണിവേഴ്‌സിറ്റി കോളേജ് സംഭവം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി; പിന്തുണ തേടി ശശികല ഇന്ന് ഗവര്‍ണറെ കണ്ടേക്കും

തമിഴ്‌നാട് ഭരിക്കാന്‍ ഉറച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ പിന്തുണ തേടി ശശികല ഇന്ന് രാജ്ഭവനിലെത്തുമെന്നാണ് സൂചന. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്‍പാകെ ശശികല അണിനിരത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. The post തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി; പിന്തുണ തേടി ശശികല ഇന്ന് ഗവര്‍ണറെ കണ്ടേക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇ അഹമ്മദിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ദില്ലി പൊലീസിനോടും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. The post ഇ അഹമ്മദിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പനീര്‍ശെല്‍വം പക്ഷത്തേക്ക് രണ്ട് എംപിമാര്‍കൂടി: പിന്തുണയുമായെത്തിയത് കൃഷ്ണഗിരി, നാമക്കല്‍ എംപിമാര്‍

തമിഴ്‌നാട് ആര് ഭരിക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്കിടെ എഐഎഡിഎംകെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തിന് പിന്തുണയുമായി രണ്ട് ലോക്‌സഭാ എംപിമാര്‍. കൃഷ്ണഗിരി, നാമക്കല്‍ എംപിമാരാണ് പനീര്‍ശെല്‍വം പക്ഷത്തേക്കെത്തിയത്. The post പനീര്‍ശെല്‍വം പക്ഷത്തേക്ക് രണ്ട് എംപിമാര്‍കൂടി: പിന്തുണയുമായെത്തിയത് കൃഷ്ണഗിരി, നാമക്കല്‍ എംപിമാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ലോ അക്കാദമിക്ക് മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി

ലോ അക്കാദമി ലോ കോളെജിന് മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി. ലോ അക്കാദമി അധികൃതര്‍ തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്കിലുമായി അക്കാദമി നിര്‍മ്മിച്ച കവാടമാണ് ശനിയാഴ്ച പത്തരയോടെ പൊളിച്ചത്. The post ലോ അക്കാദമിക്ക് മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ശശികലയ്‌ക്കെതിരെ മറീനാ ബീച്ചില്‍ സമരത്തിനാഹ്വാനം; യുവാക്കളെ ക്ഷണിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരം

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശശികലയ്‌ക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് മറീനാ ബീച്ചില്‍ പ്രതിഷേധ യോഗം. എഐഎഡിഎംകെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വത്തെ അനുകൂലിക്കുന്നവരാണ് യോഗം ചേരുന്നത്. The post ശശികലയ്‌ക്കെതിരെ മറീനാ ബീച്ചില്‍ സമരത്തിനാഹ്വാനം; യുവാക്കളെ ക്ഷണിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദി സൊമാലിയ പോലൊരു രാജ്യം ഭരിച്ചേനെ; രാജ്യത്തെ വികസപാതയിലെത്തിച്ചത് കോണ്‍ഗ്രസെന്നും ശിവസേന

കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌ന. അഴിമതിയുണ്ടായിരുന്നെങ്കില്‍ പോലും രാജ്യത്തെ വികസന പാതയിലെത്തിച്ചത് കോണ്‍ഗ്രസാണെന്ന് സാമ്‌നയിലെഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. The post കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദി സൊമാലിയ പോലൊരു രാജ്യം ഭരിച്ചേനെ; രാജ്യത്തെ വികസപാതയിലെത്തിച്ചത് കോണ്‍ഗ്രസെന്നും ശിവസേന appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചില കരിങ്കാലികള്‍ ഇവിടെയുമുണ്ട്: ലിബര്‍ട്ടി ബഷീര്‍

കൊച്ചി: എല്ലാ സംഘടനകളിലും പോലെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികൾ ഉണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ. സംഘടന പിളരുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. തീരുമാനം അട്ടിമറിച്ച് ബാഹുബലി പ്രദർശിപ്പിച്ച തീയേറ്ററിന്റെ ഉടമയായ സംഘടനാ വൈസ് പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഇതിനിടെ വൈഡ് റിലീസിംഗ് സംബന്ധിച്ച് തർക്കം രൂക്ഷമായിരിക്കെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ജനറൽ ബോഡി യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സമരം തുടരുന്നത് സംബന്ധിച്ച് തിയേറ്റർ ഉടമകൾക്കിടയിൽ […]