ബോബൻ, ബെറ്റ്സി എന്നെ സാഹോദരങ്ങളുട ഇ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ബോബൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജു വർഗീസ് തന്നെയാണ്. ബെറ്റ്സിയായെത്തുന്നത് ലെനയാണ്. The post ‘എ ടെയിൽ ഓഫ് സിബിളിങ് റൈവൽറി’; ചിരിപടർത്തി സാജൻ ബേക്കറി ട്രെയ്ലർ എത്തി appeared first on Reporter Live.
യുകെയിലേക്ക് ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണത്തിനായി പോയ നടി ലെനയ്ക്ക് കോവിഡ് പോസിറ്റിവ് ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തനിയ്ക്ക് കോവിഡ് അല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കോവിഡ് ടെസ്റ്റിന്റെ ഫലം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടുകൊണ്ടു താരം പറഞ്ഞു. ലെനയുടെ കുറിപ്പ് ഞാൻ നടി ലെന- എനിക്ക് കോവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ […]
സിനിമ ചിത്രീകരണത്തിന് ശേഷം ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗ്ലൂരു വിമാനത്താവളത്തില്‍ ഇറങ്ങി ആര്‍ടി പിസിആര്‍ പരിശോധനയിലാണ് ലെനയ്ക്ക് രോഗം സിഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം വന്നതിന് ശേഷം മാത്രമെ കൊവിഡിനെ വഗഭേദമാണോ എന്ന് കണ്ടെത്താന്‍ കഴിയു. ‘ഫൂട്ട്പ്രിന്‍സ് ഓണ്‍ ദി വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലെന. ബ്രിട്ടനില്‍ കൊവിഡിന്റെ വഗഭേദം കണ്ടെത്തിയത് മുതല്‍ ഇന്ത്യയില്‍ എത്തുന്നവരെയെല്ലാം ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നിലവലില് ലെന ബംഗ്ലൂരു മെഡിക്കല്‍ […]
‘ഫൂട്ട് പ്രിന്റസ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി യുകെയിലാണ് ലെന. നതാലിയ ശ്യാം സംവിദാനം ചെയ്യുന്ന ‘ഫൂട്ട് പ്രിന്റസ് ഓണ്‍ വാട്ടര്‍’ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ ചിത്രമാണ്. നിമിഷ സജയന്റെ അമ്മയുടെ വേഷമാണ് ലെന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലോക്ക്ഡൗണില്‍ മറ്റെല്ലാവരേയും പോലെ ലെനയും സിനിമകളില്ലാതെ വീട്ടിലായിരുന്നു. കൊവിഡ് വ്യാപനം കാരണം കിട്ടിയ ഒഴിവ് സമയം എങ്ങിനെ ചിലവഴിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ലെന പങ്കുവെച്ചു. ഏത് പ്രതിസന്ധി വന്നാലും, അതിന്റെ നല്ല വശങ്ങളെ […]
നടി ലെനയും നിമിഷ സജയനും ‘ഫൂട്ട് പ്രിന്റ്സ് ഓണ്‍ വാട്ടെര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ്. ഇരുവരും തമ്മില്‍ ഒരുപാട് സമയം ചിലവഴിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ലെന തന്റെ ആരാധകര്‍ക്കായി പങ്കുവെച്ച ചിത്രമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. നിമിഷ സജയന് പകര്‍ത്തിയ ലെനയുടെ ചിത്രങ്ങളാണത്. View this post on Instagram A post shared by Lena Kumar (@lenasmagazine) ‘ഫോട്ടോ എടുത്തതിനും, ജാക്കറ്റിനും നന്ദി നിമിഷ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഫൂട്ട് പ്രിന്റ്സ് ഓണ്‍ വാട്ടറില്‍ നിമിഷയുടെ […]
‘ഫൂട്ട് പ്രിന്റ്സ് ഓഫ് വാട്ടർ ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടി ലെന യുകെയിലേക്ക്. യൂകെയിലേക്കുള്ള യാത്രയുടെ വീഡിയോ ലെന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ‘ഓഫ് ടു യുകെ വിഷ് മി ലക്ക് എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ലെന നൽകിയിരിയ്ക്കുന്നത്’. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി ലെന. നടി നിമിഷ സജയനും സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ആഴ്ച യുകെയിലേക്കു തിരിച്ചിരുന്നു. നിമിഷയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. The post ഓഫ് ടു യുകെ! […]