Posts in category: Life mission CBI
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും, നിയമോപദേശം തേടി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ നടപടി ചട്ടം 482 പ്രകാരം നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീംകോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ച നിയമോപദേശം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതിയിലെ ക്രമക്കേട് […]

‘ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ട’; സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

അതേസമയം, കേസില്‍ ഹൈക്കോടതിയില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി. The post ‘ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ട’; സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം appeared first on Reporter Live.

കൽക്കരി കുംഭകോണം: മുൻ കേന്ദ്ര​മന്ത്രി ദിലീപ്​ റായ്​ക്ക്​ മൂന്നുവർഷം തടവുശിക്ഷ

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിക്കേസില്‍ മുൻ കേന്ദ്ര​മന്ത്രി ദിലീപ്​ റായ്​ക്ക്​ മൂന്നുവർഷം തടവുശിക്ഷ The post കൽക്കരി കുംഭകോണം: മുൻ കേന്ദ്ര​മന്ത്രി ദിലീപ്​ റായ്​ക്ക്​ മൂന്നുവർഷം തടവുശിക്ഷ appeared first on Reporter Live.

ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും; അടിയന്തിര വാദം കേള്‍ക്കണമെന്നും ആവശ്യം

ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നത്. പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തിലും അടിയന്തിരമായി വാദം കേള്‍ക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. The post ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും; അടിയന്തിര വാദം കേള്‍ക്കണമെന്നും ആവശ്യം […]

ലൈഫ് മിഷന്‍; പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉണ്ടായ ആരോപണങ്ങളില്‍ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്‌റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാവരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനില്‍ സ്‌പോണ്‍സറില്‍ നിന്ന് നേരിട്ട് വിദേശ സംഭാവന വാങ്ങിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

‘എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ല, സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിച്ചിട്ടില്ല’; വിധിയില്‍ അസംതൃപ്തനല്ലെന്ന് അനില്‍ അക്കര

കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് വ്യക്തമാക്കി. The post ‘എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ല, സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിച്ചിട്ടില്ല’; വിധിയില്‍ അസംതൃപ്തനല്ലെന്ന് അനില്‍ അക്കര appeared first on Reporter Live.

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിനെതിരായ സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്‌റ്റേ; ഹൈക്കോടതിവിധി സര്‍ക്കാരിന് ആശ്വാസം

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. സിബിഐ നേരിട്ട് അന്വേഷണം ഏറ്റെടുത്ത നടപടി ക്രേമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനസര്‍ക്കാരിന് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. രണ്ട് മാസത്തേക്കാണ് സ്റ്റേ. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്്‌ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരായ അന്വേഷണം മാത്രമാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും കോടതി അറിയിച്ചു. യൂണിടാക്കിനെതിരെ തരത്തിലുള്ള അന്വേഷണവുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. […]

‘രേഖകള്‍ വേണമെങ്കില്‍ കോടതിയില്‍ നിന്ന് വാങ്ങിക്കോ’; ലൈഫ് മിഷനില്‍ സിബിഐയോട് പോരുറപ്പിച്ച് വിജിലന്‍സ്

അടിസ്ഥാന രേഖകളില്ലാത്തത് സിബിഐ അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചേക്കുമെന്ന് ആരോപണങ്ങളുണ്ട്. The post ‘രേഖകള്‍ വേണമെങ്കില്‍ കോടതിയില്‍ നിന്ന് വാങ്ങിക്കോ’; ലൈഫ് മിഷനില്‍ സിബിഐയോട് പോരുറപ്പിച്ച് വിജിലന്‍സ് appeared first on Reporter Live.

‘ലൈഫ് മിഷനില്‍ അഴിമതിയുണ്ട്’; ഐ ഫോണ്‍ വാങ്ങിയതും പരിശോധിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് സിബിഐ. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പണം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന് പരിശോധിക്കണം. ഐഫോണ്‍ വാങ്ങിയതിലും അഴിമതിയുണ്ട്. വിജിലന്‍സ് അന്വേഷണ ഫയല്‍ വിളിച്ചു വരുത്തണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. The post ‘ലൈഫ് മിഷനില്‍ അഴിമതിയുണ്ട്’; ഐ ഫോണ്‍ വാങ്ങിയതും പരിശോധിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ appeared first on Reporter Live.