Posts in category: Lionel Messi
നെയ്മറിനൊപ്പം ചേരാന്‍ സൂപ്പര്‍ താരം മെസി ബാഴ്‌സലോണ വിടുമോ? അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. ബാഴ്‌സ മാനേജ്‌മെന്റുമായി മെസിക്ക് ശക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് മെസി സൂചനകളൊന്നും നല്‍കിയിട്ടില്ല. മെസിയുടെ സ്വന്തം തട്ടകമായിട്ടാണ് ബാഴ്‌സ അറിയപ്പെടുന്നത്. എന്നാല്‍ ക്ലബ് മാനേജ്‌മെന്റുമായി സമീപകാലത്ത് ഉണ്ടായ അസ്വാരസ്യങ്ങള്‍ മെസിയെ ക്ലബ് വിടാന്‍ നിര്‍ബന്ധിതനാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 ദശലക്ഷം ഡോളര്‍ (8,815 കോടി രൂപ) ആണ്. പ്രതിഫലവുമായി ബന്ധപ്പെട്ട് ക്ലബുമായി […]

ബാഴ്‌സക്ക് ശേഷം മെസ്സി യുഎസിലേക്കൊ?; ആഗ്രഹമറിയിച്ച് താരം

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം മെസ്സിയുടെ കൂടുമാറ്റം ഫുട്‌ബോളില്‍ ചര്‍ച്ചയാണ്. എന്നാല്‍ ഇതുവരെ ബാഴ്‌സ വിടുമൊ എന്ന കാര്യത്തില്‍ അര്‍ജന്റീനന്‍ താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷെ സ്പാനിഷ് ടെലിവിഷനില്‍ നല്‍കിയ അഭിമുഖത്തിലാണ് മെസ്സി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. ഈ സീസണ്‍ അവസാനിക്കുന്നത് വരെ കറ്റാലന്മാര്‍ക്ക് ഒപ്പം നില്‍ക്കും, എന്നാല്‍ യുഎസിലെ മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രഹവും മെസ്സി പറഞ്ഞു. ബാഴസലോണയില്‍ തന്റെ ജീവിതത്തിലെ പ്രധാന ഭാഗം കഴിഞ്ഞതായ് താരം വ്യക്തമാക്കി. അമേരിക്കയിലെ ജീവിതം ആസ്വാദിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നു. […]

മെസ്സിയുടെ റെക്കോര്‍ഡ് ആഘോഷിച്ച് അമേരിക്കന്‍ ബിയര്‍ കമ്പനി; 160 ഗോള്‍കീപ്പര്‍മാര്‍ക്ക് 644 ബിയര്‍ ബോട്ടില്‍ അയച്ചു

മെസ്സിയുടെ മാന്ത്രികതയുടെ മുന്നില്‍ കീഴടങ്ങിയ ഗോള്‍ കീപ്പര്‍മാര്‍ക്ക് ബിയര്‍ നല്‍കിയാണ് ബഡ്വയ്‌സര്‍ കമ്പനി ആഘോഷിച്ചത്. എത്ര ഗോള്‍ വഴങ്ങിയൊ ആത്രയും ബോട്ടില്‍ ഓരോരുത്തര്‍ക്കും നല്‍കി. The post മെസ്സിയുടെ റെക്കോര്‍ഡ് ആഘോഷിച്ച് അമേരിക്കന്‍ ബിയര്‍ കമ്പനി; 160 ഗോള്‍കീപ്പര്‍മാര്‍ക്ക് 644 ബിയര്‍ ബോട്ടില്‍ അയച്ചു appeared first on Reporter Live.

65-ാം മിനുറ്റില്‍ 644-ാം ഗോള്‍; പെലെ ഇനി മെസ്സിക്ക് പിന്നില്‍

749 മത്സരങ്ങളില്‍ നിന്നാണ് മെസ്സി കറ്റാലന്മാര്‍ക്കായി 644 തവണ ലക്ഷ്യം കണ്ടത്. The post 65-ാം മിനുറ്റില്‍ 644-ാം ഗോള്‍; പെലെ ഇനി മെസ്സിക്ക് പിന്നില്‍ appeared first on Reporter Live.

‘ഇത് ഇവിടെ കിടക്കട്ടെ’; ക്രിസ്റ്റ്യാനൊയെ ട്രോളി ബയേണ്‍ മ്യൂണിച്ച്

പുരസ്‌കാരം ലെവന്‍ഡോസ്‌കിക്ക് ആണെന്ന് പ്രഖ്യാപനം വന്നതിന് ശേഷമുള്ള പോര്‍ച്ചുഗല്‍ താരത്തിന്റെ മുഖഭാവം വച്ചാണ് ബയേണ്‍ ട്രോളിയത്. The post ‘ഇത് ഇവിടെ കിടക്കട്ടെ’; ക്രിസ്റ്റ്യാനൊയെ ട്രോളി ബയേണ്‍ മ്യൂണിച്ച് appeared first on Reporter Live.

ഇതിഹാസങ്ങള്‍ കിതക്കുന്നു; പുതുയുഗം പിറവി എടുക്കുമൊ?

2007മുതല്‍ ഫിഫ പുരസ്കാര വേദികളില്‍ സജീവ സാന്നിധ്യമാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും, അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സിയും. 2008ല്‍ ക്രിസ്റ്റ്യാനൊ ബാലന്‍ ദി ഓര്‍ നേടി തുടക്കം കുറിച്ചു, അടുത്ത വര്‍ഷം മെസ്സിയും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി. ഇതിഹാസങ്ങളുടെ പിറവിയെടുക്കലിന് കൂടി ആ രണ്ട് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചു. ഒരു പതിറ്റണ്ടിനിപ്പുറവും ഇരുവരുടേയും ശീലങ്ങള്‍ക്ക് മാറ്റമില്ല. അതിനിടയില്‍ തന്നെ ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും കയറ്റിറക്കങ്ങള്‍ ഉണ്ടായി. കളത്തിന് പുറത്ത് പുരസ്കാരങ്ങള്‍ സമ്പാദിക്കുന്നതിലും ഇരുവരും പോരാടി. പക്ഷെ 2009-12 […]

ലെവന്‍ഡോസ്കി ‘ദി ബെസ്റ്റ്’; ക്ലോപ്പും,നൂയറും പുരസ്കാരപ്പട്ടികയില്‍

പോയ സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി വെറും 47 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് പോളണ്ട് താരം അടിച്ചു കൂട്ടിയത്. The post ലെവന്‍ഡോസ്കി ‘ദി ബെസ്റ്റ്’; ക്ലോപ്പും,നൂയറും പുരസ്കാരപ്പട്ടികയില്‍ appeared first on Reporter Live.

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; മെസ്സിയും നെയ്മറും നേര്‍ക്കുനേര്‍; യുവന്റസിന് പോര്‍ട്ടൊ എതിരാളികള്‍

നിലവിലെ ചമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയൊ ആണ് എതിരാളികള്‍. The post ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; മെസ്സിയും നെയ്മറും നേര്‍ക്കുനേര്‍; യുവന്റസിന് പോര്‍ട്ടൊ എതിരാളികള്‍ appeared first on Reporter Live.

മെസ്സിയെ എതിരാളിയായി കണ്ടിട്ടില്ല, ബാഴ്‌സ തിരിച്ചുവരും; ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

ബാഴ്‌സലോണ സീസണില്‍ മോശം ഫോമില്‍ തുടരുമ്പോളാണ് പിന്തുണയുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ രംഗത്തെത്തിയത്. The post മെസ്സിയെ എതിരാളിയായി കണ്ടിട്ടില്ല, ബാഴ്‌സ തിരിച്ചുവരും; ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ appeared first on Reporter Live.

മെസ്സിയെ വില്‍ക്കുമായിരുന്നു എന്ന് ബാഴ്‌സ പ്രസിഡന്റ്; സൂപ്പര്‍ താരത്തിന്റെ കൂടുമാറ്റം വീണ്ടും ചര്‍ച്ചയാകുന്നു

ഒരു ഇടവേളക്ക് ശേഷം യൂറോപ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ട്രാന്‍സഫര്‍ വിവാദങ്ങള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. The post മെസ്സിയെ വില്‍ക്കുമായിരുന്നു എന്ന് ബാഴ്‌സ പ്രസിഡന്റ്; സൂപ്പര്‍ താരത്തിന്റെ കൂടുമാറ്റം വീണ്ടും ചര്‍ച്ചയാകുന്നു appeared first on Reporter Live.