Posts in category: lokesh kanakaraj
വിജയ്-ലോകേഷ് കനകരാജ് കോംബോ വീണ്ടും ഒന്നിക്കുന്നോ?; ആവേശത്തോടെ ആരാധകർ

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ലോകേഷ് കനകരാജ് വിജയ്‌ക്കൊപ്പം വീണ്ടും ചിത്രം ചെയ്യാൻ താൽപര്യമുള്ളതായി പറഞ്ഞിരുന്നു. The post വിജയ്-ലോകേഷ് കനകരാജ് കോംബോ വീണ്ടും ഒന്നിക്കുന്നോ?; ആവേശത്തോടെ ആരാധകർ appeared first on Reporter Live.

‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന

വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.

‘വിക്രം’ സിനിമയിൽ കമൽഹാസനോടൊപ്പം പ്രധാന റോളിൽ പ്രഭുദേവയും

ഉലകനായകൻ കമൽഹാസനൊപ്പം സ്‌ക്രീൻ പങ്കിടാൻ നടനും നൃത്തസംവിധായകനുമായ പ്രഭു ദേവയും. ലോഗേഷ് കനഗരാജിന്റെ ‘വിക്രം’ എന്ന സിനിമയിലാണ് ഇരുവരും അഭിനയിക്കുന്നത്. വിജയിയുടെ ‘മാസ്റ്റർ’ എന്ന സിനിമയ്ക്ക് ശേഷമായിരിക്കും വിക്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുക. സൂപ്പർ ഹിറ്റ് ചിത്രമായ ‘കാതലേ കാതലേ’ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിയ്ക്കുന്നത്. സിനിമയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് പ്രഭുദേവ അവതരിപ്പിക്കുന്നത്. The post ‘വിക്രം’ സിനിമയിൽ കമൽഹാസനോടൊപ്പം പ്രധാന റോളിൽ പ്രഭുദേവയും appeared first on Reporter Live.

‘നിരവധി ഒടിടി ഓഫറുകള്‍ വന്നിരുന്നു, പക്ഷെ മാസ്റ്റര്‍ തീയറ്റിറില്‍ തന്നെ’; മാജിക്ക് ഫ്രെയ്ംസിനും ഫോര്‍ച്ച്യൂണ്‍ സിനിമാസിനും കേരളത്തില്‍ വിതരണ അവകാശം

വിജയ് ചിത്രമായ ‘മാസ്റ്റര്‍’ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ എക്‌സ് ബി ക്രിയേറ്റേഴ്‌സ്. കൊവിഡ് വ്യാപനം കാരണം ചിച്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂര്യ ചിത്രമായ ‘സുരറൈ പൊട്രു’ ണാമസോണില്‍ റിലീസ് ചെയ്തതോടെ ആരാധകര്‍ വീണ്ടും സംശയത്തിലായി. ‘ഒടിടി റിലീസിനായി നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമ മേഖലയുടെ നിലനില്‍പ്പിന് തീയറ്ററുകള്‍ പ്രധാന ഘടകമായതിനാല്‍ ‘മാസ്റ്റര്‍’ തീയറ്ററിലെ റിലീസ് ചെയ്യുകയുള്ളു.’ – നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ കേരളത്തിലും ചിത്രത്തിനായുള്ള വിതരണവകാശം ലഭിച്ചിട്ടുണ്ട്. […]

മാസ്റ്റർ തീയേറ്ററിലൂടെ തന്നെ പുറത്തിറങ്ങും; ഉറപ്പുനൽകി നിർമാതാക്കൾ

നെറ്റ്ഫിലിക്‌സിന് മാസ്റ്ററിന്റെ ഡിജിറ്റല്‍ റൈറ്റസ് ലഭിച്ചുവെന്നും അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെല്ലാം അവസാനം കുറിച്ചിരിക്കുകയാണ് നിർമാതാക്കൾ. The post മാസ്റ്റർ തീയേറ്ററിലൂടെ തന്നെ പുറത്തിറങ്ങും; ഉറപ്പുനൽകി നിർമാതാക്കൾ appeared first on Reporter Live.

‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? നെറ്റ്ഫ്‌ലിക്‌സുമായി ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ടുകള്‍

വിജയ് നായകനാവുന്ന ‘മാസ്റ്റര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലിയുടെ ‘ബിഗിലിന്’ ശേഷം പുറത്തിറങ്ങുന്ന മാസ്സ് വിജയ് ചിത്രമാണ് മാസ്റ്റര്‍. The post ‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? നെറ്റ്ഫ്‌ലിക്‌സുമായി ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ടുകള്‍ appeared first on Reporter Live.

ശങ്കറിന്റെ ഇന്ത്യന്‍ 2, ലോകേഷിന്റെ വിക്രം; കമല്‍ ഹാസന്റേതായി ഒരേസമയം ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങള്‍

അടുത്ത മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ട് മാര്‍ച്ച് മാസത്തിനുളളില്‍ ചിത്രീകരണം അവസാനിപ്പിക്കണമെന്ന് ഇരുസംഘങ്ങളോടും കമല്‍ ആവശ്യപ്പെട്ടു. The post ശങ്കറിന്റെ ഇന്ത്യന്‍ 2, ലോകേഷിന്റെ വിക്രം; കമല്‍ ഹാസന്റേതായി ഒരേസമയം ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങള്‍ appeared first on Reporter Live.

സിനിമയ്ക്ക് മുന്നെ നേട്ടം കരസ്തമാക്കി ടീസര്‍; ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടീസർ

ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ടീസര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. 21 മണിക്കൂറിനുള്ളില്‍ 18 മില്യണ്‍ വ്യൂസാണ് ടീസറിന് ലഭിച്ചത്. യൂട്യൂബ് ട്രെഡിങ് ലിസ്റ്റില്‍ ഒന്നമാതാണ് ടീസര്‍. The post സിനിമയ്ക്ക് മുന്നെ നേട്ടം കരസ്തമാക്കി ടീസര്‍; ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടീസർ appeared first on Reporter Live.

കത്തിരിപ്പിനൊടുവില്‍ മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി; ദീപാവലി ദിനത്തില്‍ ആരാധകര്‍ക്ക് വിജയ്‌യുടെ സമ്മാനം

വിജയ് നായകനാകുന്ന ‘മാസ്റ്റര്‍’ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്നു. കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. The post കത്തിരിപ്പിനൊടുവില്‍ മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി; ദീപാവലി ദിനത്തില്‍ ആരാധകര്‍ക്ക് വിജയ്‌യുടെ സമ്മാനം appeared first on Reporter Live.

വിജയ് ചിത്രം ‘മാസ്റ്റർ’: ടീസർ നവംബർ 14 ന് റിലീസ് ചെയ്യും

ആരാധകർ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’ രുടെ ആദ്യ ടീസർ നവംബർ പതിനാലിന് റിലീസാകുമെന്ന് സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. The post വിജയ് ചിത്രം ‘മാസ്റ്റർ’: ടീസർ നവംബർ 14 ന് റിലീസ് ചെയ്യും appeared first on Reporter Live.