Posts in category: lucifer 2
ആരാണ് എബ്രാം ഖുറേഷി ? സ്റ്റീഫൻ നെടുമ്പള്ളിയുമായിയുള്ള ബന്ധം എന്താണ് ? ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു ! ഇനി എബ്രാം ഖുറേഷിയുടെ നാളുകൾ

മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞുപോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്.ഇപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലൂസിഫര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘എമ്പുരാന്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത് . മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി […]

ഒട്ടും അവസാനിക്കാതെ പൃഥ്വിരാജിന്റെ ഇന്റലിജൻസ് ; ലൂസിഫർ 2 വിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ; ആവേശഭരിതമായ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾക്ക് മാത്രം

നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ചേക്കേറി കൂടിയ നടനാണ് പൃഥ്വിരാജ് . നന്ദനം എന്ന ചിത്രത്തിലൂടെ തന്നെയാണ് പൃഥ്വിയുടെ അരങ്ങേറ്റവും. നന്ദനത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഇപ്പോൾ ഇന്ത്യൻ സിനിമയുടെ നെടും തൂണായി വളർന്നിരിക്കുകയാണ്. മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും തന്റെ പ്രാവണ്യം തെളിയിച്ചു കഴിഞ്ഞു പൃഥ്വി . നടനെന്നതിൽ മാത്രം ഒതുങ്ങി കൂടാതെ സിനിമയുടെ മറ്റു വശങ്ങളിലും പൃഥ്വി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . താരപുത്രൻ എന്നതിലുപരി തന്റേതായ […]