മോഹന്‍ലാലും ചിരഞ്ജീവിയും സൂപ്പര്‍സ്റ്റാറുകളാണ്. അതേസമയം അവര്‍ വ്യത്യസ്തരായ നടന്മാരുമാണെന്ന് സംവിധായകന് മോഹന്‍ രാജ. അതിനാല്‍ ഒരിക്കലും ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്നും സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍രാജ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്. മോഹന്‍ലാലും ചിരഞ്ജീവിയും […]
ലൂസിഫർ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി നായകനായെത്തുമ്പോൾ മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാംദാസ് എന്ന കഥാപത്രമായായിരിക്കും നയൻതാര എത്തുക. The post പ്രിയാമണി ഇല്ല, പ്രിയദർശിനി രാംദാസ് ആകാൻ നയൻതാര?; ലൂസിഫർ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു appeared first on Reporter Live.
മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് മോഹൻലാൽ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ഉണ്ടായ ‘ലൂസിഫർ’. അഭിനയത്തിന് പുറമെ താനൊരു നല്ല സംവിധായകൻ കൂടിയാണെന്ന് സിനിമയിലൂടെ പൃഥ്വിരാജ് തെളിയിച്ചിരുന്നു. എന്നാൽ സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി. The post ‘പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫറിന്റെ സംവിധായകൻ’; വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ appeared first on Reporter Live.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയു എന്ന സിനിമയിലെ വിനായകൻ അവതരിപ്പിച്ച മെമ്പർ അയ്യപ്പപ്പൻ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള എഫ് ബി കുറിപ്പ് ശ്രദ്ധേയമാകുന്നു. സിനിമ പാരഡിസ്കോ ക്ലബ് എന്ന ഫേസ്ബുക് കൂട്ടായ്മയിലെ അംഗമായ കൃഷ്ണനുണ്ണി പിഎസ്സാണ് കുറുപ്പ് എഴുതിയത്. രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച് സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിമാർ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പൻ്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ടെന്നു കുറിപ്പിൽ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ […]
മലയാളത്തിൽ ഗംഭീര വിജയം നേടിയതിന് ശേഷം ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിൽ ചിരഞ്ജീവിയാണ് അവതരിപ്പിക്കുന്നത് ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കും. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്. അതെ സമയം ലുസിഫെറിൽ പൃഥ്വിരാജ് ചെയ്ത അതിഥി വേഷം അല്ലു അർജുൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്റെ ടീം. അതേ സമയം അടുത്ത വർഷം മോഹൻലാലിനെ തന്നെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം […]
മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ. ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കും. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്. സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ […]
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ലൂസിഫർ വിജയം നേടിയതിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിനായി കാത്തിരിക്കുന്ന ആരധകർക്കിടയിലേക്ക് ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം ആദ്യം വെബ് സീരീസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന ‘ജീവിതം, സിനിമ’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്, സായ്കുമാര്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന് കടേക്കര്‍, […]
പൃഥ്വിരാജ് സംവിധായകന്റെ ചമയമണിഞ്ഞ് കോടികൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ലൂസിഫർ.പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രത്തിൽ മോഹൻലാൽ നായകനായപ്പോൾ അതങ്ങ് ക്ലിക്കായി.ലാലേട്ടനെ കൂടാതെ വൻ താര നിരതന്നെ ചിത്രത്തിൽ ഉണ്ടാരുന്നു.നിരവധി സവിശേഷതകളുള്ള ചിത്രത്തിന് 130 കോടി രൂപയാണ് കളക്ഷൻ നേടാൻ കഴിഞ്ഞത്.ഈ ചിത്രത്തിൽ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഐറ്റംഡാൻസ് ഗാനരംഗം സ്ത്രീവിരുദ്ധമായിപ്പോയെന്ന ആരോപണം ചിത്രം ഇറങ്ങിയതുമുതൽ ഉയർന്നിരുന്നു. എന്നാൽ ആ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ആ ഗാനരംഗം അങ്ങനെ മാത്രമെ ചിത്രീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് പൃഥ്വിരാജ് പറയുന്നു സെക്സ്, […]
ബോക്സ് ഓഫീസില്‍ മികച്ച റെക്കോർഡ് സ്വന്തമാക്കിയ ലൂസിഫർ തെലുങ്കിലേക്ക്. താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിൽ വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത് . പ്രശസ്ത സംവിധായകന് സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . മലയാളത്തിൽ ലൂസിഫറായി എത്തിയത് മോഹൻലാൽ ആണെങ്കിൽ തെലുങ്കില്‍ അത് ചിരഞ്ജീവി ഏറ്റെടുത്തു. ചിരഞ്ജീവി തെലുങ്കില്‍ ലൂസിഫർ ആയി എത്തുമ്പോൾ പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്നുള്ള ചോദ്യം […]