Posts in category: M Jayachandran
ഞാന്‍ ചലച്ചിത്ര പുരസ്‌കാര സമിതിയില്‍ ഉണ്ടായിരുന്നെങ്കില്‍ മറിച്ചാകും സംഭവിക്കുക; അവാര്‍ഡ് നല്‍കുക ആ മൂന്ന് പേര്‍ക്കായിരിക്കും; മലയാളികളെ ഞെട്ടിച്ച്‌ എം. ജയചന്ദ്രന്‍!

ഇത്തവണത്തെ അമ്ബതാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ അവാര്‍ഡ് നല്‍കുക മറ്റു ചിലര്‍ക്ക് ആയിരുന്നേനെയെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. കൂടാതെ അവാര്‍ഡ് എന്നു പറയുന്നത് എപ്പോഴും ഒരു അവാര്‍ഡ് കമ്മിറ്റിയുടെ കാഴ്‌ചപ്പാടാണ്. എന്റെ കാഴ്‌ച എന്തെന്ന് പറഞ്ഞാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇറങ്ങിയ പാട്ടുകളില്‍ ഏറ്റവും ഇഷ്‌ടപ്പെട്ടത് അമ്ബിളിയിലെ ആരാധികേ എന്ന ഗാനമാണ്. അതിന്റെ മ്യൂസിക് കമ്ബോസര്‍ വിഷ്‌ണു വിജയ് വളരെയധികം കഴിവുള്ള ആളാണ്. തീര്‍ച്ചയായും ഞാന്‍ കമ്മിറ്റിയിലുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആരാധികയ‌്ക്ക് കൊടുക്കും. […]

ലാലേട്ടനെ കാണുമ്പോള്‍ എന്റെ മോന് സിനിമയില്‍ പാട്ട് പാടാന്‍ അവസരം കൊടുക്കുമോയെന്നാണ് ആദ്യം ചോദിക്കാറുള്ളത്; എം ജയചന്ദ്രൻ

മലയാളികൾക്ക് ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. മികച്ച ഗായകരെ മലയാള സംഗീത ലോകത്തേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. മധുസൂദനന്‍നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ച ജയചന്ദ്രന്‍ അഞ്ചാം വയസ്സുമുതല്‍ സംഗീതമഭ്യസിച്ചുതുടങ്ങി. മുല്ലമൂട് ഭാഗവതരയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനുശേഷം നെയ്യാറ്റിന്‍കര മോഹനചന്ദ്രനെ ഗുരുവായി സ്വീകരിക്കുകയും 19 വര്‍ഷം അദ്ദേഹത്തില്‍നിന്ന് ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും ചെയ്തു ഇപ്പോൾ ഇതാ സിനിമ കോമ്പോസിങ്നെ കുറിച്ച് ഇപ്പോൾ ഇതാ പറയുന്നതിങ്ങനെ…. ഒരു പാട്ട് […]

പാട്ടിന്റെ പാലാഴിയിൽ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി!

മലയാള സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സാന്നിധ്യം കേരള സാഹിത്യോത്സവം അഞ്ചാം പതിപ്പിന്റെ വേദിയ്ക്ക് മാറ്റുകൂട്ടി. വേദി 5 അക്ഷരത്തിൽ നടക്കുന്ന പാട്ടിന്റെ പാലാഴി എന്ന സെഷനിലാണ് എം ജയചന്ദ്രൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത് .          150 ഓളം ചിത്രങ്ങളിലായി 600 ലധികം പാട്ടുകൾ നിർമിച്ച എം ജയചന്ദ്രൻ തന്റെ സിനിമ ലോകത്തെ സംഗീതജീവിതം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന ഈ മുഹൂർത്തത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം […]

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിപക്ഷെ പിണക്കം ഇപ്പോളില്ല;എം.ജയചന്ദ്രൻ പറയുന്നു!

മലയാളികളുടെ സ്വന്തം താരങ്ങളാണ് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും.ഇരുവരും മലയാളികൾക്കെന്നും വളരെ ഏറെ പ്രിയപെട്ടവരാണ്.സിനിമ സംഗീത മേഖലയിൽ പ്രശസ്തരായവരാണ് ഇരുവര്.മലയാള സിനിമാക്കാനും ഇന്നും വളരെ ഏറെ മികച്ച ഗാനങ്ങൾ സമ്മാനിച്ച താരങ്ങൾ കൂടെയാണിവർ.ഒരാൾ മലയാള സിനിമയിൽ സംഗീത സംവിധാനത്തിൽ തിളങ്ങിയപ്പോൾ,മറ്റൊരാൾ പാട്ടുകൾ പാടി മലയാളി ആസ്വാദക മനസിൽ ഇടം നേടുകയായിരുന്നു.ഇരുവരും കുട്ടികാലം മുതലുള്ള സൗഹൃതമാണുള്ളത്.പക്ഷെ വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും തമ്മിൽ പിണക്കങ്ങളുണ്ടായിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിച്ച ‘പഞ്ചവർണ തത്ത’ എന്ന ചിത്രത്തിനായാണ് […]

ശബരിമലയിൽ നമ്മൾ എന്തിനാണ് പോകുന്നത്?നിലപാട് വ്യക്തമാക്കി ജയചന്ദ്രൻ!

മലയാളചലച്ചിത്രരംഗത്തെ സം‌ഗീത സം‌വിധായകനും ഗായകനുമായ എം. ജയചന്ദ്രൻ തന്റെ നിലപാടുകൾ വ്യക്തമായി അറിയിക്കുന്ന വ്യക്തിയാണ്.ഇപ്പോൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ മലയാളികൾ ജയചന്ദ്രനെന്ന വ്യക്തിത്വത്തെ കൂടുതൽ ഇഷ്ടപെട്ടുകഴിഞ്ഞു.കഴിഞ്ഞ വർഷം ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ എം.ജയചന്ദ്രന്റെ നിലപാട് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോൾ പുറത്തു വന്ന വിധിയിൽ പ്രതികരിച്ചും ജയചന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്.കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ തന്റെ നിലപാട് വ്യക്ത്യമാക്കിയത്. ശബരിമലയിൽ എന്ന് സമാധാനം പുലരുന്നോ അപ്പോൾ ഞാൻ അവിടെ പോകും എന്നാണ് […]

ഒടിയനിലെ പാട്ടുകളെല്ലാം പുറത്തുവിട്ടു; പഴമയുടെ സുഗന്ധവുമായി എം ജയചന്ദ്രന്റെ ഈണങ്ങള്‍

ദക്ഷിണേന്ത്യന്‍ ഭാഷകളിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും അന്നേ ദിവസം ഒടിയന്‍ റിലീസ് ചെയ്യുന്നതിനാല്‍ ഏറ്റവുമധികം തിയേറ്ററുകളില്‍ പുറത്തുവരുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും ഒടിയന് ലഭിക്കും. The post ഒടിയനിലെ പാട്ടുകളെല്ലാം പുറത്തുവിട്ടു; പഴമയുടെ സുഗന്ധവുമായി എം ജയചന്ദ്രന്റെ ഈണങ്ങള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.