Posts in category: M Mukesh MLA
‘സ്ത്രീ സാന്നിധ്യം രാഷ്ട്രീയത്തിൽ കുറവ്’ : മുകേഷ്

അടിസ്ഥാനപരമായ സംഘടനാ ശേഷിയും പ്രവർത്തന പരിചയവും നമ്മുടെ സ്ഥാനാര്ഥിക്കുണ്ടെന്ന് എംഎൽഎ മുകേഷ് The post ‘സ്ത്രീ സാന്നിധ്യം രാഷ്ട്രീയത്തിൽ കുറവ്’ : മുകേഷ് appeared first on Reporter Live.

ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്ന് സിദ്ദിഖ്; അമ്മ യോഗത്തില്‍ വാക്കേറ്റം; മൗനം തുടര്‍ന്ന് മോഹന്‍ലാല്‍

ബിനീഷ് കോടിയേരി വിഷയത്തില്‍ അമ്മ ഭാരവാഹി യോഗത്തില്‍ വാക്കേറ്റം. ബിനീഷിനെ പുറത്താക്കണമെന്ന ഭൂരിഭാഗത്തിന്റെ ആവശ്യം നടനും സിപിഐഎം എംഎല്‍യുമായ മുകേഷ് ശക്തമായി എതിര്‍ത്തതോടെയാണ് അഭിപ്രായ ഭിന്നത വാക്കേറ്റത്തിന് വഴി മാറിയത്. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ലഹരിക്കേസില്‍ പ്രതിയായ ആളെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖും ബാബുരാജും പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെയുള്ള നടപടി ഉടന്‍ വേണ്ടെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ […]

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം. ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ പുറത്താക്കണമെന്ന ആവശ്യത്തെ എല്‍ഡിഎഫ് എംഎല്‍എമാരും അമ്മ ഭാരവാഹികളുമായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം, ബിനീഷിന്റെ അംഗത്വം റദ്ദാക്കലില്‍ […]

എന്തിന് മാറി ചിന്തിക്കണം? എല്‍ഡിഎഫിന് വോട്ടഭ്യര്‍ഥിച്ച് മുകേഷ് എംഎല്‍എ

കൊല്ലം എംഎല്‍എയും സിനിമ താരവുമായ മുകേഷ് എല്‍ഡിഎഫിന് വോട്ട് തേടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വോട്ട് ചോദിച്ചിരിക്കുന്നത്. എന്തിന് മാറി ചിന്തിക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു. പെന്‍ഷനും റേഷനും മരുന്നും പുസ്തകവും മുടങ്ങിയിട്ടില്ലെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പ് പാവങ്ങള്‍ക്കെല്ലാം വീടുമായി എന്ന നേട്ടം അവകാശപ്പെട്ടാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ എന്തിനാണ് മാറി ചിന്തിക്കുന്നതെന്നും ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേയെന്നും വികസന വിസ്മയങ്ങള്‍ തുടരണ്ടേയെന്നും എംഎല്‍എ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പരി കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥികളും […]

‘എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം’; അലോഷിയോട് മുകേഷ് എം.എല്‍.എ

കൊല്ലം ബീച്ചിലെ വയലിന്‍ കലാകാരന്‍ അലോഷിയുടെ പുതിയ വയലിന്‍ കാണാന്‍ മുകേഷ് എംഎല്‍എ.എത്തി. അലോഷിക്ക് എല്ലാ സഹായവും എം.എല്‍.എ വാഗ്ദാനം ചെയ്തു.വയലിന്‍ മോഷണം പോയ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയിിലൂടെ അറിഞ്ഞ എം.എല്‍.എ.പുതിയ വയലിന്‍ വാങ്ങി നല്‍കാന്‍ എത്തിയപ്പോഴേക്കും അലോഷിക്ക് പുതിയ വയലിന്‍ ലഭിച്ചിരുന്നു. പിന്നീട് അലോഷിയെ നേരില്‍ കാണണമെന്ന് തോന്നിയതോടെ കൊല്ലം ബീച്ചില്‍ എത്തുകയായിരുന്നു. അല്‍പ്പ നേരം അലോഷിയുമായി സംസാരിച്ച എം.എല്‍.എ.അലോഷിയുടെ വയലിന്‍ സംഗീതം ആസ്വദിച്ച ശേഷമാാണ് ബീച്ചില്‍ നിന്ന് മടങ്ങിയത്.തന്നെ നേരില്‍ കാണാന്‍ എം.എല്‍.എ.എത്തിയ സന്തോഷത്തിലാണ് […]

‘കൊട്ടിക്കോ, കൊട്ടി കൊട്ടി ബിജെപി ഓഫീസില്‍പ്പോയി കേറരുത്’; യൂത്ത് കോണ്‍ഗ്രസിന്റെ പെരുമ്പറകേട്ടെണീറ്റ മുകേഷിന്റെ വക പ്രതിഷേധക്കാര്‍ക്ക് കൊട്ട്‌

നടപ്പിലാക്കാത്ത വികസന പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ് എംഎൽഎ തട്ടിപ്പ് നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. The post ‘കൊട്ടിക്കോ, കൊട്ടി കൊട്ടി ബിജെപി ഓഫീസില്‍പ്പോയി കേറരുത്’; യൂത്ത് കോണ്‍ഗ്രസിന്റെ പെരുമ്പറകേട്ടെണീറ്റ മുകേഷിന്റെ വക പ്രതിഷേധക്കാര്‍ക്ക് കൊട്ട്‌ appeared first on Reporter Live.

അവള്‍ക്കൊപ്പം തന്നെ; അതിനൊപ്പം എംഎല്‍എമാര്‍ക്കും എംപിക്കുമൊപ്പമെന്നും സിപിഐഎം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദീലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ നയം വ്യക്തമാക്കി സിപിഐഎം. ഇരയായ നടിക്കൊപ്പം തന്നെയാണ് പാര്‍ട്ടിയെന്ന് സിപിഐഎം വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ‘അമ്മ’ ഭാരവാഹികളായ നടന്‍മാര്‍ക്കൊപ്പം നില്‍ക്കാനും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. The post അവള്‍ക്കൊപ്പം തന്നെ; അതിനൊപ്പം എംഎല്‍എമാര്‍ക്കും എംപിക്കുമൊപ്പമെന്നും സിപിഐഎം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

എംഎല്‍എ ഹോസ്റ്റലില്‍ കയറി മൊഴി എടുത്തത് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയില്ലാതെ: ഡിജിപിയെ സ്പീക്കര്‍ അതൃപ്തി അറിയിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷ് എംഎല്‍എയുടെ മൊഴി എടുത്തതിന് സ്പീക്കര്‍ക്ക് അതൃപ്തി.മൊഴിയെടുത്തത് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയില്ലാതെ. The post എംഎല്‍എ ഹോസ്റ്റലില്‍ കയറി മൊഴി എടുത്തത് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയില്ലാതെ: ഡിജിപിയെ സ്പീക്കര്‍ അതൃപ്തി അറിയിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്പീക്കര്‍ തടസവാദം ഉന്നയിച്ചു; പിടി തോമസ് എംഎല്‍എയുടെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ സജീവമായി ഇടപെടുന്ന ആളാണ് പിടി തോമസ് എംഎല്‍എ. അക്രമം നടന്ന രാത്രി നടി സംവിധാകന്‍ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ആദ്യം എത്തിയ വ്യക്തികളില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. സംഭവത്തി The post സ്പീക്കര്‍ തടസവാദം ഉന്നയിച്ചു; പിടി തോമസ് എംഎല്‍എയുടെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.