Posts in category: M ShivasHankar
‘അപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നു’; എല്ലാം ചെയ്തത് ശിവശങ്കരന്‍, അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിഡി സതീശന്‍

സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ചവര്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച് വിഡി സതീശന്‍ എംഎല്‍. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുണ്ട്. സ്പ്രിംഗ്‌ളര്‍ വന്നില്ലെങ്കില്‍ കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദം. എല്ലാം ചെയ്തത് ശിവശങ്കര്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം: സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും […]

‘ശിവശങ്കറിനെ പ്രതിചേര്‍ക്കല്‍ ആലോചിട്ടില്ല’; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍

‘ശിവശങ്കര്‍ നിലവില്‍ പ്രതിയല്ല. പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിട്ടില്ല. ‘ The post ‘ശിവശങ്കറിനെ പ്രതിചേര്‍ക്കല്‍ ആലോചിട്ടില്ല’; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ appeared first on Reporter Live.

‘സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിരിക്കാം’; ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇഡി

വേണുഗോപാലിന്റെ വാട്സപ്പ് ചാറ്റുകള്‍ സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളുമായി ശിവശങ്കറിനുള്ള ബന്ധം തെളിയിക്കുന്നതാണെന്നും ഇഡി The post ‘സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിരിക്കാം’; ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇഡി appeared first on Reporter Live.

ശിവശങ്കറിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന നിഴല്‍ യുദ്ധമെന്ന് മാതൃഭൂമി; എന്തൊരു അബദ്ധമെന്ന് മുഖ്യമന്ത്രി; ‘അറസ്റ്റ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ല’

എം ശിവശങ്കരന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന മാതൃഭൂമി ദിനപ്പത്രത്തിലെ വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം, കേന്ദ്രവും സംസ്ഥാനവും നിഴല്‍ യുദ്ധത്തില്‍ എന്ന തലക്കെട്ടിലാണ് ആ വര്‍ത്തയുണ്ടായത്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണെങ്കില്‍പ്പോലും ഈ ആരോപണം എത്ര അബദ്ധമാണെന്ന് ഈ മാധ്യമത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ത്തന്നെ പരിശോധിക്കണം. അറസ്റ്റുണ്ടായാല്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന വ്യാഖ്യാനം ഈ വാര്‍ത്തയുടെ ദുരുദ്ദേശം വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേസ് അന്വേഷണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെക്കുറിച്ച് ഏജന്‍സികളും […]

‘കിടത്തി ചികിത്സ വേണ്ട’; ശിവശങ്കര്‍ ആശുപത്രി വിട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രി വിട്ടു. അടിയന്തരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ശിവശങ്കര്‍ ആശുപത്രി വിട്ടത്. ഒക്ടോബര്‍ 23 വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് തീരുനമാനം. ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ട വിധം വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഡിസ്ചാര്‍ജ് നടപടികള്‍ക്ക് ശേഷം ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നടുവേദന ഗുരുതര പ്രശ്നമല്ല. ശിവശങ്കര്‍ വേദന […]

‘വേദന സംഹാരി കഴിച്ചാല്‍ മതി’; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും

‘കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. നടുവേദന ഗുരുതര പ്രശ്‌നമല്ല. ‘ The post ‘വേദന സംഹാരി കഴിച്ചാല്‍ മതി’; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും appeared first on Reporter Live.

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് The post ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു appeared first on Reporter Live.

ആ നടുവേദന നാടകമല്ല, എല്ലാവരും കീഴൂട്ട് ബാലകൃഷ്ണപിള്ളമാരുമല്ല; ശിവശങ്കറിന്റെ രോഗത്തിന്റെ അനുഭവ കുറിപ്പുമായി ഹരീഷ് വാസുദേവന്‍

മുമ്പും നടുവേദനയുടെ കാര്യം ശിവശങ്കര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ഹരീഷ് വാസുദേവന്‍ The post ആ നടുവേദന നാടകമല്ല, എല്ലാവരും കീഴൂട്ട് ബാലകൃഷ്ണപിള്ളമാരുമല്ല; ശിവശങ്കറിന്റെ രോഗത്തിന്റെ അനുഭവ കുറിപ്പുമായി ഹരീഷ് വാസുദേവന്‍ appeared first on Reporter Live.

‘സ്വര്‍ണം മുതല്‍ ഡോളര്‍ വരെ’; നാലര വര്‍ഷം കൊണ്ട് ഇത്രയേ സാധിച്ചുള്ളുവെന്ന് വിഡി സതീശന്‍

‘സ്ഥലപരിമിതിമൂലം വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം’ The post ‘സ്വര്‍ണം മുതല്‍ ഡോളര്‍ വരെ’; നാലര വര്‍ഷം കൊണ്ട് ഇത്രയേ സാധിച്ചുള്ളുവെന്ന് വിഡി സതീശന്‍ appeared first on Reporter Live.

ശിവശങ്കര്‍ പിആര്‍എസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക്; സംഘര്‍ഷം, മറ്റൊരു ഹോസ്പിറ്റലിന്റെ അഭിപ്രായം തേടണമെന്ന് കസ്റ്റംസ്

കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനേത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. The post ശിവശങ്കര്‍ പിആര്‍എസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക്; സംഘര്‍ഷം, മറ്റൊരു ഹോസ്പിറ്റലിന്റെ അഭിപ്രായം തേടണമെന്ന് കസ്റ്റംസ് appeared first on Reporter Live.