Posts in category: M Sivasankar
‘അറിയാവുന്നൊരു സി എക്കാരനെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു’; തന്റെ പങ്ക് ഇത്രയെ ഉള്ളൂവെന്ന് ശിവശങ്കര്‍

സുപ്രീംകോടതി വിധിപ്രകാരം എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നില നില്‍ക്കില്ല എന്ന് കസ്റ്റംസ്. The post ‘അറിയാവുന്നൊരു സി എക്കാരനെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു’; തന്റെ പങ്ക് ഇത്രയെ ഉള്ളൂവെന്ന് ശിവശങ്കര്‍ appeared first on Reporter Live.

സ്പ്രിംഗ്ലര്‍ കരാറില്‍ വീഴ്ച്ച, ഭാവിയിലെ വിവരസുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങൾ; റിപ്പോർട്ടുമായി അന്വേഷണ സമതി

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും കരാറിന് മുന്‍പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം ശിവശങ്കർ തേടിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . The post സ്പ്രിംഗ്ലര്‍ കരാറില്‍ വീഴ്ച്ച, ഭാവിയിലെ വിവരസുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങൾ; റിപ്പോർട്ടുമായി അന്വേഷണ സമതി appeared first on Reporter Live.

‘ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകം’; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കസ്റ്റംസ്

കൊച്ചി: ആശുപത്രിയില്‍ പ്രവേശിച്ച എം ശിവശങ്കറിന്റെ നടപടി അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയിലാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഒപ്പിട്ട് നല്‍കിയിരുന്നുവെന്നും കസ്റ്റംസ് െേഹക്കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. കേവലം വേദനസംഹാരി നല്‍കിയാണ് ശിവശങ്കറെ ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നും കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല.കസ്റ്റംസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബര്‍ […]

ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഇന്ന് തന്നെ പരിഗണിക്കണമെന്നാവശ്യം

കൊച്ചി: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ആശുപത്രിയിലായ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനിരുന്നത്. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കണമെന്ന് ശിവശങ്കര്‍ കോടതിയോട് അപേക്ഷിച്ചു. ചോദ്യം ചെയ്യലിന് പല തവണ ഹാജരായതാണ്. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും അപേക്ഷയില്‍ പറയുന്നു. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ശിവശങ്കറിന് ചികിത്സ […]

ശിവശങ്കറിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് എം ശിവശങ്കറിനെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.  നട്ടെല്ലിലെ ഡിസ്‌കിന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. അതിനിടെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. വിദഗ്ധ ചികിത്സ വേണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനേത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. പിആര്‍എസ് ആശുപത്രി അധികൃതരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കടുത്ത പുറം വേദനയുണ്ടെന്ന് ശിവശങ്കരന്‍ ഡോക്ടര്‍മാരെ അറിയിച്ചു. തുടര്ന്ന് വിശദമായ പരിശോധന […]

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്രഏജന്‍സിയുടെ നടപടി. The post മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യത്തിന് നീക്കം appeared first on Reporter Live.

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. The post ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് appeared first on Reporter Live.

‘എന്‍ഫോഴ്‌സ്‌മെന്റ് എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു’; മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. The post ‘എന്‍ഫോഴ്‌സ്‌മെന്റ് എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു’; മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ appeared first on Reporter Live.

ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല; വിദേശ യാത്രകള്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല. The post ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല; വിദേശ യാത്രകള്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ് appeared first on Reporter Live.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് നീക്കം; നിയമോപദേശം തേടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. The post സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് നീക്കം; നിയമോപദേശം തേടി appeared first on Reporter Live.