പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎ ബേബി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥനത്തില് നിന്നുള്ള നിര്‍ദേശങ്ങളാണ് ഗവര്‍ണര്‍ പാലിക്കുന്നതെന്നും നിയമസഭയെ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവര്‍ണര്‍ മാറിയെന്നും എംഎ ബേബി പറഞ്ഞു. അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദുഃഖകരമായ സഹാചര്യമാണ് നിലവിലുള്ളത്. ഗവര്‍ണര്‍ പദവി അധപതിച്ചെന്നും എംഎ ബേബി പറഞ്ഞു. അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന […]
കൊച്ചി: മണിലാലിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാന്‍ പരിശീലനം നേടിയവരെ ആര്‍എസ്എസ് പ്രത്യേകമായി സംസ്ഥാനത്ത് നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎ ബേബി ആരോപിച്ചു. എംഎ ബേബി പറയുന്നു: സഖാവ് മണിലാലിനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന കാര്യം ഞെട്ടലോടെയാണ് അറിഞ്ഞത്. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയായ സഖാവിനെ അവിടെ ഉള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നില്‍ വച്ചാണ് ഈ മതഭീകരര്‍ ചങ്കിലേല്പിച്ച ഒറ്റക്കുത്തിനു കൊന്നത്. […]
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) രണ്ടാം ക്യംപസിന് കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കര്‍ എന്ന് നാമകരണം ചെയ്യുന്നത് അധിക്ഷേപകരമാണെന്നും ഈ നീക്കത്തെ സര്‍വ്വശക്തിയും സമാഹരിച്ച് ജനാധിപത്യ സമൂഹം ഒന്നടങ്കം എതിര്‍ക്കണമെന്നും മുന്‍ മന്ത്രി ആവശ്യപ്പെട്ടു. കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍എസ്എസിന്റെ കുത്സിതനീക്കമാണ് ഇതിനു […]
മുഖ്യമന്ത്രി പിണറായി വിജയന് 118 എ നടപ്പിലാക്കിയത് പാര്‍ട്ടിയുടെ നിര്‍ദ്ദേശം തള്ളിയും കാര്യങ്ങള്‍ വ്യക്തമായി അറിയിക്കാതേയും. സിപിഐഎമ്മിന്റെ പൂര്‍ണ സെക്രട്ടേറിയറ്റ് യോഗത്തിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെയും അവെയ്ലബിള് സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം തള്ളിയുമാണ് പിണറായി മാധ്യമ മാരണ നിയമം കൊണ്ടുവന്നതെന്ന് വ്യക്തമായി. പൊലീസ് ആക്ട് ഭേദഗതി വെള്ളിയാഴ്ച്ചകളില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നില്ല. ഇടയ്ക്ക് ചേര്‍ന്ന അവെയ്ലബിള് സെക്രട്ടേറിയറ്റില്‍ മാത്രമാണ് മുഖ്യമന്ത്രി 118 എയുടെ കാര്യം സൂചിപ്പിക്കുകയെങ്കിലും ചെയ്തത്. സോഷ്യല്‍ മീഡിയയിലെ ‘അതിരുവിട്ട നടപടികള്‍ക്ക് തടയിടാന്‍ നിയമം കൊണ്ടുവരുമെന്നും […]
പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും എംഎ ബേബി പറഞ്ഞു. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ചര്‍ച്ചചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറിയത്. എതിര്‍പ്പ് വ്യാപകമായ […]
‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം.’ The post ‘പാര്‍ലമെന്ററി രംഗത്ത് സിപിഐഎം വിട്ടുവീഴ്ച്ചകള്‍ ചെയ്യാനൊരുങ്ങുന്നു’; കേരളമൊഴികെ എല്ലായിടത്തും കോണ്‍ഗ്രസിനൊപ്പം ആര്‍എസ്എസ് വിരുദ്ധ ചേരിയിലെന്ന് എംഎ ബേബി appeared first on Reporter Live.
‘ എന്നുവെച്ച് നേതാക്കളുടെ മക്കള്‍ക്ക് എന്തും ചെയ്യാം എന്നല്ലെന്നും ബേബി ‘ The post ‘ശിവശങ്കര്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യും’; കൂടുതല്‍ കരുതലും സൂക്ഷ്മതയും വേണമെന്ന പാഠമെന്ന് എംഎ ബേബി appeared first on Reporter Live.
പത്തു പതിറ്റാണ്ടിന്റെ ജീവിതസമരാനുഭവങ്ങളുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഭൂതകാലത്തിന്റെ തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടി ഇപ്പോള്‍ പിന്നോട്ടടികളിലൂടെയാണ് കടന്നുപോവുന്നത് എന്ന യാഥാര്‍ഥ്യം അംഗീകരിക്കണം. വര്‍ഗീയ ജാതീയ വിഭാഗീയ ശക്തികള്‍ സ്വാധീനമാര്ജിക്കുമ്പോള് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എന്തുകൊണ്ട് ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കാനാവുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതാണെന്ന് ബേബി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലാണ് എംഎ ബേബി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ‘സോവിയറ്റ് യൂണിയനും കിഴക്കന്‍ […]
നിലപാടില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച രമ്യാ നമ്പീശന്, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്‍കും The post ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം; ആധുനിക കേരള സമൂഹത്തോട് വെല്ലുവിളിനടത്തുകയാണ് അഭിനേതാക്കളുടെ സംഘടന എന്ന് എംഎ ബേബി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ചുവട് വെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു The post പുതുതലമുറയെ മതനിരാസകരായി ചാപ്പകുത്താന്‍ ഇടത് സര്‍ക്കാര്‍ നീക്കം: കെപിഎ മജീദ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.