Posts in category: madhu
നടൻ മധു അന്തരിച്ചു;വ്യാജവാർത്തയ്‌ക്കെതിരെ താരം പ്രതികരിച്ചത് ഇങ്ങനെ !

സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ പ്രചരിക്കുന്നത് പതിവാണ്.എന്നാൽ ഇപ്പോളിത് കുറച്ച് കടന്നുപോകുകയാണ്.പല നടന്മാരും മറ്റു പ്രമുഖരും മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നുണ്ട്.എന്നാൽ അവയിൽ ചെറിയ ഒരു ശതമാനം മാത്രമാണ് സത്യമായിട്ടുള്ളത്.മറ്റുപലതും വ്യാജവാർത്തകളാണ്.ഇപ്പോളിതാ നടൻ മധു ആന്തരിച്ചന്ന് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നട മധു.ഇത്തരമൊരു വാർത്ത പ്രചരിച്ചതിൽ തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. മധുവിന്റെ പ്രതികരണം എങ്ങനെ.. വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. […]

അമിതാഭ് ബച്ചൻ ആദ്യം അഭിനയിച്ചത് ഈ മലയാളി താരത്തിനൊപ്പം!

Photo Credit: National Archives of India സിനിമ രംഗത്ത് പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ബൂളിവുഡിന്റ മഹാപ്രതിഭയായ അമിതാഭ് ബച്ചന്റെ സിനിമാ ജീവിതത്തിന്.വേറിട്ട വേഷങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച അതുല്യ പ്രതിഭ.1969 ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അന്ന് ആ ചിത്രത്തിൽ ഒരു മലയാള സിനിമാതാരവും അഭിനയിച്ചിരുന്നു. അതും മലയാളത്തിലെ അന്നത്തെ മുൻനിര യുവ താരങ്ങളിൽ ഒരാൾ. സാക്ഷാൽ മധു തന്നെ.ബച്ചന്റെ വളര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് മധു.കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ […]

പരസ്യചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നായകൻ ആരെന്നറിയുമോ?;ഈ താരമാണ്!

കാലങ്ങളായി വ്യാപാരികൾ കോടികൾ ഉണ്ടാക്കുന്ന മേഖലയാണ് പരസ്യ മേഖല. സിനിമാ- കായികതാരങ്ങടക്കമുള്ള സെലിബ്രിറ്റികൾക്കെല്ലാം തന്നെ ഇന്ന് പരസ്യ വിപണി ഒരു വമ്പൻ വരുമാന മാർഗമായി മാറിക്കഴിഞ്ഞു. എല്ലായിടത്തെയും പോലെ തന്നെ നമ്മുടെ മലയാള സിനിമാതാരങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് പരസ്യ വിപണി വഹിക്കുന്നുണ്ട്. കോടികളുടെ പ്രതിഫലമാണ് ലോകോത്തരതാരങ്ങൾക്ക് തങ്ങളുടെ മുഖമൊന്ന് കാണിക്കുന്നതിനായി ലഭിക്കുന്നത്. കോടികളുടെ വ്യവഹാരം നടക്കുന്ന മേഖലയാണ് അഡ്‌വർടൈസിംഗ് സെക്‌ടർ അഥവാ പരസ്യമേഖല. ഒരുപക്ഷത്തെ ലോകത്ത് ഏറ്റവുംമധികം മത്സരം നടക്കുന്ന മേഖലകളിൽ ഒന്നായി […]

എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ തന്നെ ഏറ്റവും മുതിർന്ന താരമായ മധുവിന്റെ ജന്മദിനമായിരുന്നു. തന്റെ 86-ാം ജന്മദിനം വളരെ ആഘോഷപൂർവം താരം കൊണ്ടാടി.ഒരുപാട്പേർ ആശംശകുളുമായി എത്തിയിരുന്നു.ഒപ്പം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും.എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്ന ക്യാപ്ഷനോടെയാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. പടയോട്ടം സിനിമയുടെ കാലത്തു തുടങ്ങിയ മോഹൻലാലിന്റേയും മധുവിന്റെയും സൗഹൃദത്തിന് മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.എത്ര തിരക്കിലും മധുവിന്റെ ജന്മദിനം മറക്കാതെ ഓർത്തിരുന്നു മോഹൻലാൽ ആശംസ അറിയിക്കാറുണ്ട്.കഴിഞ്ഞ ജന്മദിനത്തിലും […]

ഇന്നത്തെ നായകന്മാരെക്കാൾ താരമായി നിന്നിരുന്ന സമയത്ത് ഫാൻസ്‌ അസോസിയേഷൻ തുടങ്ങുന്ന കാര്യം ചോദിച്ചപ്പോൾ മധു പറഞ്ഞ ഡയലോഗ് ! – ശ്രീകുമാർ മേനോൻ

മലയാള സിനിമയുടെ അഭിമാന താരമാണ് മധു . ഇന്ന് എണ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന മധുവിന് തിരുവനന്തപുരം പ്രസ് ക്ലബ് വിപുലമായ രീത്യിൽ ആദരം നൽകി . കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖർ മധുവിന് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തി . മധു – ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടാണ് പരിപാടിയിൽ ശ്രദ്ധേയമായത്. വളരെ മനോഹരമായ ഓർമകളാണ് മധുവിനെ കുറിച്ച് ശ്രീകുമാരൻ തമ്പി പങ്കു വച്ചത് . താൻ സംവിധാനം ചെയ്ത മുപ്പത് ചിത്രങ്ങളിൽ 11 എണ്ണത്തിൽ […]

മധുവിന്റെ കൊലപാതകം; 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം. അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മോഷണകുറ്റമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പതിനാറു പ്രതികള്‍ക്കെതിരെയും കൊലകുറ്റമാണ് കുറ്റപത്രത്തിലുള്ളത്. അഗളി ഡിവൈഎസ്പി, മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, മരണകാരണമായി പതിനഞ്ച് മുറിവുകളാണ് ചൂണ്ടി കാട്ടിയിട്ടുള്ളത്. മധുവിനെ പൊലീസിനു […]

അന്വേഷണം കുറ്റമറ്റതാക്കും, മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മധുവിന്റെ അമ്മയും സഹോദരിയുമായി മുഖ്യമന്ത്രി സംസാരിച്ചു. The post അന്വേഷണം കുറ്റമറ്റതാക്കും, മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മധുവിന്റെ കൊലപാതകം; ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലൻസ് റിപ്പോർട്ട്

പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലൻസ് റിപ്പോർട്ട്. സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ലന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോൾ വനം വകുപ്പ് വാഹനം അകമ്പടി പോയിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. മധുവിനെ ആൾകൂട്ടത്തിനു കാണിച്ചുകൊടുത്ത മരയ്ക്കാർ എന്ന വ്യക്തി , ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അല്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ട്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഹെഡ് ഒാഫ് ഫോറസ്റ്റിനു കൈമാറി . മധുവിന്റെ മരണം സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടി […]