Posts in category: Madhuraraja Movie
2019 ലെ മികച്ച കളക്ഷൻ നേടിയ 10 മലയാള ചിത്രങ്ങൾ!

മലയാള സിനിമയിൽ ഈ വര്ഷം ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ടായിരുന്നത് എന്നാൽ ഇനിയും ഈ വർഷത്തെ ചിത്രങ്ങൾ തീർന്നിട്ടില്ല വരാനിരിക്കുന്ന ക്രിസ്മസിലടക്കമുള്ള ചിത്രങ്ങൾ കിടക്കുകയാണ് എങ്കിൽ പോലും മലയാള സിനിമയിൽ 2019 ഈ സമയം വരെ വന്ന ചിത്രങ്ങൾ വലിയ ഓളം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.കോടികളുടെ കാലിയാണിപ്പോൾ മലയാളം സിനിമ.വളരെ ഏറെ മുന്നോട്ടു പോയികൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ടറി ആയി മാറികൊണ്ടിരിക്കുയാണ് മലയാള സിനിമ.ആരും പ്രതീക്ഷിക്കാതെയാണ് മലയാള സിനിമ ഇപ്പോൾ ഇത്രത്തോളം മുന്നിൽ എത്തിയിരിക്കുന്നത്. ഒരുകാലത്ത് നമ്മൾക്ക് […]