Posts in category: Madhya Pradesh
’17 ാം വയസില്‍ പ്രസവിക്കാമെങ്കില്‍ വിവാഹപ്രായം എന്തിന് 21 ആക്കണം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്; ബാലാവകാശ കമ്മീഷന്‍ നോട്ടീസ്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. വിവേചനപരമായ പരാമര്‍ശം നടത്തിയതില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശനം. ഒരു പെണ്‍കുട്ടിക്ക് 15 മുതല്‍ 17 വയസിനുള്ളില്‍ തന്നെ പ്രത്യൂത്പാദനശേഷി ഉണ്ടാവുമെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസുവരെ ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു സജ്ജയ് സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ശിവരാജ് സിംഗ് […]

‘കാലശേഷം സ്വത്തുക്കള്‍ വളര്‍ത്തുനായ ജാക്കിക്ക്’; മകന് ഒന്നും എഴുതിവെയ്ക്കാതെ കര്‍ഷകന്റെ വില്‍പത്രം

സ്വത്തുവകകള്‍ ഭാര്യയ്ക്കും വളര്‍ത്ത് നായയ്ക്കും എഴുതിവെച്ച് മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശി ഓംനാരായണ്‍ വര്‍മ്മ. The post ‘കാലശേഷം സ്വത്തുക്കള്‍ വളര്‍ത്തുനായ ജാക്കിക്ക്’; മകന് ഒന്നും എഴുതിവെയ്ക്കാതെ കര്‍ഷകന്റെ വില്‍പത്രം appeared first on Reporter Live.

മധ്യപ്രദേശിലും ലവ് ജിഹാദ് ബില്‍ പാസായി; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 5 വര്‍ഷം തടവ്, 2,5000 രൂപ പിഴ

മിശ്ര വിവാഹിതരാകുന്നവര്‍ വിവാഹത്തിന് കുറഞ്ഞത് ഒരുമാസം മുന്‍പ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. The post മധ്യപ്രദേശിലും ലവ് ജിഹാദ് ബില്‍ പാസായി; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 5 വര്‍ഷം തടവ്, 2,5000 രൂപ പിഴ appeared first on Reporter Live.

‘മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കിയത് അമിത് ഷായല്ല, പ്രധാനമന്ത്രി, ഇക്കാര്യം ആരോടും പറയരുത്’; നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി ദേശീയ നേതാവ്

ഭോപാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നിലെ തലച്ചോറ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യ. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയതില്‍ നരേന്ദ്രമോദി പ്രധാന പങ്കുവഹിച്ചു. ഇത് ഞാന്‍ മുമ്പ് ആരോടും പറഞ്ഞിട്ടില്ല. അതിന് പിന്നില്‍ ധര്‍മ്മേന്ദ്ര പ്രധാനായിരുന്നില്ലെന്നും വിജയവര്‍ഗ്യ പറഞ്ഞു. ‘ഇനി ഞാന്‍ നിങ്ങളോട് പറയുന്നത് ഇതിന് മുമ്പ് ആരോടും പറയാത്ത കാര്യമാണ്. നിങ്ങളിത് ആരോടും പറയരുത്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ ആരെങ്കിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കില്‍, അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അല്ലാതെ […]

വിവാഹത്തിനായുള്ള നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് 10 വര്‍ഷം തടവ്; മധ്യപ്രദേശില്‍ ലൗ ജിഹാദ് ബില്‍ ഉടന്‍ വിജ്ഞാപനം ചെയ്യും

വിവാഹത്തിനായി മതപരിവര്‍ത്തനം നടത്താന്‍ പോകുന്ന കക്ഷികള്‍ ജില്ലാ മജിസ്‌ട്രേറ്റിനുമുന്‍പാകെ സത്യവാങ്മൂലം നല്‍കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. The post വിവാഹത്തിനായുള്ള നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് 10 വര്‍ഷം തടവ്; മധ്യപ്രദേശില്‍ ലൗ ജിഹാദ് ബില്‍ ഉടന്‍ വിജ്ഞാപനം ചെയ്യും appeared first on Reporter Live.

കൊവിഡ് മുന്നണിപ്പോരാളികളെ ലാത്തികൊണ്ട് തല്ലിച്ചതച്ച് മധ്യപ്രദേശ് പൊലീസ്; കരാര്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നന്ദികേട് കാട്ടിയെന്ന് ആക്ഷേപം; പ്രതിഷേധം

കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് തൊഴില്‍ ചെയ്ത കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് മേല്‍ മര്‍ദ്ദനം അഴിച്ചുവിട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തിയെ യാതൊരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു. The post കൊവിഡ് മുന്നണിപ്പോരാളികളെ ലാത്തികൊണ്ട് തല്ലിച്ചതച്ച് മധ്യപ്രദേശ് പൊലീസ്; കരാര്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നന്ദികേട് കാട്ടിയെന്ന് ആക്ഷേപം; പ്രതിഷേധം appeared first on Reporter Live.

പശുവിനെ ‘വിശുദ്ധമാതാവാ’ക്കുന്നു; മധ്യപ്രദേശ് സര്‍ക്കാരിന്റെ പശുവിനെക്കുറിച്ചുള്ള മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളിങ്ങനെ

പശുവിനെ ‘വിശുദ്ധമാതാവ്’ എന്ന ബ്രാന്‍ഡാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പശുവിനെ വിശുദ്ധ മാതാവാക്കുന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഇന്ധനമായും ജൈവവളമായും ചാണകവരളി ഉപയോഗിക്കുക, പശുമൂത്രം കീടനാശിനിയായും മരുന്നായും ഉപയോഗിക്കുക, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പശുവിന്റെ പാല്‍ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ പശുവിന്റെ എല്ലാ ഗുണങ്ങളും ഉപയോഗസാധ്യമാക്കാനുള്ള തീരുമാനങ്ങളാണ് യോഗമെടുത്തിരിക്കുന്നത്. സ്വാശ്രയ സംഘങ്ങള്‍ വഴി 2,000 കന്നുകാലി അഭയകേന്ദ്രങ്ങള്‍ തുറക്കുക, പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ‘പശു നികുതി’ […]

‘പശുപരിപാലനം മുഖ്യം’; ‘കൗ കാബിനെറ്റ്’ രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

കന്നുകാലി പരിപാലനം, പഞ്ചായത്ത്, ഗ്രാമ വികസനം, കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമ പരിപാടികള്‍ തുടങ്ങിയവയാണ് കൗ കാബിനെറ്റിന്റെ ഭാഗമായി വരുന്നത്. The post ‘പശുപരിപാലനം മുഖ്യം’; ‘കൗ കാബിനെറ്റ്’ രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ appeared first on Reporter Live.

‘ഷോലെ’യിലെ ഗബ്ബറിനെ അനുകരിക്കാൻ ശ്രമിച്ചു; പുലിവാല് പിടിച്ചു പൊലീസുകാരൻ

ഇത്തവണ വാർത്തകളിൽ നിറയുന്നത് കെ എൽ ദങ്കി എന്ന പൊലീസ് ഓഫിസറാണ്. അദ്ദേഹം വർത്തയാകുന്നത് ഇതേ ചിത്രത്തിലെ മറ്റൊരു ഡയലോഗ് കൊണ്ടും. The post ‘ഷോലെ’യിലെ ഗബ്ബറിനെ അനുകരിക്കാൻ ശ്രമിച്ചു; പുലിവാല് പിടിച്ചു പൊലീസുകാരൻ appeared first on Reporter Live.

96 മണിക്കൂര്‍ കുഴല്‍ കിണറില്‍; മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചു. The post 96 മണിക്കൂര്‍ കുഴല്‍ കിണറില്‍; മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു appeared first on Reporter Live.