Posts in category: mahendra singh dhoni
നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം

സ്റ്റമ്പിന് പിന്നില്‍ ധോണിയെ സാക്ഷി നിറുത്തി ജഡേജ എറിഞ്ഞ മൂന്നു ബോളുകള്‍ ഷാര്‍ജ സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചു ഡല്‍ഹിയെ വിജയത്തിലെത്തിച്ചു ആക്‌സര്‍ പട്ടേല്‍. ഈ മധുര പ്രതികാരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. The post നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം appeared first on Reporter Live.

ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയം; പിറന്നത് പുതുചരിത്രം

ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന വിജയമാണ് ഇതോടെ സ്വന്തമായത്. മഹേന്ദ്രസിംഗ് ധോണിയുടെ ഫിനിഷിംഗ് പാടവം വീണ്ടും തെളിയിക്കപ്പെട്ടു എന്നതിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ആഹ്ലാദമായി. The post ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയം; പിറന്നത് പുതുചരിത്രം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ശ്രീനഗര്‍ സൈനിക സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി; എത്തിയത് കേണല്‍ വേഷത്തില്‍

മാധ്യമങ്ങളെയോ മറ്റ് സംഘടനകളെയോ അറിയിക്കാതെയാണ് ധോണി സ്‌കൂളിലെത്തിയത്. സന്ദര്‍ശനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി. The post ശ്രീനഗര്‍ സൈനിക സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി; എത്തിയത് കേണല്‍ വേഷത്തില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ധോണി ഭായ്, നിങ്ങള്‍ തന്നെയാണ് എപ്പോഴും എന്റെ നായകന്‍’; ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ കൂളിന് വിരാടിന്റെ വികാരനിര്‍ഭരമായ സന്ദേശം

ഇന്ത്യന്‍ ഏകദിന, ട്വന്റി ട്വന്റി ക്രിക്കറ്റ് ടീം നായക സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിക്ക് വിരാട് കോഹ്ലിയുടെ വികാരനിര്‍ഭരമായ ട്വിറ്റര്‍ സന്ദേശം. നിങ്ങള്‍ തന്നെയാണ് എപ്പോഴും എന്റെ ക്യാപ്റ്റനെന്നായിരുന്നു വിരാടിന്റെ സന്ദേശം The post ‘ധോണി ഭായ്, നിങ്ങള്‍ തന്നെയാണ് എപ്പോഴും എന്റെ നായകന്‍’; ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ കൂളിന് വിരാടിന്റെ വികാരനിര്‍ഭരമായ സന്ദേശം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

ധോണിയുമായുള്ള ബന്ധം പിരിയാന്‍ പെപ്‌സികോ

മഹേന്ദ്രസിംഗ് ധോണിയുമായുള്ള 11 വര്‍ഷത്തെ പരസ്യകരാര്‍ ബന്ധം പെപ്‌സികോ അവസാനിപ്പിക്കുന്നു. ഇന്ത്യയുടെ ഏകദിന, ടി-ട്വന്റി നായകനായ മഹേന്ദ്രസിംഗ് ധോണിയ്ക്ക് പകരം ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയുമായി പെപ്‌സികോ പരസ്യകരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. The post ധോണിയുമായുള്ള ബന്ധം പിരിയാന്‍ പെപ്‌സികോ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.